ഞാൻ ചെല്ലുന്നത് കണ്ടപ്പോൾ അത്രയും സമയം ആരോടോ സംസാരിച്ചുകൊണ്ടിരുന്ന അരുൺ ചേട്ടൻ അവരോടുള്ള സംസാരം അവസാനിപ്പിച്ചു എന്റെ അടുത്തേക്ക് വന്നു
“ഡാ… നിന്നോട് പറയണ്ട കാര്യമില്ലല്ലോ ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന്… ”
പുള്ളിയുടെ ചിരിയോടെ ഉള്ള ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് എപ്പോഴേ മനസ്സിലായതാണ്
“അറിയാം ചേട്ടാ… ”
“നീ മാത്രമല്ല… നിന്റെ ക്ലാസ്സിൽ ഉള്ള എല്ലാത്തിനോടും പറയണം പാർട്ടി നോക്കരുത് മെക്കാനിക്കൽ ക്ലാസ്സിലെ സ്ഥാനാർഥികൾക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്ന് ”
“അതൊക്കെ എപ്പോഴേ പറഞ്ഞതാണ് ബ്രോ… ”
“എന്നാ ശരി നീ പൊയ്ക്കോ ”
ഞാൻ അരുൺചേട്ടനെ വിട്ട് വോട്ട് ചെയ്യാനായി നടന്നു, അന്ന് മെക്കാനിക്കൽ ക്ലാസ്സിൽ നിന്നും മത്സരിച്ച ആളുകൾക്കാണ് പാർട്ടി നോക്കാതെ വോട്ട് ചെയ്തത്, അരുൺ ചേട്ടൻ പറഞ്ഞത് അതുപോലെ ചെയ്തു എന്നല്ലാതെ അതിന്റെ ഗുണം ഒന്നും അന്ന് മനസ്സിലായിരുന്നില്ല, അതിന്റ ഗുണം മനസ്സിലാക്കാൻ ആർട്സ് ഡേ വരേണ്ടി വന്നു
വോട്ട് ചെയ്യാനായി നടന്ന ഞാൻ കാണുന്നത് ഞാൻ വരുന്നതും നോക്കി നിൽക്കുന്ന ലച്ചുവിനെ ആണ്… എന്നെ നോക്കി ചിരിച്ചോണ്ട് നിന്നവൾ ഞാൻ കാണുന്നുണ്ട് എന്നറിഞ്ഞതും മുഖത്തൊരു ഗൗരവം വരുത്തി, അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നാലും ചിരിക്കാനൊന്നും പോയില്ല, അവളെ ശ്രദ്ധിക്കാതെ എന്നപോലെ നേരെ വോട്ട് ചെയ്യാൻ പോയി
വോട്ട് ചെയ്തിട്ട് തിരിച്ചു വന്നപ്പോളും അവൾ ആ നിൽപ്പു തന്നെയാണ്, അവളെ വിട്ട് നേരെ കൂട്ടുകാരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയ എന്നെ അവൾ കയ്യിൽ പിടിച്ചു നിർത്തി
“എങ്ങോട്ടാ… ”
മുഖത്തുള്ള ഗൗരവം വിടാതെ തന്നെയായിരുന്നു ആ ചോദ്യം
“കൂട്ടുകാരുടെ അടുത്തേക്ക് ”
“വോട്ട് ചെയ്തില്ലേ… റൂമിൽ പോകാൻ നോക്ക് ”
ലച്ചുവിന്റെ ആജ്ഞ പോലെയുള്ള സംസാരം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു
“ലച്ചൂ… നീ കളിക്കല്ലേ…വിട്ടേ ഞാൻ പോട്ടെ… ”
“ഡാ… പറഞ്ഞാൽ കേൾക്ക് റൂമിൽ പോ… ”
“ലക്ഷ്മീ… ഞാൻ നിന്റെ പാവ ഒന്നുമല്ല… അവൾ പറയുമ്പോൾ വരണം അവൾ പറയുമ്പോൾ പോകണം… ”
പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണെങ്കിലും പറഞ്ഞുകഴിഞ്ഞാണ് എന്റെ സംസാരം കുറച്ചു ഉച്ചത്തിൽ ആയിരുന്നു എന്ന് മനസ്സിലായത് . ഞങ്ങളുടെ അടുത്ത് നിന്ന കുട്ടികൾ എല്ലാം ഞങ്ങളെ തന്നെയാണ് നോക്കുന്നത്
എന്റെ കയ്യിലുള്ള ലച്ചുവിന്റെ പിടി അയഞ്ഞപ്പോളാണ് അവളുടെ മുഖത്തേക്ക് ഞാൻ നോക്കുന്നത്. ഇപ്പൊ കരയും എന്നുള്ള മട്ടിൽ കണ്ണ് നിറച്ചാണ് പെണ്ണ് നിൽക്കുന്നത്.
