രാക്ഷസൻ 3 [FÜHRER] 324

ഏന്തിനാടി നീ എന്നെ ഇപ്പോ ഇടിച്ചത്. അവന്‍ പരിഭവത്തോടെ വയറുതടവി ചോദിച്ചു.

അതേ, ഞാന്‍ പറഞ്ഞതു മറക്കാതിരിക്കാനാ.. മൊഴി അവനെ തന്റെ ഉള്ള പല്ലെല്ലാം കാണിച്ചു ഇളിച്ചു.

അവളുടെ ചെവിക്കു അലോക് പിടിക്കാന്‍ പോയതും അവള്‍ ഓടി മാറി തന്റെ കൂട്ടുകാരുടെ അടുത്തെത്തി.

ഏട്ടാ ഇതാ എന്റെ പുതിയ ഫ്രണ്ടസ്. ഇതു മായ, കൃഷ്ണ, പിന്നെ ആലീസ്.. അവള്‍ ഓരോരുത്തരെയും അവനു പരിചയപ്പെടുത്തി… ആലീസ് അപ്പോഴും അവനെ നോക്കാനാവാതെ  മുഖം കുനിച്ചു നിന്നു. അവന് അവളുടെ പേടി കണ്ടു ചിരി വന്നു.

അവളെ നേക്കി ഹായ് പറഞ്ഞ ശേഷം

മൊഴിയോട് പിന്നെ കാണാമെന്നു യാത്രപറഞ്ഞു അവനും കൂടെയുള്ളവരും മുകളിലേക്കു കയറിപ്പോയി.

ആരാടി പുള്ളിക്കാരന്‍.. കൃഷ്ണ അലോകിനെ നോക്കി ചോദിച്ചു.

അതാണ് അലോകേട്ടന്‍, ഈ കോളജ് പുള്ളീടെയാ.. കോളജ് മാത്രമല്ല ആത്രേയ ഗ്രൂപ്പും എല്ലാം അലോകേട്ടന്റെയും സഹോദരങ്ങളുടെയുമാ.. എന്റെ അച്ഛന്‍ ആണ് അവരുടെ അക്കൗണ്ട്‌സ് മാനേജര്‍..

മായയും കൃഷ്ണയും അവന്‍ പോയ വഴി ഒന്നു കൂടെ നോക്കി. ഓഹ് എന്നാ ലുക്കാടീ അങ്ങേര്..കണ്ടാ പറയുമോ ഇത്രയും വല്യ  മുതലാളിയാന്ന്. കൃഷ്ണ പറഞ്ഞതും മൊഴി അവളെ ഒന്നു തുറിച്ചു നോക്കി.

ഏട്ടനെ ആരും മുതലാളിയായി കരുതില്ല, നമ്മളില്‍ ഒരാള്‍ അതാ ഏട്ടന്‍.

എന്റെ പൊന്നേ, ഏട്ടനെ പറഞ്ഞപ്പോള്‍ പെണ്ണിന്റെ മുഖം മാറിയ കണ്ടില്ലേ.. കൃഷ്ണ ചിരിയോടെ പറഞ്ഞു.

അപ്പോളാണ് അവള്‍ ആലീസ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടത്.

അല്ലടീ.. നിനക്ക് എങ്ങനാ പുള്ളിയേ പരിചയം. നീയും ഏതാണ്ടൊക്കെ പറയുന്നുണ്ടായിരുന്നല്ലോ. മായ സംശയത്തോടെ ചോദിച്ചു.

അപ്പോഴാണ് അവര്‍ അവളുടെ വിളറി വെളുത്ത മുഖം ശ്രദ്ധിക്കുന്നത്.

42 Comments

  1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    ❤️❤️?❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????❤️❤️❤️??❤️❤️❤️????❤️??????????????❤️❤️??❤️❤️????❤️❤️ഈ????????????????
    ഇത് വരെ വന്ന ഭാഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ് അതിനിയുള്ള ഭാഗങ്ങളിലും തുടരട്ടെ എന്ന് ആശംസിക്കുന്നു?????????????????????????????????

