ക്വാറന്റൈൻ പൊന്നോണം
Quarantine Ponnonam | Author : Aadhi
ഏതായാലും ആ കാൾ അവസാനിക്കാറായപ്പോൾ ഫോണെടുത്തു.
” അളിയാ ഹാപ്പി ഓണം “, അങ്ങോട്ട് ഹലോ പറയുന്നതിന്റെ മുമ്പ് തന്നെ ഇങ്ങോട്ട് പറഞ്ഞു.
ഹോ.. ചൊറിഞ്ഞു കേറുന്നുണ്ട്. വാട്സാപ്പിൽ എല്ലാ കൊല്ലവും വരുന്ന ഓണാശംസക്ക് റിപ്ലൈ പോലും കൊടുക്കേണ്ട എന്ന് വിചാരിച്ചു നെറ്റ് ഓഫ് ചെയ്തിരിക്കുന്ന എന്നോട്- ഹാപ്പി ഓണം… അല്ലെങ്കിലും ഈ വാട്സ് ആപ്പിൽ വരുന്ന വിഷിനൊന്നും ഒരു ആത്മാർത്ഥത ഇല്ല.. വെറുതെ ഒരു ലിസ്റ്റ് ഉണ്ടാക്കി അങ്ങോട്ട് അയക്കും, ആർക്കാണെന്നോ എന്താണെന്നോ എന്നൊന്നും ഒരു നോട്ടമില്ല. കഴിഞ്ഞ ന്യൂ ഇയറിനു ഇത് പോലെ വിഷ് അയച്ചപ്പോഴാണ് ആദ്യമായി ബ്രോഡ് കാസ്റ്റ് കൊണ്ട് പണി കിട്ടിയത്.. അന്ന് പന്ത്രണ്ടു മണിക്ക് മെസേജ് അയച്ച കൂട്ടത്തിൽ പണ്ടെന്നെ തേച്ചിട്ടുപോയ പെണ്ണും ഉണ്ടായിരുന്നു. എല്ലാവര്ക്കും മെസേജ് പോവുന്നതിനു മുമ്പ് തന്നെ അവളുടെ റിപ്ലൈ വന്നു.. ” ഡോണ്ട് ഡിസ്റ്റർബ് മി എഗൈൻ.. ഇറ്റ് ഈസ് ഓൾ ഓവർ ബിറ്റ്വീൻ അസ്” എന്ന്.. ശരിയാണ്.. അവളെന്നെ തേച്ചു പോയി, ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. എന്നാലും ന്യൂ ഇയറിന്റെ അന്ന് രാത്രി ഒരു മെസേജ് അയക്കുമ്പോൾ ഒരു ” സെയിം റ്റു യൂ” എങ്കിലും അവൾ അയക്കേണ്ടത് അല്ലായിരുന്നോ?? അതും ഈ വർഷത്തെ ആദ്യത്തെ മെസേജ്.. അന്നേ വിചാരിച്ചതാ ഈ കൊല്ലം പോക്കാണെന്നു.. തെറ്റിയില്ല, മാർച്ചിൽ കൊറോണ വന്നു.. ഈ വർഷം ശരിക്കും ഉണ്ടോ എന്ന് പോലും ഓർമ ഇല്ല ഇപ്പോൾ.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..
” ഡാ.. അളിയാ.. നീയെന്താ മിണ്ടാത്തെ.?? ഹാപ്പി ഓണം ന്ന്.. ”
സൂപ്പര്‍ മച്ചാ…..
താങ്ക്സ് മനു??
എന്റെ വീട്ടിലെ സെയിം അവസ്ഥ
കുളിയും sanatizer ഉപയോഗവും വീട്ടുകാരുടെ പേടീം
???
ഹഹ.. ഇവിടേം അതേ പോലെ തന്നാ??
?
??
Adhiyetta kollam nannayittund??❤??
താങ്ക്സ് ടാ?
നന്നായിട്ടുണ്ട്
Thanks pappichaayaa ???