എന്തൊക്കെ ദേഷ്യപ്പെട്ടാലും അവളുടെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കില്ല
“ലച്ചൂ… ”
ഞാൻ പതിയെ വിളിച്ചതും പെണ്ണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കഴിഞ്ഞിരുന്നു. അവളുടെ കയ്യിൽ പിടിക്കാൻ ഒരുങ്ങിയ എന്റെ കയ്യും തട്ടിമാറ്റി അവൾ അവിടെ നിന്നും കണ്ണ് തുടച്ചുകൊണ്ട് ഓടിപ്പോയി

???
ഈ ഭാഗവും നന്നായിട്ടുണ്ട്..എപ്പോളും പോലെ തന്നെ?
♥️♥️♥️
അടിപൊളി ❤️ ?
♥️♥️♥️♥️
ഏട്ടാ…വന്നത് അറിഞ്ഞില്ല..??
എങ്ങനെയൊക്കെ പോയാലും ഏതേലും രീതിയിൽ ഒരു പണി ഒപ്പിക്കുന്നത് ശീലമായിട്ടുണ്ട്??
ഹാ…പെട്ടെന്ന് റെഡി ആവട്ടെ…അല്ലേലും ഇണക്കമുള്ളിടത്തല്ലേ പിണക്കവും ഉള്ളു?
സത്യത്തിൽ മാളുചേച്ചി കൊണ്ടൊയപ്പോ പേടിച്ചു ട്ടൊ…ഇനി വീട്ടിൽ ഒക്കെ പറഞ്ഞു സീൻ ആവും ന്ന് കരുതി…
????
ബ്രോ ഇപ്പോൾ മനസ് ശരിയല്ല അത് കൊണ്ട് വായിച്ചിട്ടില്ല, ഉടനെ വായിക്കാൻ ശ്രെമിക്കാം അഭിപ്രായവും പറയാം ??
♥️♥️♥️
Dear Professor, ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ലച്ചുവിന് അവനോടുള്ള പ്രണയം അവളുടെ പിണക്കത്തിലും കാണാം. പിന്നെ മാളു ഇപ്പോൾ ലച്ചുവിന്റെ സ്വന്തം ചേച്ചിയായി മാറി. എന്തായാലും അവരുടെ ഇണക്കവും പിണക്കവും ഇങ്ങിനെ നടക്കട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
♥️♥️♥️
Mwuthe nannayind ee part❤️?
Ithinte munnathe part vayikkan kazhinjilla ippo thottan ee sitil kerinokkan thudangye
2 partum orumich vayichu theernnadh arinjilla nalla flow indayirinnu?
Avasanam nee veendum twistil nirtheelle ennalum aardenavo aa call
Nxt partin wait chyyunnu?
Snehathoode…….❤️
വളരെ സന്തോഷം ബ്രോ… ♥️
Nannayittundu broo
❤️❤️❤️
???
തന്റെ ആ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ??
സോറി ഒന്നും വേണ്ട ബ്രോ… എനിക്കും സത്യസന്ധമായ അഭിപ്രായങ്ങൾ ആണ് അറിയേണ്ടത്
അടിപൊളി ആയി ബ്രോ ഇ പാർട്ടും
♥️♥️♥️
Kollam bro..
Aa bus stop muthal juice kudich kazhiyunnathu vareyulla part manoharam..especially aa bus stand il vach kandumuttiyapozhathe aa feel undallo..maarakam..
Ennalum kadha kurachokke kalippante kanthari mode ilekk shift aavanundo ennoru doubt..cheruthaayitte ullu ketto..enth vannalum aval karayuka..ithingane idakkide varunnath kaaranam oru maathiri fb grps il okkeyulla senti kadha pole aavanund..aval kurachude bold aavatte..
Love..
കാലിപ്പന്റെ കാന്താരി ഒന്നും അല്ല ബ്രോ… അവൻ ഒരു kalippan അല്ല ബ്രോ… പിന്നെ അവൾ ഒരു കാന്താരി ആണ് അവന്റെ അടുത്ത് മാത്രം… ഇനി അധികം ഇണക്കങ്ങളും പിണക്കങ്ങളും ഒന്നും ഉണ്ടാകില്ല ബ്രോ
ബോൾഡ് ആകണ്ട ഇടത് അവൾ ബോൾഡ് ആകുക തന്നെ ചെയ്യും
ആ തന്റെ ഒരു ഫീൽ ഈ പാർട്ടിൽ വന്നില്ല ബ്രോ.. സത്യം സത്യമായി പറഞ്ഞു എന്നെ ഒള്ളൂ.. ഫീൽ ആയെങ്കിൽ sry.. പക്ഷെ അടുത്ത പാർട്ടിനായുള്ള വൈറ്റിങ്ങിൽ ആണ് ട്ടോ??
