ആദി : mm പറയാൻ ഞാൻ ഒരുപാട് വട്ടം ശ്രമിച്ചതാ. പക്ഷെ അവൾ അത് എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.
ഒരു അനാഥനായ എനിക്ക് ഒരു മേൽവിലാസം ഉണ്ടാക്കിത്തന്നതും, കൂടപ്പിറപ്പിന്റെ സ്നേഹം തന്നതും, എനിക്ക് ഒരു അച്ഛനെയും അമ്മയെയും തന്നതും നീയാണ്. ????
ഞാൻ : മോനെ ആദി മതി സെന്റിയടിച്ചത്.
നീ പോയി നിന്റെ ജോലി നോക്ക്.
ആ പിന്നെ ഇന്റർവ്യൂ ന് വന്നവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്കാൻ പറയണം രാമേട്ടനോടെ, അത് പോലെ ഇന്റർവ്യൂ കഴിയുന്നത് വരെ നീ അവരുടെ മുന്നിൽ ചെന്നു പെടരുത്. Ok
ആദി പുറത്തേക്കു പോയി. ഞാൻ എന്റെ ജോലിയിൽ മുഴുകി
ആദി : രാമേട്ടാ….
( രാമേട്ടൻ ഞങ്ങളുടെ ഓഫിസിലെ പ്യൂൺ ആണ്. 55 വയസ്സ് പ്രായം ഉണ്ട്. )
രാമേട്ടൻ : എന്താ sir
ആദി : (ദേഷ്യത്തോടെ) ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നെ എന്റെ പേര് വിളിച്ചാൽ മതി എന്ന്. ഈ sir എന്നുള്ള വിളി വേണ്ട കേട്ടല്ലോ.
രാമേട്ടൻ : ശരി കുഞ്ഞേ
ആദി: എന്നാലും പേര് വിളിക്കില്ല അല്ലെ. ആ അതുപോട്ടെ. രാമേട്ടാ ഞാൻ വിളിച്ചത് എന്തിനാ എന്ന് വെച്ചാൽ. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നവർക്കു കുടിക്കാൻ എന്തെങ്കിലും കൊടുക്കണം. കേട്ടല്ലോ.
രാമേട്ടൻ : ശരി (എന്നും പറഞ്ഞൂ അദ്ദേഹം പോയി )
ആദി സമയത്തു നോക്കി. 10 :10 ഇനി ഒരു 20 മിനുട്ട് കൂടി കഴിഞ്ഞാൽ ഇന്റർവ്യൂ തുടങ്ങും…
തുടരും……
Dear ഫ്രണ്ട്സ്,
ഈ പാർട്ടിൽ നമ്മുടെ നായികയെ പരിചയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അടുത്ത പാർട്ടിൽ നമ്മുടെ നായികയുടെ ഡീറ്റൈൽ ഉണ്ടായിരിക്കും. So അതുവരെ ക്ഷമിക്കുക.
Super
Waiting for next part
Supr
കഥ എഴുതുമ്പോൾ എഴുത്തുകാരൻ മിനിമം ശ്രദ്ദിക്കേണ്ട കാര്യം ഉണ്ട്, നിങ്ങൾ ഇതിനു തുടർച്ചയായി എത്ര ഭാഗങ്ങൾ വേണമെങ്കിലും എഴുതിക്കോളൂ പക്ഷെ വായനക്കാരനെ വെറും വിഡ്ഢി ആക്കരുത് കഥയുടെ കാമ്പ് കുറച്ചെങ്കിലും എഴുതുക അതിനെ മുൾമുനയിൽ നിർത്തുന്ന ഒരു ഭാഗത്ത് നിർത്തുക,
താങ്കളുടെ എഴുത്ത് നല്ലതാണ് പക്ഷ ആസ്വദിക്കാൻ കഴിയാത്ത രീതിയിൽ എന്തിനാണ് എഴുതുന്നത്?
ധാരാളം വായിക്കൂ അപ്പോൾ മനസ്സിലാകും എങ്ങനെയാണ് വായനക്കാരെ തൃപ്തിപെടുത്തേണ്ടത് എന്ന്,
ഇതിന്റെ തുടർച്ച വേഗം ആകട്ടെ, ആശംസകൾ…
പൊന്നു മാഷേ…. ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല…. ചുമ്മാ ഇരുന്നപ്പോൾ ഒന്ന് എഴുത്തിനോക്കി….. ഇതിന്റെ ബാലൻസ് പാർട്ട് പോസ്റ്റ് ചെയ്തിരുന്നു… but അപ്രൂവൽ ലഭിച്ചില്ല…. പിന്നീട് പോസ്റ്റ് ചെയ്യാൻ ഉള്ള ഇന്ട്രെസ്റ് പോയി…. ഇപ്പോ എന്റെ പുതിയ കഥ ശിവതാണ്ഡവം പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്…… രാധാമാധവം സ്റ്റോറി ആദ്യത്തേത് ആണ്… ആയതുകൊണ്ട് തന്നെ അതിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നു ആരെക്കാളും കൂടുതൽ നന്നായിട്ട് എനിക്ക് തന്നെ അറിയാം…. അതെല്ലാം റെഡി ആക്കിയിട്ടേ ഇനി പോസ്റ്റ് ചെയ്തു തുടങ്ങൂ…….
ഒരിച്ചിരൂടെ പേജ് കൂട്ടി ഇടാർന്നു.. എവിടേം എത്താതെ നിർത്തിയ പോലെ തോന്നി ..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️
ഈ കഥ മറ്റൊരു സ്ഥലത്ത് ഞാൻ വായിച്ചിട്ടുണ്ട്. അതും താങ്കൾ തന്നെയാണോ എഴുതിയത്
പേര് കണ്ടപ്പോൾ നോക്കിയതാണ് അപ്പൊ അത്പോലെ തന്നെ..
അതെ…. but ഇവിടെ ഞാൻ കുറെ മുന്നേ പോസ്റ്റ് ചെയ്തത് ആണ്… അപ്രൂവൽ കിട്ടാത്തത് കൊണ്ട് പിന്നീട് പോസ്റ്റ് ചെയ്തില്ല