കൊന്നും വെട്ടിപ്പിടിച്ചും നേടി തന്നെയാ ഈ മഹാരാഷ്ട്ര ഇന്നും റാണയുടെ കൈയ്പിടിയില്‍ ഒതുങ്ങിനില്‍ക്കുന്നത്.
ആ എന്റെ ഓഫീസില്‍ വന്നു എന്റെ കസേരയില്‍ ഇരിക്കാന്‍ വന്ന നിന്റെ അവസ്ഥ ഓര്‍ത്ത് എനിക്കു സഹതാപമേ ഉള്ളൂ.
ഹേ ഭഗ്‌വാന്‍, നിങ്ങള്‍ എന്തിനാണ് എന്നെക്കൊണ്ട് ഈ പാപങ്ങള്‍ ഒക്കെ ചെയ്യിക്കാന്‍ പോകുന്നത്. അഖിലിനെ കൊല്ലാന്‍ പോകുന്നതോര്‍ത്ത് റാണ പറഞ്ഞു.
ഇത്രയും നേരം മിണ്ടിതിരുന്ന അഖില്‍ ചെറുചിരിയോടെ കസേരയിലേക്കിരുന്നു. റാണാ സാബ് എന്നേടു ക്ഷോഭിച്ചിട്ടോ എന്നെ കൊന്നിട്ടോ ഒരു കാര്യവുമില്ല.
ഇതിന്റെയെല്ലാം ഉടയോന്‍ എന്നെ ഒരു ജോലി ഏല്‍പ്പിച്ചു അതു ഞാന്‍ ചെയ്യുന്നുവെന്നുമാത്രം.
അല്ലാതെ എനിക്ക് റാണാ സാബിനോട് ഇതൊക്കെ ചെയ്യാന്‍ മാത്രം എന്താണ് പക.
പിന്നെ, ഇതെല്ലാം നിയമപരമായ തന്നെയാണു ഞങ്ങള്‍ സ്വന്തമാക്കിയത്. അതിനുള്ള തെളിവുകളാണ് ഈ ഫയലില്‍ ഉള്ളത്. ഈ സ്ഥാപനങ്ങളുടെ യതാര്‍ഥ ഉടമസ്ഥന്‍ തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു തന്ന ഡോക്യുമെന്റ്‌സ്, പിന്നെ റാണാ സാബ് തന്നെ ഒപ്പിട്ടു തന്ന ഡോക്യുമെന്റസ് എല്ലാം ഇതിലുണ്ട്.
ഫയല്‍ നീട്ടികൊണ്ട് അഖില്‍ പറഞ്ഞു.
പിന്നെ ഇനിയും എന്നെ കൊല്ലാം അതു താങ്കാളുടെ ഇഷ്ടം.. പക്ഷെ അതുകൊണ്ടു മാത്രം റാണാ സാബിനു യാതൊരു നേട്ടവും ഉണ്ടാക്കാന്‍ പോകുന്നില്ല. അയാള്‍ നേടാന്‍ ഉദ്ദേശിച്ചതു നേടുകതന്നെ ചെയ്യും. അതിനു ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ എന്റെ സ്ഥാനത്തു വരും എന്നു മാത്രം.
അന്നിട്ട് എവിടെയാടാ നിന്റെയൊക്കെ ഉടയോന്‍. മറഞ്ഞിരുന്നു റാണയോട് മുട്ടാന്‍ മാത്രമെ അവനൊക്കെയറിയൂ.
ആണുങ്ങളെപോലെ നേര്‍ക്കു നേരെ പോരാടാന്‍ പറ നീ അവനോട്.
ഈ മുംബൈ നഗരം നടുങ്ങി വിറയ്ക്കുന്ന മരണം അവനു സമ്മാനിക്കുന്നത് ഞാന്‍ കാട്ടിത്തരാം. റാണ ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ടു പറഞ്ഞു.
അടിപൊളി bro…
ഒരു twist മണക്കുന്നുണ്ടല്ലോ സഹോ… അയ്യപ്പന്റെ മുഖത്തെ രക്തം വിക്രത്തിന്റെയല്ലേ???? ആകണമെന്നാണ് എന്റെ ഒരിത്… ഏത്??? …. ബാക്കിക്കായി കാത്തിരിക്കുന്നു.
മച്ചാനെ മാരകം
Waiting for next part
machane…adipoli…..nalla thrilling story…ithupole thanee monnottu pokatte….
Tnx bro





Othiri sneham
Adutha bhagam submit cheythittund
Macha ippozha story vayikunne
Kiduloski sathanam
Adipoli bayankara ishtayi
Waiting for next part
Tnx bro







Othiri sneham orupadu santhosham
Adutha bhagam udane eathum
ഒരു ആക്ഷൻ സിനിമ കണ്ടതുപോലെ മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ആശംസകൾ
Tnx oppole





Adutha bhagam udane eathum
Othiri sneaham
ബ്രോ,
ഈ ഭാഗവും കിടുക്കി, ആക്ഷൻ ത്രില്ലർ സിനിമ കാണുന്നത് പോലെ എഴുതി, അയ്യപ്പൻറെ മരണം നൊമ്പരമുണർത്തി… തുടർ ഭാഗതിനായി….
Tnx jwala







Adutha bhagam submit chythittund udane varum
അയ്യപ്പൻറെ മുഖത്തെ രക്തം വിക്രമിന്റേതും ആകാമല്ലോ bro…. twist twist
Wait for next part…
ഒന്നും പറയാനില്ല പൊളിച്ചു..
ഇതുപോലെ തന്നെ തുടരുക
സ്നേഹത്തോടെ സ്വന്തം രാവണൻ
Tnx ravanan bro






Othiri sneham orupadu santhosham
നൈസ്…
Tnx bro




?????
Tnx bro





Tnx bro






Othiri sneham
Uff മാസ്സ് ആയിട്ടുണ്ട് ബ്രോ
എനിക്ക് അലോക് ന്റെ attitude ഒരുപാട് ഇഷ്ട്ടമായി ?
♥️♥️♥️
Tnx bro





Othiri sneham
Orupadu santhosham
Super




Tnx bro





Othiri sneham
ബ്രോ സൂപ്പർ വേറെ ലെവൽ ഒന്നും പറയനില്ല
….♥️♥️♥️
Tnx bro




Othiri sneaham
Orupadu santhosham
?best 1st adi
Tnx bro




???
Tnx bro




???
Tnx bro





Tnx bro




? ?? ?
Tnx bro