    1. Tnx bro.
      Othiri sneham orupadu santhosham
      . Adutha bhagangal mikachathakkan sramikkunnund. Ethratholam nannavum eann ariyilla
      ❤️❤️❤️❤️❤️❤️❤️

  3. machanee…othiri ishtappettu….flashback oru rashayum illa kiduu….

    1. Tnx bro.
      Othiri sneham orupadu santhosham
      Next part submit chythittund
      ❤️❤️❤️❤️❤️❤️❤️❤️❤️

  4. ഫ്ലാഷ് ബാക്ക് ഒരേ പോളി…..മാസ്സ് ആല്ല മരണ മാസ്സ്… Waiting for next…????

    1. Tnx bro.
      Simhangal vazhunna kattil ithokke kanichal alle pidichu nilkkan pattullu.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Rakshsante ഫ്ലാഷ് ബാക്ക് കൊള്ളാം. എന്തായാലും ആലോകിനെ ഒരുപാട് ഇഷ്ടമായി. Waiting for next part

    1. Tnx ragendu
      Othiri sneham orupadu santhosham
      Alok nte journey il avane kooduthal istamakumeann pratheekshikkunnu. Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Nice part❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

  7. മനോഹരം എല്ലാ പാർട്ടുകളും ഇന്നാണ്‌ വായിച്ചത് മുന്നോട്ട് പോകും തോറും എഴുത്തു നന്നായി വരുന്നു
    ആശംസകൾ

    1. Thanks oppole
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra

      ❤️❤️❤️❤️❤️

  8. ബ്രോ,
    ഈ പാർട്ടും സൂപ്പർ, അങ്ങനെ അലോകിന്റെ കഥകളിലൂടെ സഞ്ചരിച്ചു, സൗഹൃദങ്ങളും ആയി.
    നല്ല എഴുത്ത്, ബാക്കി കൂടി പോരട്ടെ… ആശംസകൾ…

    1. Bro super pwoli mass story
      Adutha part pettenn pradeeshikunnoooo bro??????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤

      1. Tnx ajazz bro
        ❤️❤️❤️❤️❤️
        Adutha bagham udane undakum
        ?????

    2. Tnx jwala
      ❤️❤️❤️❤️❤️❤️❤️
      Alokinte yathra evide thudangukayanu. Adutha bagam udane undakum???

  9. 3 പാർട്ടും എന്നാണ് വായിച്ചത് വേറെ ലെവൽ കഥ ??
    ഓരോ പാർട്ട് കഴിയും തോറും കഥ കൂടുതൽ interesting ആയി വരുക ആണ്
    ഈ രീതിയിൽ തന്നെ തുടരു ? കാത്തിരിക്കാം

    ❤️❤️❤️

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️

  10. Super broo
    Innane njan ith fullum vayakunath poli.. ??

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  11. ???

    1. Tnx bro
      ❤️❤️❤️❤️❤️❤️

  12. കൈപ്പുഴ കുഞ്ഞാപ്പൻ

    nice nalla kadha ethe polle tudaru

    broo 2 partum orumicha vayiche ?

    1. Tnx kujappan bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  13. യാ മോനെ… നീ പോന്നപ്പനല്ലടാ തങ്കപ്പനാ…

    ഒരു വേറെ കഥയായി ഈ പാർട്ട്… പൊളിച്ച് കുടുക്കി തിമിർത്ത് കലക്കി…

    ഇന്നിയും നന്നായി തുടരട്ടെ

    കർമ്മ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      bro engganeyunde bro

      sugam tanne eppozhum hospitalil anno ??

    2. Tnx bro
      Othiri sneham
      Orupadu santhosham.
      Adutha bagham udane umdakum.
      ❤️❤️❤️❤️❤️❤️❤️❤️❤️

  14. Nice story

    Waiting for the next part

    1. Tnx bro.
      Othiri sneham
      Adutha bagam udane undakum
      ❤️❤️❤️❤️❤️

  15. ❤️❤️❤️

      1. Tnx bro
        Othiri santhosham
        ❤️❤️❤️❤️❤️

  16. ❤️❤️

      1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

Comments are closed.