മിസ്സ് പറഞ്ഞു നിർത്തിയതും പ്യൂൺ ആ ബുക്കും വാങ്ങി തിരിച്ചു പോയി
” നിങ്ങള്ക്ക് ഫ്രഷേഴ്‌സ് ഡേ എന്താണെന്ന് അറിയുമോ”
മിസ്സ് എല്ലാവരോടുമായി ചോദിച്ചു
” ഫ്രഷേഴ്‌സ് വരുമ്പോൾ അവരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന ദിവസം അല്ലെ ”
വീണ്ടും ആ ഏതോ ഒരുത്തൻ തന്നെ
“സംഭവം അതൊക്കെ തന്നെ ചെറിയൊരു മാറ്റം ഉള്ളത് ഇത് ഫുൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ സീനിയർസ് ആയിരിക്കും, പിന്നെ നിങ്ങളുടെ കഴിവുകൾ ഒക്കെ പുറത്തെടുക്കാനുള്ള അവസരമാണ്. ഇനി നിങ്ങൾ സ്വന്തമായി പുറത്തെടുത്തില്ലെങ്കിൽ അവന്മാർ എടുപ്പിക്കും”
” അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ എല്ലാവരുടെയും അറിവോടെ അവർ ഞങ്ങളെ നാളെ റാഗ് ചെയ്യും ”
” ആ അങ്ങനെയും പറയാം പക്ഷെ ആരും പേടിക്കണ്ട ഒന്നും അതിരുകടക്കില്ല. ഇതെല്ലാം ഒരു തരത്തിൽ നിങ്ങളെ സഹായിക്കും അത് നിങ്ങള്ക്ക് പിന്നെ മനസ്സിലാകും ”
മിസ്സ് പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു
” അപ്പൊ ഞാൻ പോവുകയാണ് നാളെ മുതൽ ശരിക്കും ക്ലാസ്സ് തുടങ്ങും, ഇനി നാളെ അയ്യോ മിസ്സേ ഇന്ന് രണ്ടാം ദിവസമല്ലേ ക്ലാസ്സ് ഒന്നും വേണ്ട എന്നൊന്നും പറഞ്ഞേക്കരുത് ”
അതും പറഞ്ഞു മിസ്സ് പുറത്തേക്കിറങ്ങി
മിസ്സ് പുറത്തേക്ക് ഇറങ്ങാൻ കാത്തു നിന്ന് HOD ഉള്ളിലേക്ക് കയറാൻ, കയറിയതും പുള്ളി മുഖവുര ഇല്ലാതെ പറഞ്ഞു തുടങ്ങി
“ഞാനാണ് നിങ്ങൾക്ക് Technology In Society എടുക്കുന്നത് അപ്പൊ നമുക്കു ക്ലാസ്സിലേക്ക് കടക്കാം ”
ഒരു മണിക്കൂർ പുള്ളി നല്ല അന്തസ്സായി താരാട്ടു പാടിത്തന്നു, തിരിഞ്ഞു പുറകോട്ടു നോക്കിയപ്പോൾ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. എന്തായാലും പുള്ളി ക്ലാസ്സ് കഴിഞ്ഞു പുറത്തേക്കു പോയി
വീണ്ടും അടുത്ത ഇന്റർവെൽ ഒന്നൂടെ അവളെ പോയി കാണാം എന്ന് കരുതി പുറത്തേക്കിറങ്ങി
” ഡാ മുത്തേ ”
പുറകീന്നു ഒരു ശബ്ദം, ഏയ് എന്തായാലും നമ്മളെ ആയിരിക്കില്ല ആ പേര് ഇവിടെ ആർക്കും അറിയില്ലല്ലോ എന്നോർത്ത് നടക്കാൻ തുടങ്ങി
” ഡാ അഖിലേ നിന്നെ തന്നെയാ ”
തിരിഞ്ഞു നോക്കിയ ഞാൻ വണ്ടർ അടിച്ചു പോയി വാണി മിസ്സ് എന്റെ മുന്നിൽ നിൽക്കുന്നു
” എന്താടാ നിനക്ക് എന്നെ മനസ്സിലായില്ലേ”
” അല്ല മിസ്സിനെങ്ങനെ എന്റെ മറ്റേ പേരറിയാം ”
” അതൊക്കെ അറിയാം, അത് മാത്രമല്ല മറ്റു പലതും അറിയാം ”
“എന്ത് മറ്റു പലതും ”
“നീ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നത് വരെ അച്ഛന്റെയും അമ്മയുടെയും ഒപ്പം മാത്രമേ കിടക്കുമായിരുന്നുള്ളു, ഇത് മതിയോ ഇനിയും വേണോ ”
ഇത് കെട്ടു ഞാൻ ചമ്മി ചുറ്റും ഒന്ന് നോക്കി, ഭാഗ്യം ആരും കേട്ടില്ല
“ഇതൊക്കെ എങ്ങനെ അറിയാം ”
“അടുത്ത പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു പഠിപ്പിക്കാൻ വന്ന മിസ്സിന്റെ പേര് കിരൺ, ഈ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർമാർക്കൊക്കെ മുഖത്തു ഒരു പ്രത്യേക ഐശ്വര്യമായിരിക്കും, അതുപോലെ നല്ല സ്വഭാവവും ആയിരിക്കും, എന്റെ അനുഭവത്തിൽ അത് അങ്ങനെ ആയിരുന്നു”
എടാ നമുക്ക് 2 പേർക്കും ഒരേ അനുഭവം ആണല്ലോ ??
ഒരേ പൊളി ??
???♥️
???
Aiwa??????????????????????????????????
പൊളിക്ക് മുത്തേ…
കട്ട സപ്പോര്‍ട്ട് ?♥️?
♥️♥️♥️
ഹൃദയം നൽകുന്നു.,.,
???
ഞാൻ അതിങ്ങെടുക്കുവാ… ???
ഈ ഭാഗം നന്നായിട്ടുണ്ട് ഏട്ടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
ഓഹ് നീ ഇപ്പോഴാണോ വായിക്കുന്നത് ?
ഇവിടെ വന്നതിനു ശേഷം ഇപ്പോഴാ വായിക്കുന്നത് സമയം കിട്ടണ്ടെ ?
????
???
♥️♥️♥️
1st nom eduthu
♥️♥️♥️
Jhonapi chadhichu 2nd madhi
ഇന്നലെ എന്റെ കഥയിൽ സപ്പു അണ്ണൻ ആണെങ്കിൽ ഇന്ന് ഇവിടെ ഞാൻ ???
ലോനപ്പൻ കീ ജയ്.,.
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും