“റോയൽ മെക്കിൻ നെഞ്ചത്ത്…….
പിസ്റ്റൺ പൊങ്ങിത്താഴുമ്പോൾ…..
ഇരുപത്തിനാലിൻ സ്പാന്നെർ സത്യം….
തോൽക്കില്ല തോറ്റിട്ടില്ല….
തോറ്റ ചരിത്രം കേട്ടിട്ടില്ല… ”
ആദ്യമായാണ് അങ്ങനെ ഒരു മുദ്രാവാക്യം ഞാൻ കേൾക്കുന്നത് എങ്കിലും എനിക്കതങ്ങ് ഇഷ്ടമായി. ഞാനും അവരുടെ ഒപ്പം ഏറ്റു ചൊല്ലി. ജയിച്ച സ്ഥാനാർഥികൾ മാത്രം വന്നില്ല അവർ മത്സരിച്ചു ജയിച്ച പാർട്ടിയെ അവഹേളിക്കുന്നതിനു തുല്യമാണ് എന്ന് പറഞ്ഞു അവരോട് വരേണ്ട എന്ന് പറഞ്ഞത് അരുൺ ചേട്ടൻ തന്നെയാണ്
ജയിച്ച മത്സരാർഥികളെയും കൊണ്ട് പാർട്ടിക്കാർ ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ഞങ്ങൾ കോളേജിന്റെ ഉള്ളിൽ ആർമാദിക്കുകയായിരുന്നു.
എന്തായാലും അതികം സമയം ആ ആഹ്ലാദ പ്രകടനം തുടരാൻ പറ്റിയില്ല അപ്പോഴേക്കും ഇലക്ട്രോണിക്സിലെ പിള്ളേർ ഉടക്കുമായെത്തി, ആദ്യം വെറും വാക്ക് തർക്കം ആയിരുന്നുവെങ്കിലും പിന്നെ അത് ഉന്തും തള്ളുമായി.
അടി ഉണ്ടാക്കുന്നത് എനിക്കത്ര താല്പര്യം ഒന്നും ആയിരുന്നില്ല എങ്കിലും ആ സമയത്ത് അവരെ വിട്ടിട്ട് പോകാൻ തോന്നിയില്ല ഞാനും അവരുടെ ഒപ്പം കൂടി.
ഉന്തിന്റെയും തള്ളിന്റെയും ഇടക്ക് എപ്പോഴോ ഒരു നിമിഷം ഞാൻ ഒന്ന് ചെറുതായി കാല് മടങ്ങി നിലത്തിരുന്നു പോയി അപ്പൊ തന്നെ എന്റെ പുറത്ത് ഒരു കാൽ ശക്തിയായി വന്നു പതിച്ചു
ചുറ്റും ആളുകൾ ആയിരുന്നത് കൊണ്ട് ചവിട്ട് കിട്ടിയത് എവിടെ നിന്നാണെന്ന് ഒരു ഐഡിയയും ഇല്ല, അധികം വൈകാതെ തന്നെ ടീച്ചേർസ് ഒക്കെ വന്ന് എല്ലാവരെയും പിരിച്ചുവിട്ടു
സ്റ്റാഫ് റൂമിൽ നിന്നും മാളു ഇറങ്ങുന്നത് കണ്ടതേ ഞാൻ അരുൺ ചേട്ടനോടും പാറ്റയോടും പോകുകയാണ് എന്ന് പറഞ്ഞിട്ട് അവിടെ നിന്നും മുങ്ങി
കോളേജിന്റെ പുറത്തിറങ്ങിയപ്പോൾ അടുത്ത പ്രശ്നം ലച്ചുവിന്റെ രൂപത്തിൽ എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു
ലച്ചുവിന്റെ മുഖത്ത് അപ്പോഴും ദേഷ്യം തന്നെ ആയിരുന്നു. എന്തും വരട്ടെ എന്നുറപ്പിച്ചു തന്നെയാണ് അവളുടെ അടുത്തേക്ക് നടന്നത്. ഞാൻ അടുത്ത് ചെന്നപ്പോൾ അവളുടെ നോട്ടം നേരെ പോയത് എന്റെ ഷർട്ടിന്റെ ബാക്കിലേക്കാണ്
ലച്ചുവിന്റെ മുഖത്തുണ്ടായിരുന്ന ദേഷ്യം മാറി ആമുഖത്ത് വിഷമം വരുന്നതും കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഒരു നിമിഷം കൊണ്ട് ഞാൻ കണ്ടു.
