കേരളത്തിലെ ഒരു പ്രമുഖ exporting & importing കമ്പനി ആണ് എന്റേത്.
KM exports and imports. അതിന്റെ md ആണ് ഞാൻ.
ഇന്ന് കമ്പനിയിലേക്കുള്ള അക്കൗണ്ടന്റ്
പോസ്റ്റിലേക് ഉള്ള ഒരു ഇന്റർവ്യൂ ഉണ്ട്. അതിലേക്ക് apply ചെയ്തവരുടെ ഡീറ്റെയിൽസ് നോക്കിയപ്പോൾ ആണ് ഞാൻ അവളുടെ cv കണ്ടത്. അതെ അവൾ തന്നെ. ഒരിക്കൽ എന്റെ എല്ലാ ആയിരുന്നവൾ രാധ. രാധിക നായർ അതാണ് അവളുടെ മുഴുവൻ പേര്.
ഒരു പണക്കാരനെ കണ്ടപ്പോൾ എന്നെ വേണ്ട എന്ന് പറഞ്ഞവൾ. അങ്ങനെ ഓരോന്ന് ഓർത്തിരുന്നപ്പോൾ ആണ് ആദി വന്നത്
ആദി : എന്താടാ any problem
ഞാൻ : ഉണ്ട് ഒരു ചെറിയ പ്രോബ്ലം ഉണ്ട്
ആദി : എന്താടാ
(ഞാൻ രാധയുടെ cv അവനു കൊടുത്തു )
ആദി ആ cv ഒന്ന് നോക്കിയിട്ട് അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു
ആദി : എടാ ഇത്
ഞാൻ : അതെ അവൾ തന്നെ.
ആദി അവന്റെ മുഖത്തേക്ക് നോക്കി.
ആദി : എന്നിട്ട് നീ എന്ത് തീരുമാനിച്ചു.
ഞാൻ : ആദി പന്ത് ഇപ്പോ എന്റെ കോർട്ടിൽ ആണ് ഇനി ഞാൻ കളിക്കും.
Aadhi: നീ എന്താ ഉദ്ദേശിക്കുന്നത്
ഞാൻ : അവൾ ഈ ഇന്റർവ്യൂ പാസ്സ് ആവണം
ആദി : അതിനു എടാ ഇന്റർവ്യൂ നമ്മൾ രണ്ടു പേരും അല്ലെ ചെയ്യുന്നത്. അവൾ നിന്നേ കണ്ടാൽ ചിലപ്പോൾ ഈ ഇന്റർവ്യൂ തന്നെ അറ്റൻഡ് ചെയ്യില്ലായിരിക്കും. അപ്പോ എങ്ങനെ
ഞാൻ : അതിനു ഒരു വഴി ഉണ്ട്. ഈ ഇന്റർവ്യൂ നമ്മൾ ആയിരിക്കില്ല നടത്തുക
ആദി : പിന്നെ
ഞാൻ : മീരയും പിന്നെ ജോണും
ആദി : mm ok
ഞാൻ :നീ അവരെ ഇങ്ങു വിളിക്ക്
ആദി ഇൻ്റർകോം എടുത്ത് മീരയോടും ജോണിനോടും ഓഫീസിലോട്ട് വരാൻ പറഞ്ഞു.
ആദി : എടാ എനിക്ക് മനസിലാവാത്തത് അതല്ല. ഇവൾക്ക് എന്തിനാ ഇപ്പോ ഇങ്ങനെ ഒരു ജോലി. അന്ന് അവൾ പറഞ്ഞത് ഏതോ പണച്ചാക്കുമായ് അവളുടെ കല്യാണം ഉറപ്പിച്ചു എന്നല്ലേ.
ഞാൻ : അതെ അയാൾക്കു ചിലപ്പോൾ ഇവളെക്കാളും നല്ലൊരു പെണ്ണിനെ കിട്ടിയിട്ടുണ്ടാകും. അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം കാണും. ഏതായാലും അത് ഇപ്പോ എന്നെ ബാധിക്കുന്ന ഒരു വിഷയമേ അല്ല. നിനക്കു അറിയാല്ലോ അവളെ ഞാൻ എന്ത് മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന്. അന്ന് ഞാൻ വലിയ പണക്കാരൻ ഒന്നും അല്ലായിരുന്നല്ലോ. പക്ഷെ അവളുടെ ഏതാവശ്യവും ഞാൻ സാധിച്ചു കൊടുത്തിരുന്നു. അന്ന് അവൾ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോ ഞാൻ എന്ത് മാത്രം വേദന അനുഭവിച്ചു എന്ന് നിനക്കറിയാം. അന്ന് ഞാൻ
Super
Waiting for next part
Supr
കഥ എഴുതുമ്പോൾ എഴുത്തുകാരൻ മിനിമം ശ്രദ്ദിക്കേണ്ട കാര്യം ഉണ്ട്, നിങ്ങൾ ഇതിനു തുടർച്ചയായി എത്ര ഭാഗങ്ങൾ വേണമെങ്കിലും എഴുതിക്കോളൂ പക്ഷെ വായനക്കാരനെ വെറും വിഡ്ഢി ആക്കരുത് കഥയുടെ കാമ്പ് കുറച്ചെങ്കിലും എഴുതുക അതിനെ മുൾമുനയിൽ നിർത്തുന്ന ഒരു ഭാഗത്ത് നിർത്തുക,
താങ്കളുടെ എഴുത്ത് നല്ലതാണ് പക്ഷ ആസ്വദിക്കാൻ കഴിയാത്ത രീതിയിൽ എന്തിനാണ് എഴുതുന്നത്?
ധാരാളം വായിക്കൂ അപ്പോൾ മനസ്സിലാകും എങ്ങനെയാണ് വായനക്കാരെ തൃപ്തിപെടുത്തേണ്ടത് എന്ന്,
ഇതിന്റെ തുടർച്ച വേഗം ആകട്ടെ, ആശംസകൾ…
പൊന്നു മാഷേ…. ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല…. ചുമ്മാ ഇരുന്നപ്പോൾ ഒന്ന് എഴുത്തിനോക്കി….. ഇതിന്റെ ബാലൻസ് പാർട്ട് പോസ്റ്റ് ചെയ്തിരുന്നു… but അപ്രൂവൽ ലഭിച്ചില്ല…. പിന്നീട് പോസ്റ്റ് ചെയ്യാൻ ഉള്ള ഇന്ട്രെസ്റ് പോയി…. ഇപ്പോ എന്റെ പുതിയ കഥ ശിവതാണ്ഡവം പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്…… രാധാമാധവം സ്റ്റോറി ആദ്യത്തേത് ആണ്… ആയതുകൊണ്ട് തന്നെ അതിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നു ആരെക്കാളും കൂടുതൽ നന്നായിട്ട് എനിക്ക് തന്നെ അറിയാം…. അതെല്ലാം റെഡി ആക്കിയിട്ടേ ഇനി പോസ്റ്റ് ചെയ്തു തുടങ്ങൂ…….
ഒരിച്ചിരൂടെ പേജ് കൂട്ടി ഇടാർന്നു.. എവിടേം എത്താതെ നിർത്തിയ പോലെ തോന്നി ..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️
ഈ കഥ മറ്റൊരു സ്ഥലത്ത് ഞാൻ വായിച്ചിട്ടുണ്ട്. അതും താങ്കൾ തന്നെയാണോ എഴുതിയത്
പേര് കണ്ടപ്പോൾ നോക്കിയതാണ് അപ്പൊ അത്പോലെ തന്നെ..
അതെ…. but ഇവിടെ ഞാൻ കുറെ മുന്നേ പോസ്റ്റ് ചെയ്തത് ആണ്… അപ്രൂവൽ കിട്ടാത്തത് കൊണ്ട് പിന്നീട് പോസ്റ്റ് ചെയ്തില്ല