പ്രണയ യക്ഷി 2 [നിത] 114

പ്രണയ യക്ഷി 2

Pranaya Yakshi Part 2 | Author : Nitha | Previus Part

 

അവർ മെല്ലേ വീട്ടിലേക്ക് നടന്നു പോകും വഴി നടന്നത് ഒന്നും ആരും അറിയരുത് എന്ന് അവൻ വേദയോട് പറഞ്ഞു.

അന്നേ ദിവസം പ്രത്യകതകൾ ഒന്നും മിലാതേ കടന്ന് പോയി. രാത്രീ ഭക്ഷണം കഴിഞ്ഞ് അവൻ റൂമിൽ കിടക്കുമ്പഴും അവന്റെ മനസിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു.

എന്നിക്ക് ഇത് എന്ത് പറ്റി വേദ അങ്ങിനേ പറഞ്ഞപ്പോ അവളേ പിൻത്തിരിപ്പിക്കാൻ നോക്കാതേ ഞാൻ എന്താ ചെയ്തത് അതോ എന്റെ ഉള്ളിൽ അവളോട് അത്രക്കും ഇഷ്ടം ഉണ്ടാായിരുന്നോ…

അവൻ സ്വയം അനോട് തന്നേ ചോതിച്ചു.

വളരേ വലിയ സന്തോതോഷത്തിലായിരുന്നു വേദ. അവൾ റൂമിലേ പാർവതി ദേവിയുടേ ഫോട്ടോക്ക് മുൻമ്പിൽ ‘നിന്ന് കൊണ്ട് ഒരു കൂട്ടുകാരിയോട് എന്ന്നപോലേ പറഞ്ഞ് തുടങ്ങി..

ഇന്ന് ഞാൻ ആദിയോട് എല്ലാം പറഞ്ഞു. അവന്നും എന്നേ ഇഷ്ടമാണത്ര ഇനി ഞങ്ങളേ പിരിക്കല്ലേ.

അതും പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു. എന്തോ ഓർത്തപ്പോലേ നിന്നിട്ട് അവൾ വീണ്ടും പറഞ്ഞു.

കുളത്തിലേക്ക് ചാടിയതിന് ഞാൻ മാപ്പ് ചോതിക്കുന്നു .ഇനി അതിന്റെ പേരിൽ എന്നോട് പിണങ്ങല്ലേ…

അവൾക്ക് എന്തോ ആ ദേവി ചിത്രം തന്നെ നോക്കി ചിരിക്കുന്ന്ന പോലേ തോന്നി. അവൾ കപട ദേഷ്യത്തോടേ ഉറങ്ങാൻ കിടന്നു..

രാത്രി 1 മണി ആദിയുടേ മുറി….

അവൻ നല്ല ഉറക്കത്തിലാണ് പക്ഷെ മുറിയിൽ നിറഞ്ഞ് നിൽക്കുന്ന പാലപൂവിന്റെ മണം അവന്നേ ഉണർത്തി.. അവൻ കണ്ണ് തുറന്ന് ആ ഗദ്ധം ഒന്നുകൂടി ഉറപ്പ് വരുത്തി്.

എവിടന്നാ ഈ മണം ഞാൻ ഇത്രം നാളും ഈ പൂവിന്റെ മണം ശ്രദിിച്ചിട്ടില്ലല്ലോ.

ആ മുറിയിൽ വേറേ അരുടേയോ സാനിധ്യം അവന് അറിയാൻ കഴിഞ്ഞു.ഭയം അവനേ കീഴടക്കാൻ തുടങ്ങി.. ഉടൻ തന്നേ ഫോൺ എടുത്ത് അവൻ വേദയേ വിളിച്ചു.

കുറേ റിങ്ങ് ചെയ്ത ശേഷം മാണ് അവൾ ഫോൺ എടുത്തത്..

എന്താടാ ഉറക്കവും മില്ലേ….

ടീ എനിക്ക് പേടി ആവുന്നു ഈ മുറിയിൽ. എന്തോ ഉണ്ട് നീ വേകം വാ അല്ലങ്കിൽ ഞാൻ ചത്ത് പോകും..

അവളുടേ മറുപടിക്ക് കാത്ത് നിൽക്കാതേ ആദി ഫോൺ കട്ട് ചെയ്തു.

ഇവനിത് എന്ത് പറ്റി പോയേക്കാം അല്ലങ്കിൽ എന്റെ ഭാവി കെട്ടിയോന് വല്ല അറ്റാക്കും വരും…..

12 Comments

  1. ❤️❤️❤️

  2. നിത നന്നായിട്ടുണ്ട്…. കുറ്റം പറയാൻ ഞാൻ ആള് അല്ല… എന്നാലും കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് രണ്ട് മുന്ന് പ്രാവിശ്യം വായിച്ച… അക്ഷരതെറ്റുകൾ കുറയും….

    ❤❤❤❤

  3. വളരെ നന്നാവുന്നുണ്ട്. കുറച്ച് പേജ് കൂടി പ്രതീക്ഷിക്കുന്നു

    1. ശരിയക്കാം ചേട്ടാ

  4. നിധീഷ്

    ♥♥♥

  5. Haa….polliii ….next …part ponottey…pinney oru request page kutti azhuthan ശ്രമിക്കൂ……???

  6. ഏക - ദന്തി

    നന്നായിട്ടുണ്ട് കുട്ട്യേ …
    തോനെ ഹാർട്സ്

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ❤❤❤ 3 പേജ് കഥക്ക് മൂന്നാമത്തെ കമന്റ്‌. എന്നാലും ആ യക്ഷി ആരായിരിക്കും. ബാക്കി പോരട്ടെ

Comments are closed.