അടിയേറ്റ് താഴേക്കു വീണ മാത്യുസിന്റെ തലപൊട്ടി ചോര ഒഴുകി. ആ മുറിവിലേക്ക് അലോക് വീണ്ടും അടിച്ചു.. ഇതിനിടെ അമറും കൂട്ടരും അയാളെ ശരിക്കു പെരുമാറിയിരുന്നു. പീന്നീട് ബോധരഹിതനായി കിടന്ന അയാളെ അവർ താങ്ങിയെടുത്ത് കിണറ്റിലേക്കിട്ടു. വന്നതിന്റെ അടയാളങ്ങള്‍ മായ്ച്ചശേഷം അവര്‍ വീണ്ടും ജുവനൈല്‍ ഹോമില്‍ മടങ്ങിയെത്തി.
അവിടെ കിടക്കാന്‍ പോയ അലോകിനു നേരെ അമര്‍ കൈ നീട്ടി.
അലോക് പുഞ്ചിരിയോടെ അമറിനെ കെട്ടിപ്പിടിച്ചു. പിന്നാലെ ബാക്കിയുള്ള എട്ടു പേരും അവരെ പൊതിഞ്ഞു.
ഇന്നു മുതല്‍ മരണം വരെ നമ്മള് ഒന്നാ. പത്തു ശരീവരും ഒരു മനസും. അമര്‍ പഞ്ഞു. അതൊരു പുതിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
തുടരും..
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️
❤️❤️?❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????❤️❤️❤️??❤️❤️❤️????❤️??????????????❤️❤️??❤️❤️????❤️❤️ഈ????????????????
ഇത് വരെ വന്ന ഭാഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ് അതിനിയുള്ള ഭാഗങ്ങളിലും തുടരട്ടെ എന്ന് ആശംസിക്കുന്നു?????????????????????????????????
Tnx bro.
Othiri sneham orupadu santhosham
. Adutha bhagangal mikachathakkan sramikkunnund. Ethratholam nannavum eann ariyilla
❤️❤️❤️❤️❤️❤️❤️
machanee…othiri ishtappettu….flashback oru rashayum illa kiduu….
Tnx bro.
Othiri sneham orupadu santhosham
Next part submit chythittund
❤️❤️❤️❤️❤️❤️❤️❤️❤️
ഫ്ലാഷ് ബാക്ക് ഒരേ പോളി…..മാസ്സ് ആല്ല മരണ മാസ്സ്… Waiting for next…????
Tnx bro.
Simhangal vazhunna kattil ithokke kanichal alle pidichu nilkkan pattullu.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Rakshsante ഫ്ലാഷ് ബാക്ക് കൊള്ളാം. എന്തായാലും ആലോകിനെ ഒരുപാട് ഇഷ്ടമായി. Waiting for next part
Tnx ragendu
Othiri sneham orupadu santhosham
Alok nte journey il avane kooduthal istamakumeann pratheekshikkunnu. Adutha bagam submit chythittund.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice part❤️❤️
Tnx bro
Othiri sneham
❤️❤️❤️❤️❤️❤️❤️❤️
മനോഹരം എല്ലാ പാർട്ടുകളും ഇന്നാണ് വായിച്ചത് മുന്നോട്ട് പോകും തോറും എഴുത്തു നന്നായി വരുന്നു
ആശംസകൾ
Thanks oppole
Othiri sneham orupadu santhosham
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super
Tnx pavithra
❤️❤️❤️❤️❤️
ബ്രോ,
ഈ പാർട്ടും സൂപ്പർ, അങ്ങനെ അലോകിന്റെ കഥകളിലൂടെ സഞ്ചരിച്ചു, സൗഹൃദങ്ങളും ആയി.
നല്ല എഴുത്ത്, ബാക്കി കൂടി പോരട്ടെ… ആശംസകൾ…
Bro super pwoli mass story
Adutha part pettenn pradeeshikunnoooo bro??????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤
Tnx ajazz bro
❤️❤️❤️❤️❤️
Adutha bagham udane undakum
?????
Tnx jwala
❤️❤️❤️❤️❤️❤️❤️
Alokinte yathra evide thudangukayanu. Adutha bagam udane undakum???
3 പാർട്ടും എന്നാണ് വായിച്ചത് വേറെ ലെവൽ കഥ ??
ഓരോ പാർട്ട് കഴിയും തോറും കഥ കൂടുതൽ interesting ആയി വരുക ആണ്
ഈ രീതിയിൽ തന്നെ തുടരു ? കാത്തിരിക്കാം
❤️❤️❤️
Tnx bro
Othiri sneham
Orupadu santhosham
❤️❤️❤️❤️❤️❤️
Super broo
Innane njan ith fullum vayakunath poli.. ??
Tnx bro
Othiri sneham
Orupadu santhosham
❤️❤️❤️❤️❤️❤️❤️❤️❤️
???
Tnx bro
❤️❤️❤️❤️❤️❤️
nice nalla kadha ethe polle tudaru
broo 2 partum orumicha vayiche ?
Tnx kujappan bro
Othiri sneham
Orupadu santhosham
❤️❤️❤️❤️❤️❤️❤️❤️❤️
യാ മോനെ… നീ പോന്നപ്പനല്ലടാ തങ്കപ്പനാ…
ഒരു വേറെ കഥയായി ഈ പാർട്ട്… പൊളിച്ച് കുടുക്കി തിമിർത്ത് കലക്കി…
ഇന്നിയും നന്നായി തുടരട്ടെ
കർമ്മ
bro engganeyunde bro
sugam tanne eppozhum hospitalil anno ??
Tnx bro
Othiri sneham
Orupadu santhosham.
Adutha bagham udane umdakum.
❤️❤️❤️❤️❤️❤️❤️❤️❤️
Nice story
Waiting for the next part
Tnx bro.
Othiri sneham
Adutha bagam udane undakum
❤️❤️❤️❤️❤️
❤️❤️❤️
Super
Tnx bro
Othiri santhosham
❤️❤️❤️❤️❤️
❤️❤️
Shechondd
❤️❤️❤️❤️❤️
1 st
❤️❤️❤️❤️❤️❤️