അവളുടെ ആ വിഷമം കണ്ടാണ് ഞാൻ തല തിരിച്ചു ഷർട്ടിൽ നോക്കുന്നത്, ആദ്യം ഒന്നും കാണാൻ പറ്റിയില്ലെങ്കിലും ഇടത്തെ കൈ കൊണ്ട് ഷർട്ട് വലിച്ചു പിടിച്ച് നോക്കിയപ്പോൾ വലത്തേ ഷോൾഡർന്റെ സൈഡിലായി ഒരു ചെരിപ്പിന്റെ പാട് തെളിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു
ചെരിപ്പിന്റെ പാട് കണ്ട് എനിക്കിട്ട് നല്ല തല്ലൊക്കെ കിട്ടി എന്ന് കരുതിയാണ് ലച്ചു കരയുന്നത് എന്നോർത്തപ്പോൾ എന്റെ ഉള്ളിൽ ഒരു സന്തോഷം തോന്നി. ലച്ചുവിനെ ആശ്വസിപ്പിക്കാൻ അവളെ നോക്കിയപ്പോൾ അവൾ എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല
വീണ്ടും കുറച്ചു കൂടി മുൻപിലേക്ക് നോക്കിയപ്പോഴാണ് കരഞ്ഞുകൊണ്ട് പോകുന്ന ലച്ചുവിനെ കാണുന്നത്, ഞാൻ പെട്ടന്ന് തന്നെ ഓടി അവളുടെ അടുത്തെത്തി

???
ഈ ഭാഗവും നന്നായിട്ടുണ്ട്..എപ്പോളും പോലെ തന്നെ?
♥️♥️♥️
അടിപൊളി ❤️ ?
♥️♥️♥️♥️
ഏട്ടാ…വന്നത് അറിഞ്ഞില്ല..??
എങ്ങനെയൊക്കെ പോയാലും ഏതേലും രീതിയിൽ ഒരു പണി ഒപ്പിക്കുന്നത് ശീലമായിട്ടുണ്ട്??
ഹാ…പെട്ടെന്ന് റെഡി ആവട്ടെ…അല്ലേലും ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉള്ളു?
സത്യത്തിൽ മാളുചേച്ചി കൊണ്ടൊയപ്പോ പേടിച്ചു ട്ടൊ…ഇനി വീട്ടിൽ ഒക്കെ പറഞ്ഞു സീൻ ആവും ന്ന് കരുതി…
????
ബ്രോ ഇപ്പോൾ മനസ് ശരിയല്ല അത് കൊണ്ട് വായിച്ചിട്ടില്ല, ഉടനെ വായിക്കാൻ ശ്രെമിക്കാം അഭിപ്രായവും പറയാം ??
♥️♥️♥️
Dear Professor, ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ലച്ചുവിന് അവനോടുള്ള പ്രണയം അവളുടെ പിണക്കത്തിലും കാണാം. പിന്നെ മാളു ഇപ്പോൾ ലച്ചുവിന്റെ സ്വന്തം ചേച്ചിയായി മാറി. എന്തായാലും അവരുടെ ഇണക്കവും പിണക്കവും ഇങ്ങിനെ നടക്കട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
♥️♥️♥️
Mwuthe nannayind ee part❤️?
Ithinte munnathe part vayikkan kazhinjilla ippo thottan ee sitil kerinokkan thudangye
2 partum orumich vayichu theernnadh arinjilla nalla flow indayirinnu?
Avasanam nee veendum twistil nirtheelle ennalum aardenavo aa call
Nxt partin wait chyyunnu?
Snehathoode…….❤️
വളരെ സന്തോഷം ബ്രോ… ♥️
Nannayittundu broo
❤️❤️❤️
???
തന്റെ ആ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ??
സോറി ഒന്നും വേണ്ട ബ്രോ… എനിക്കും സത്യസന്ധമായ അഭിപ്രായങ്ങൾ ആണ് അറിയേണ്ടത്
അടിപൊളി ആയി ബ്രോ ഇ പാർട്ടും
♥️♥️♥️
Kollam bro..
Aa bus stop muthal juice kudich kazhiyunnathu vareyulla part manoharam..especially aa bus stand il vach kandumuttiyapozhathe aa feel undallo..maarakam..
Ennalum kadha kurachokke kalippante kanthari mode ilekk shift aavanundo ennoru doubt..cheruthaayitte ullu ketto..enth vannalum aval karayuka..ithingane idakkide varunnath kaaranam oru maathiri fb grps il okkeyulla senti kadha pole aavanund..aval kurachude bold aavatte..
Love..
കാലിപ്പന്റെ കാന്താരി ഒന്നും അല്ല ബ്രോ… അവൻ ഒരു kalippan അല്ല ബ്രോ… പിന്നെ അവൾ ഒരു കാന്താരി ആണ് അവന്റെ അടുത്ത് മാത്രം… ഇനി അധികം ഇണക്കങ്ങളും പിണക്കങ്ങളും ഒന്നും ഉണ്ടാകില്ല ബ്രോ
ബോൾഡ് ആകണ്ട ഇടത് അവൾ ബോൾഡ് ആകുക തന്നെ ചെയ്യും
ആ തന്റെ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ??