ഹായ് ആദി കഥയും എഴുത്തും വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും പ്രതീക്ഷിക്കുന്നു…
ഹ … ഹ… ഹ..?
|
കലക്കി…പൊളിച്ചു …..തിമിർത്തു…..!
ഒന്നും പറയാനില്ല!!!!!?
///എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നെങ്കിലും ഓണമുണ്ണാമല്ലോ… അത് പോലും ഇല്ലാത്ത എത്ര പേരുണ്ട്??
………
………
……… സെയിം ടു സെയിം ടെൈപ്പ്
ചെയ്യാൻ തുടങ്ങി.///
ഗോ… കൊർണാ….?
Thanks pankettaa… Ningalde kathakk waiting anu???
ഏയ് അത് ചുമ്മാ
ഒരു ഇതിന് എഴുതിവിട്ടതാ ആദി.
പങ്കെടുക്കാനുള്ള ഒരു കൊതിക്ക് ?
Thank you sujeeshettaa???
ആദി വളരെ അധികം ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു. ???
Thank you chechi??
Aadhiyeee…
Endaa paraya !!..
Ninte eyutinte pretekada kand njn korch nerm nokki irunnu poyi … U r saying the brutual truth in a funny way…. That itself is a big postv side of ur story …
I Jst loved it …
Ishtaayi… Ishtaayi … Ishtaaayi … ?????
എന്റെ കദനകഥ കോമഡി ആയിട്ടാണോ നിനക്ക് തോന്നിയത് ദുഷ്ടേ???? സങ്കടം മനസ്സിലാക്കാൻ നല്ലൊരു മനസ്സ് വേണം, എന്നെ പോലെ????
ഇഷ്ടം ആയല്ലോ, സന്തോഷം???
സോറി അളിയാ … സോറി …അറിന്നില്യ… ആരും പറഞ്ഞതുമില്ല … ഇതു താങ്കളുടെ കദനകഥ ആണ് എന്നുള്ളത് …
അറിനിരുന്നുവെങ്ക്കിൽ കുറച്ചും കൂടി ബ്രിഗു കിട്ടിയിരുന്നു… ??
Dushteee … Enn vilichd enk ishtaayi …. Enik nannayit match ulla name … ??
Nalloru manas thangalk undenn arinathil sandosham … ????
????
Aadhibroiii polichutta..
താങ്ക്സ് ബ്രോ.. സന്തോഷം??
അടിപൊളി…
താങ്ക്സ് പാപ്പിച്ചായ..??
ആദി bro സൂപ്പർ ആയിട്ടുണ്ട്?
ഇതിന് സമ്മാനം ഒറപ്പാ???
( ഇതിരണ്ടു കീറിയ ബോക്സർ അമ്മ കണ്ടാരുന്ന്.. നിനക്ക് വേറെ ഒന്നും ഇല്ലേ)?????
സമ്മാനം കിട്ടിയിട്ട് വേണം പുതിയത് മേടിക്കാൻ??
നന്ദി ബ്രോ??
ആദി കുട്ടാ നന്നായി എഴുതി…. ?
താങ്ക്സ് നന്ദാപ്പി??
മോനെ…. sad but true റിയാലിറ്റി of ഔർ സൊസൈറ്റി… ഓണത്തിന് ഒക്കെ എന്താ തിരക്ക് ആയിരുന്നു… ഇനി ഇപ്പൊ വരാൻ തുടങ്ങും കണക്കു… പിന്നെ എഴുത്ത് പൊളി ആയിട്ടുണ്ട്…. ഒരു ഫോൺ call വച്ചു ഒരു കഥ… സൂപ്പർ ❤️
ജീവാ??? പണ്ട് 30-40 ഒക്കെ വലിയൊരു സംഖ്യ ആയിരുന്നു.. ഇപ്പൊ 2000 ഒക്കെ അത്രേ ഉള്ളോ എന്നൊരു മൈൻഡ് ആയി?
