ചോരയൊലിക്കുന്ന കാല്‍മുട്ടും താങ്ങി പരിഭ്രമിച്ചു ചുറ്റും നോക്കിയ സുരേന്ദ്രന്‍ കണ്ടത് ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന അലോകിനെയാണ്.. അവന്റെ നില്‍പ്പുകണ്ട് ഒന്നു പതറിയെങ്കിലും മനോ ദൈര്യം വീണ്ടെടുത്ത് സുരേന്ദ്രന്‍ ആക്രോശിച്ചു.
ടാ നരന്തു ചെക്കാ… തന്തയ്ക്കും തള്ളയ്ക്കുമൊപ്പം നിന്നെ പറഞ്ഞയയക്കാത്തത് എന്റെ തെറ്റ്.
നീ എന്തു കരുതി. ഈ കോപ്പും പിടിച്ചോണ്ടു വന്ന് എന്നെയങ്ങ് ഒലത്തിക്കളമാമെന്നോ…. ഈ സുരേന്ദ്രനെ നിനക്കു ശരിക്കും അറിയില്ല. അയാള്‍ ദേഷ്യത്തോടെ അലറി പറഞ്ഞതും അലോക് വീണ്ടും അയാളുടെ മുറിവേറ്റ കാലിലേക്കു വെട്ടി. വീണ്ടും വീണ്ടും അയാളുടെ വലതു കാല്‍ രണ്ടായി വേര്‍പെടുന്നവരെ അവൻ വെട്ടി. അവന്റെ ശരീരത്തില്‍ നിറയെ സുരേന്ദ്രന്റെ രക്തം പടര്‍ന്നു. വേദനകൊണ്ടു സുരേന്ദ്രന്‍ അലറികരഞ്ഞു.
പുറത്തെ ബഹളം കേട്ടെത്തിയ സുരേന്ദ്രന്റെ ഭാര്യയും മകളും ഈ രംഗം കണ്ടു നടുങ്ങി നിന്നു.
അയ്യോ. ഏട്ടാ… അലറിവിളിച്ചെത്തിയ ഭാര്യയക്കു നേരെ അലോക് വാള്‍ ചൂണ്ടി.
അനിലചിറ്റേ അടുത്തുവരുത്. ഇയാളാ എന്റെ അച്ഛനെയും അമ്മേയേയും കൊന്നേ.. ഇയാളെ ഞാനും കൊല്ലും. ഞാന്‍ കൊല്ലും ഇയാളെ..
അലോക് പറഞ്ഞതു കേട്ട് അവര്‍ കരച്ചിലോടെ അവിടെ നിന്നു. അവന്റെ വാക്കുകള്‍ കേട്ടു അവര്‍ സ്തബ്ദരായിരുന്നു. തന്റെ ഭര്‍ത്താവാണ് അതു ചെയ്തതെന്നതു അവള്‍ താങ്ങാനായില്ല.
മോനേ വേണ്ടെടാ.. ഒന്നും ചെയ്യല്ലേടാ.. വിമല കഞ്ഞു പറഞ്ഞുതും അലോക്
സുരേന്ദ്രന്റെ അടിവയറ്റിലേക്ക് ആഞ്ഞു വെട്ടി.
എന്റെ അചേ്ഛയും അമ്മയെയും കൊന്നപ്പോ അവര്‍ക്കു വേദനിച്ചതിന്റെ നൂറിരട്ടി നിനക്കു വേദനിക്കണം. അവന്‍ ഒരോന്നു പുലമ്പികൊണ്ടിരുന്നു. വേദനകൊണ്ടു പുളഞ്ഞ സുരേന്ദ്രന്റെ നെഞ്ചില്‍ അവന്റെ പക തീരുവോളം വെട്ടി നുറുക്കി. അയാള്‍ മരിച്ചുവെന്ന് ഉറപ്പായതും അവന്‍ അവിടെ നിന്നു തിരികെ നടന്നു.
???
ഇത് വരെ വന്ന ഭാഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ് അതിനിയുള്ള ഭാഗങ്ങളിലും തുടരട്ടെ എന്ന് ആശംസിക്കുന്നു?????????????????????????????????
Tnx bro.







Othiri sneham orupadu santhosham
. Adutha bhagangal mikachathakkan sramikkunnund. Ethratholam nannavum eann ariyilla
machanee…othiri ishtappettu….flashback oru rashayum illa kiduu….
Tnx bro.









Othiri sneham orupadu santhosham
Next part submit chythittund
ഫ്ലാഷ് ബാക്ക് ഒരേ പോളി…..മാസ്സ് ആല്ല മരണ മാസ്സ്… Waiting for next…????
Tnx bro.
















Simhangal vazhunna kattil ithokke kanichal alle pidichu nilkkan pattullu.
Rakshsante ഫ്ലാഷ് ബാക്ക് കൊള്ളാം. എന്തായാലും ആലോകിനെ ഒരുപാട് ഇഷ്ടമായി. Waiting for next part
Tnx ragendu















Othiri sneham orupadu santhosham
Alok nte journey il avane kooduthal istamakumeann pratheekshikkunnu. Adutha bagam submit chythittund.
Nice part

Tnx bro








Othiri sneham
മനോഹരം എല്ലാ പാർട്ടുകളും ഇന്നാണ് വായിച്ചത് മുന്നോട്ട് പോകും തോറും എഴുത്തു നന്നായി വരുന്നു
ആശംസകൾ
Thanks oppole















Othiri sneham orupadu santhosham
Super
Tnx pavithra
ബ്രോ,
ഈ പാർട്ടും സൂപ്പർ, അങ്ങനെ അലോകിന്റെ കഥകളിലൂടെ സഞ്ചരിച്ചു, സൗഹൃദങ്ങളും ആയി.
നല്ല എഴുത്ത്, ബാക്കി കൂടി പോരട്ടെ… ആശംസകൾ…
Bro super pwoli mass story














??



Adutha part pettenn pradeeshikunnoooo bro??????????????????????????????????????????
Tnx ajazz bro





Adutha bagham udane undakum
?????
Tnx jwala







Alokinte yathra evide thudangukayanu. Adutha bagam udane undakum???
3 പാർട്ടും എന്നാണ് വായിച്ചത് വേറെ ലെവൽ കഥ ??
ഓരോ പാർട്ട് കഴിയും തോറും കഥ കൂടുതൽ interesting ആയി വരുക ആണ്
ഈ രീതിയിൽ തന്നെ തുടരു ? കാത്തിരിക്കാം
Tnx bro






Othiri sneham
Orupadu santhosham
Super broo
Innane njan ith fullum vayakunath poli.. ??
Tnx bro









Othiri sneham
Orupadu santhosham
???
Tnx bro






nice nalla kadha ethe polle tudaru
broo 2 partum orumicha vayiche ?
Tnx kujappan bro









Othiri sneham
Orupadu santhosham
യാ മോനെ… നീ പോന്നപ്പനല്ലടാ തങ്കപ്പനാ…
ഒരു വേറെ കഥയായി ഈ പാർട്ട്… പൊളിച്ച് കുടുക്കി തിമിർത്ത് കലക്കി…
ഇന്നിയും നന്നായി തുടരട്ടെ
കർമ്മ
bro engganeyunde bro
sugam tanne eppozhum hospitalil anno ??
Tnx bro









Othiri sneham
Orupadu santhosham.
Adutha bagham udane umdakum.
Nice story
Waiting for the next part
Tnx bro.





Othiri sneham
Adutha bagam udane undakum
Super
Tnx bro





Othiri santhosham
Shechondd
1 st