എന്താണ് ബ്രോ ഇങ്ങനെ, തനിക്കു ഈ പരിപാടി നിർത്തിറായില്ലേ.ഓരോ പാർട്ടിന് അവസാനം ഒരു സസ്പെൻസിൽ ഇട്ട് നിർത്തുന്ന പരിപാടി. എന്തായാലും ഈ പാർട്ടും നന്നായിരുന്നു, day to day കഥ ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടുത്ത പാർട്ട് അധികം വൈകാതെ തരാൻ ശ്രമിക്കാം
അടിപൊളി കഴിഞ്ഞ തവണ ലച്ചു എന്തിനാണ് പിണങ്ങിയത് എന്ന ചിന്തയിൽ ആയിരുന്നു അതിന്റെ ടെൻഷനിൽ ആയത് കൊണ്ട് ആദ്യ ഭാഗങ്ങൾ പേടിച്ചാണ് വായിച്ചത് എന്താണ് അവളുടെ പിണക്കം എന്ന് അറിയാത്ത കൊണ്ട്,പക്ഷേ പിന്നീടുള്ള ഭാഗം ചെറിയ ചിരിയോട് വായിക്കാൻ പറ്റി ഉണ്ണി ഏട്ടന്റെ സ്നേഹം ഒക്കെ കുറിച്ച് കൂടെ ആഴത്തിൽ മനസിലായി പിന്നെ പരിഭവം possessiveness ഒക്കെ പെണ്ണിനെ നല്ലവണ്ണം ഉണ്ടെന്ന് മനസിലായി ആരും അവനെ വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല കാരണം അവൻ അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആണ് അവനെ ആരും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല
നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മുടെ മുഖം മാറിയാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടപ്പുണ്ട് എന്ന കാര്യം ഉറപ്പാണ് അതാണ് ഉണ്ണി ഏട്ടനും തോന്നിയത് കൂടാതെ അവന്റെ മനസ്സിൽ നിന്ന് അല്ലാത്ത ഏട്ടാ എന്ന വിളിയും കേൾക്കാൻ ഇടയായി
ലച്ചു മാളു രണ്ട് പെണ്ണുങ്ങളും കൂടെ അവനെ സ്നേഹിച്ച് കൊല്ലുകയാണല്ലോ പിണക്കവും കുസൃതിയും കുശുമ്പും എല്ലാം നന്നായി പോകുന്നുണ്ട് മാളുവിന്റെ അമ്മയും അതുപോലെ തന്നെ അവന് അടികൊണ്ടു എന്ന് അറിഞ്ഞപ്പോൾ ആ അമ്മ മനസ്സ് വേദനിച്ചു എന്ന് തോന്നി
അടി കിട്ടും എന്നത് കൊണ്ടാണ് അവനോട് വോട്ട് ചെയ്തിട്ട് പോകാൻ പറഞ്ഞത് കൂടാതെ വരാൻ പറഞ്ഞത് അത് കേൾക്കാതെ നിന്ന് അവൻ വാങ്ങിച്ച് കെട്ടി ഇനി കുറച്ച് നാൾ പിണങ്ങി നടക്കട്ടെ കാത്തിരിക്കുന്നു ഈ മാന്ത്രിക തൂലികയിൽ നിന്ന് പിറവിയെടുത്ത പ്രണയചീന്തിന്റെ തുടർച്ച അറിയുവാൻ ????❤️❤️♥️?????
????
എനിക്ക് എന്തോ അതികം ഫീൽ ഒന്നും തോന്നിയില്ല ഈ പാർട്ട് ചിലപ്പോ എന്റെ കുഴപ്പം ആവും
എന്നാലും ആരായിരിക്കും അവനെ വിളിച്ചത് ലക്ഷ്മി അല്ലെങ്കിൽ ???
ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ബ്രോ… എന്റെ കുഴപ്പമാണ് അതെന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല സോറി ബ്രോ
സോറി ഒക്കെ എന്തിനാണ് അതിന്റെ ആവശ്യം ഇല്ല
❤️❤️❤️
Nice but pettenu theernupoy????
Thanks ബ്രോ
സൂപ്പർ..
??
ഇത് നീ നേരത്തെ പറഞ്ഞതല്ലേ ???
എന്നാ മാറ്റിപ്പറയാം..,.,??
അങ്ങയുടെ ഇഷ്ടം
ഇപ്പോൾ വായിച്ചു കഴിഞ്ഞത് ശോകം ആണല്ലോ
ശോകം ആണോ.. ?
❤️
♥️♥️♥️
?❤️
♥️♥️
തേർഡ്
മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ♥️
?????
♥️♥️♥️
First❤️❤️❤️
♥️♥️♥️