പിന്നെ നമുക്ക് പണ്ട് മുതലേ ഈ ഐതിഹ്യം, പുരാണം ഒക്കെ വലിയ പിടിയില്ലല്ലോ.. എന്ത് ആഘോഷം ആയാലും ഫുഡാൻ ഉള്ള ഒരു ദിവസം..?? അപ്പൊ ഉള്ളത് കൊണ്ട് ഒരോണക്കഥ??
ആദി മുത്തേ…
അടിപൊളി ❣️❣️❣️
താങ്ക്സ് മച്ചാനെ?
ആദി ബ്രോ
വളരെ നന്നായിട്ടുണ്ട്, ഈ വർഷം മിക്കവരുടെയും ഓണം ഇങ്ങനെ ഒക്കെ തന്നെ
കൊറോണ ഇപ്പോൾ സൈഡ് ആയി ഓണം മെയിൻ ആയി ആർക്കും ശ്രെദ്ധയില്ല
കൊറോണക്കാലത്തെ പോന്നോണം വളരെ മികച്ചരീതിയിൽ തന്നെ താങ്കൾ അവതരിപ്പിച്ചു
അടുത്ത കഥയോടെ ഉടനെ വരും എന്ന് കരുതുന്നു
സ്നേഹത്തോടെ
അജയ്
അജയാ.. നന്ദി മുത്തേ..?? ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ? എല്ലാം നന്നാവും…
സ്നേഹം, ??
സൂപ്പർ ? ഈ വർഷം മിക്കവരുടെയും ഓണം ❣️ ഇങ്ങനെ തന്നെ ആയിരുന്നു ?
എന്റേത് ഇങ്ങനെ തന്നെ ആയിരുന്നു??
റൂമിന്റെ അകത്തു തന്നെ? നന്ദി ജീനാപ്പു?
അടിപൊളി ആയിട്ടുണ്ട് ????
താങ്ക്സ് ജോനാപ്പി?
Ha ha ..
Nalla kadha daa..
//എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നെങ്കിലും ഓണമുണ്ണാമല്ലോ… അത് പോലും ഇല്ലാത്ത എത്ര പേരുണ്ട്??//
Ithanu..pakshe ithum kadannupokum.. nammal athijeevikkum..!! Adutha Onam polikka..!
Break the chain..!!
Adutha kadhaykkayi kathirikunnu ❤️
പിന്നല്ലാ.. ഓണം പോയാൽ ക്രിസ്മസ്.. അതും പോയാൽ അടുത്ത വിഷു..
ആഘോഷിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ട്..?
???????
???????
???????
28 + 28 = 56 ദിവസം ക്വാറണ്ടയിന്‍ ഇരുന്ന അനുഭവത്തില്‍ ഇതങ്ങാട് കലക്കീ എന്നെ ഞാന്‍ പറയൂ ???
സൂപ്പര്‍, കുറെ ചിരിച്ചു, കുറച്ച് ചിന്തിച്ചു, പിന്നെ അതങ്ങട് വിട്ടു. അല്ല പിന്നെ ???
വേറെയൊന്നും തന്നെ പറയാനില്ല. ???
???
ഞാനും.. 14 ദിവസം തന്നെ മതിയായി??
അപ്പൊ നന്ദിയില്ല??
Aaadhiiii bro powliii
DK ബ്രോ…താങ്ക്സ്?
നല്ല സ്റ്റോറി ആദി ?????
ശിവണ്ണ…നന്ദി?
കൊള്ളാം….
അടിപൊളി ആയിട്ടുണ്ട്…
ആദിശങ്കരാ..
താങ്ക്സ് ഹർഷാപ്പി?
അടിപൊളി, നല്ല എഴുത്ത് ഇതൊക്കെ ഇപ്പോൾ നിത്യ സംഭവമാ എന്നാലും എഴുതിയപ്പോൾ കിടു… ആശംസകൾ…
നന്ദി ജ്വാല..?