രാക്ഷസൻ 6 [FÜHRER] 341

സൂര്യന്‍ ചെങ്കടലില്‍ ചാടി ആത്മഹത്യ ചെയ്യുമ്പോള്‍ നിന്നെയും കൂട്ടിനയക്കാം സഹോദരാ. ഇതായിരുന്നു ആ ഫോണ്‍കോളിന്റെ സന്ദേശം. തിരിച്ചെന്തെങ്കിലും പറയും മുന്നേ അയാള്‍ കോള്‍ കട്ട് ചെയ്തിരുന്നു. ആ ദേഷ്യത്തില്‍ റാണ തന്റെ ഫോണ്‍ വലിച്ചെറിയുകയായിരുന്നു.

എത്രയാലോചിച്ചിട്ടും ആരാണ് അതെന്നു കണ്ടുപിടിക്കാന്‍ മാത്രം റാണയ്ക്കു കഴിഞ്ഞില്ല. വിക്രമിനോടു പോലും ഈ സന്ദേശത്തെ കുറിച്ചു പറയാന്‍ അയാള്‍ക്ക് അപകര്‍ഷതാബോധത്താല്‍ സാധിച്ചില്ല…

കാര്‍ ഓഫീസിന്റെ ഗേറ്റു കടന്നതും സെക്യൂരിറ്റി അയാളെ തടഞ്ഞു നിര്‍ത്തി.

കോപം കൊണ്ടു വിറച്ച റാണ ഡോര്‍ വലിച്ചു തുറന്നു പുറത്തേക്കിറങ്ങിയതും സെക്യൂരിറ്റിയെ അടിച്ചു താഴെയിട്ടു.

എന്റെ എച്ചില്‍ തിന്നുകൊഴുത്ത നിനക്കൊക്കെ എന്നെ തടയാന്‍ മാത്രം ദൈര്യമോ.. സെക്യൂരിറ്റി ഭയന്ന മുഖത്തോടെ റാണയെ നോക്കി.

എന്നെ ഒന്നും ചെയ്യല്ലേ സാബ്,
പുതിയ മുതലാളിയുടെ ഉത്തരവാണു സാറിനെ ഇവിടേക്കു കടത്തിവിടെരുതെന്ന്.

നേര്‍ത്ത ശബ്ദത്തില്‍ സെക്യൂരിറ്റി പറയുന്നതു കേട്ട റാണ ഞെട്ടി. എങ്കിലും അതു മുഖത്തു പ്രകടമാക്കാതെ സെക്യൂരിറ്റിയുടെ നെഞ്ചില്‍ ചവിട്ടി.

ഡാ ഈ കാണുന്നതെല്ലാം റാണയുടെ സ്വത്താണ് ആര്‍ക്കും അതു റാണ തീറെഴുതിയിട്ടില്ല.

സാര്‍ കേടതി ഉത്തരവുമായി ഒരാള്‍ വരികയായിരുന്നു. ഇപ്പോള്‍ തന്നെ പല സ്റ്റാഫുകളെയും പരിച്ചിവിട്ടുകഴിഞ്ഞു.

അതു കേട്ടു റാണ അമ്പരന്നു പോയി. താന്‍ അറിയാതെ എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ടെന്ന് റാണയ്ക്കു തോന്നി. ആരോ കരുതിക്കൂട്ടി തന്നെ ആക്രമിക്കാന്‍ പദ്ധതിയിടുകയാണെന്നു തിരിച്ചറിഞ്ഞതും റാണ ദേഷ്യംകൊണ്ടു വിറച്ചു.

എവിടെയാടാ അവന്‍.. റാണ അലറി.. അതുകേട്ട സെക്യൂരിറ്റി അയാള്‍ അകത്തുണ്ടെന്നു ചൂണ്ടിക്കാട്ടി.

37 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി bro…
    ഒരു twist മണക്കുന്നുണ്ടല്ലോ സഹോ… അയ്യപ്പന്റെ മുഖത്തെ രക്തം വിക്രത്തിന്റെയല്ലേ???? ആകണമെന്നാണ് എന്റെ ഒരിത്… ഏത്??? …. ബാക്കിക്കായി കാത്തിരിക്കുന്നു.

  3. മച്ചാനെ മാരകം
    Waiting for next part

  4. machane…adipoli…..nalla thrilling story…ithupole thanee monnottu pokatte….

    1. Tnx bro
      Othiri sneham
      Adutha bhagam submit cheythittund
      ❤️❤️❤️❤️❤️

  5. Macha ippozha story vayikunne
    Kiduloski sathanam
    Adipoli bayankara ishtayi
    Waiting for next part

    1. Tnx bro
      Othiri sneham orupadu santhosham
      Adutha bhagam udane eathum
      ❤️❤️❤️❤️❤️❤️❤️

  6. ഒരു ആക്ഷൻ സിനിമ കണ്ടതുപോലെ മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ആശംസകൾ

    1. Tnx oppole
      Adutha bhagam udane eathum
      Othiri sneaham
      ❤️❤️❤️❤️❤️

  7. ബ്രോ,
    ഈ ഭാഗവും കിടുക്കി, ആക്ഷൻ ത്രില്ലർ സിനിമ കാണുന്നത് പോലെ എഴുതി, അയ്യപ്പൻറെ മരണം നൊമ്പരമുണർത്തി… തുടർ ഭാഗതിനായി….

    1. Tnx jwala
      Adutha bhagam submit chythittund udane varum
      ❤️❤️❤️❤️❤️❤️❤️

    2. അയ്യപ്പൻറെ മുഖത്തെ രക്തം വിക്രമിന്റേതും ആകാമല്ലോ bro…. twist twist
      Wait for next part…

  8. ഒന്നും പറയാനില്ല പൊളിച്ചു..

    ഇതുപോലെ തന്നെ തുടരുക

    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. Tnx ravanan bro
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️

  9. നൈസ്…

    1. Tnx bro
      ❤️❤️❤️❤️

  10. MRIDUL K APPUKKUTTAN

    ?????

    1. Tnx bro
      ❤️❤️❤️❤️❤️

  11. ❤️❤️❤️❤️ super story

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️

  12. Uff മാസ്സ് ആയിട്ടുണ്ട് ബ്രോ
    എനിക്ക് അലോക് ന്റെ attitude ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️

  13. Super ❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️

  14. ♕︎ ꪜ??ꪊ? ♕︎

    ബ്രോ സൂപ്പർ വേറെ ലെവൽ ഒന്നും പറയനില്ല
    ….♥️♥️♥️

    1. Tnx bro
      Othiri sneaham
      Orupadu santhosham
      ❤️❤️❤️❤️

  15. ?best 1st adi

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

  16. ❤❤

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

Comments are closed.