എന്താണ് ബ്രോ ഇങ്ങനെ, തനിക്കു ഈ പരിപാടി നിർത്തിറായില്ലേ.ഓരോ പാർട്ടിന് അവസാനം ഒരു സസ്പെൻസിൽ ഇട്ട് നിർത്തുന്ന പരിപാടി. എന്തായാലും ഈ പാർട്ടും നന്നായിരുന്നു, day to day കഥ ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടുത്ത പാർട്ട് അധികം വൈകാതെ തരാൻ ശ്രമിക്കാം
അടിപൊളി കഴിഞ്ഞ തവണ ലച്ചു എന്തിനാണ് പിണങ്ങിയത് എന്ന ചിന്തയിൽ ആയിരുന്നു അതിന്റെ ടെൻഷനിൽ ആയത് കൊണ്ട് ആദ്യ ഭാഗങ്ങൾ പേടിച്ചാണ് വായിച്ചത് എന്താണ് അവളുടെ പിണക്കം എന്ന് അറിയാത്ത കൊണ്ട്,പക്ഷേ പിന്നീടുള്ള ഭാഗം ചെറിയ ചിരിയോട് വായിക്കാൻ പറ്റി ഉണ്ണി ഏട്ടന്റെ സ്നേഹം ഒക്കെ കുറിച്ച് കൂടെ ആഴത്തിൽ മനസിലായി പിന്നെ പരിഭവം possessiveness ഒക്കെ പെണ്ണിനെ നല്ലവണ്ണം ഉണ്ടെന്ന് മനസിലായി ആരും അവനെ വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല കാരണം അവൻ അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആണ് അവനെ ആരും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല
നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മുടെ മുഖം മാറിയാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടപ്പുണ്ട് എന്ന കാര്യം ഉറപ്പാണ് അതാണ് ഉണ്ണി ഏട്ടനും തോന്നിയത് കൂടാതെ അവന്റെ മനസ്സിൽ നിന്ന് അല്ലാത്ത ഏട്ടാ എന്ന വിളിയും കേൾക്കാൻ ഇടയായി
ലച്ചു മാളു രണ്ട് പെണ്ണുങ്ങളും കൂടെ അവനെ സ്നേഹിച്ച് കൊല്ലുകയാണല്ലോ പിണക്കവും കുസൃതിയും കുശുമ്പും എല്ലാം നന്നായി പോകുന്നുണ്ട് മാളുവിന്റെ അമ്മയും അതുപോലെ തന്നെ അവന് അടികൊണ്ടു എന്ന് അറിഞ്ഞപ്പോൾ ആ അമ്മ മനസ്സ് വേദനിച്ചു എന്ന് തോന്നി
അടി കിട്ടും എന്നത് കൊണ്ടാണ് അവനോട് വോട്ട് ചെയ്തിട്ട് പോകാൻ പറഞ്ഞത് കൂടാതെ വരാൻ പറഞ്ഞത് അത് കേൾക്കാതെ നിന്ന് അവൻ വാങ്ങിച്ച് കെട്ടി ഇനി കുറച്ച് നാൾ പിണങ്ങി നടക്കട്ടെ കാത്തിരിക്കുന്നു ഈ മാന്ത്രിക തൂലികയിൽ നിന്ന് പിറവിയെടുത്ത പ്രണയചീന്തിന്റെ തുടർച്ച അറിയുവാൻ ????❤️❤️♥️?????
????
എനിക്ക് എന്തോ അതികം ഫീൽ ഒന്നും തോന്നിയില്ല ഈ പാർട്ട് ചിലപ്പോ എന്റെ കുഴപ്പം ആവും
എന്നാലും ആരായിരിക്കും അവനെ വിളിച്ചത് ലക്ഷ്മി അല്ലെങ്കിൽ ???
ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ബ്രോ… എന്റെ കുഴപ്പമാണ് അതെന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല സോറി ബ്രോ
സോറി ഒക്കെ എന്തിനാണ് അതിന്റെ ആവശ്യം ഇല്ല
❤️❤️❤️
Nice but pettenu theernupoy????
Thanks ബ്രോ
സൂപ്പർ..
??
ഇത് നീ നേരത്തെ പറഞ്ഞതല്ലേ ???
എന്നാ മാറ്റിപ്പറയാം..,.,??
അങ്ങയുടെ ഇഷ്ടം
ഇപ്പോൾ വായിച്ചു കഴിഞ്ഞത് ശോകം ആണല്ലോ
ശോകം ആണോ.. ?
❤️
♥️♥️♥️
?❤️
♥️♥️
തേർഡ്
മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ♥️
?????
♥️♥️♥️
First❤️❤️❤️
♥️♥️♥️