ഞാൻ ഒരു വിജയ്ച്ചവന്റെ ചിരി ചിരിച്ചു
ലഞ്ച് ബ്രേക്ക് ആവാൻ വേണ്ടി കാത്ത് ഇരിക്കുവായിരുന്നു അവന്മാർ
ലഞ്ച് ബ്രേക്ക് ആയപ്പോ എനിക്ക് ഒരു കാര്യം മനസിലായി ഇപ്പോൾ അവമാർ എന്നെ പിതിയിൽ കയറ്റും എന്ന്…… അവമാർ എന്റ്റെ ഇടവും വലവും നിന്ന് എന്നെ പിടിച്ചോണ്ട് പുറത്തേക് നടന്നു ഇനി നോക്കിയിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കിയ ഞാൻ അവന്മാർ വലിച്ചോണ്ട് പോകുന്നതിനിടയിൽ അമലിനോട്
*ഈ ക്ലാസ്സില്ലേ ആതിര ആരാ എന്നു ചോദിച്ചു*
എന്നെ തളിക്കൊണ്ട് പോയവന്മാർ അടി കിട്ടിയ പോലെ നിന്നും
അമൽ പെൺകുട്ടികൾക്കു ഇടയിലേക്ക് വിരൽ ചുണ്ടി ഞാൻ ചോദിച്ചത് മുന്പേ കേട്ട ആ കുട്ടി എന്നെ തന്നെ നോക്കി നികുകയാണ്
ഞാൻ എന്താ പറയാൻ പോകുന്നത് എന്ന് നോക്കി അവമാരും
ശരണ്യ മിസ്സ് തന്നെ അനോഷിച്ചു…..
അന്ന് മാത്രം ഞാൻ പറഞ്ഞുള്ളൂ പിന്നെ ഒന്നും ഓർക്കാൻ പറ്റിയില്ല ആരോ എന്റെ കൈ വലിച്ചോടെ ഓടുകയാണ് ആൾ ഒഴിഞ്ഞ സ്ഥലത്തു എത്തിയപ്പോ അജ്മൽ എന്റെ കഴുത്തിൽ കുത്തി പിടിച്ചു പിതിയിൽ കയറ്റി……?
അടിപൊളി bro continue
Sorry bro., Ipolaanu വായിക്കുന്നത്. ❤️❤️❤️
Thanks bro
രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി
സോറി bro
അടുത്ത ഭാഗം with in one week
ഉറപ്പ്
Nice story broo ishtapettuu
Inniyum ulla partukkale nannaayi eyuthan kayiyatte..
???
Thanks bro
Macha nalla story ishtamayi?
Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
Nxt partin kathirikkunnu
Snehathoode…..❤️
Sorry bro
Adutha bakathilum thettukal kanum ethupole nirthesagal nalkuka
Adutha part eppo varum
ഈ part കുറച്ചു ചെറുത് ആയിരുന്നു sorry
Next part within one week
നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…
Thanks bro
അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു
സപ്പോർട്ട് തരണം എന്നു പറയുന്നില്ല!
എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം
നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??
OK bro sorry for that
Thanks for your support
❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?
Thanks for your support
Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka
Thanks bro
അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.
OK bro sorry for that
Thanks for your support
അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.
Ok bro
തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി
കുറച്ച് സ്പേസ് ഇട്ട് എഴുത്തു….
നൈസ് ആയിട്ടുണ്ട്..???
Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട് അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി