മ്മ് അതിനെന്താ ചോദിക്ക്
മിസ്സ് സത്യത്തിൽ അവമാർക് പണി കൊടുക്കുന്ന പോലെ എനിക്കട്ടെല്ലെ തന്നത്
അത് എന്താ jo നീ അങ്ങനെ പറഞ്ഞ??
അല്ല അവമാർ പറഞ്ഞ കാര്യം ഞാനും മിസ്സും മാത്രമേ കേട്ടിട്ടോളൂ.. എന്തായാലും മിസ്സ് അത് ക്ലാസ്സിൽ പറയില്ല.. അപ്പൊ പിന്നെ പറയാൻ സത്യത ഉള്ളത് ഞാൻ അല്ല.. അപ്പൊ മിസ്സ് എന്നെ അവമാരുടെ ഇടയിൽ കയറ്റി ഇരുത്തി അപ്പൊ ഞാൻ ലോക്ക് ആയി..? മിസ്സിന്റെ പെർഫോമൻസ് സൂപ്പർ ആയിരുന്നു *
എന്തോ കണ്ടുപിടിച്ചു എന്ന അവസ്ഥയിൽ ആയി മിസ്സ്…
എടാ അത് നീ പറഞ്ഞത് ശരിയാ… പക്ഷേ…
എനിക്ക് ഒരുകാര്യം ഉറപ്പാ ഇന്ന് കണ്ട മിസ്സ് എന്നെ എന്തായാലും ട്രാപ്പിൽ പെടുത്തി എന്ന് ഞാൻ പറയില്ല
jo അവമാരെ ഞാൻ കാണാൻ തുടങ്ങി ഇപ്പോ രണ്ട് വർഷം ആയി രണ്ടിനെയും ഒന്നിച്ചു ആ എപ്പോളും കാണാതോളു വിഷ്ണു ഒരു പാവം വീട്ടിലെയാ എന്റെ കൂട്ടുകാരിയുടെ അനിയനാ അജ്മൽ സാമ്പത്തികം ഉള്ള വീട്ടിലേയുo വിഷ്ണു അന്ന് പറഞ്ഞ അജ്മൽ ചാവും തിരിച്ചുo.. വിഷ്ണു നന്നായി പഠിക്കുന്നവനാ ഇപ്പോൾ തന്നെ കണ്ടില്ല..
അതുകൊണ്ടാ അവമാർ ക്ലാസ്സിൽ നാണം കെടേണ്ട അന്ന് വെച്ച് പറഞ്ഞതാ തനിക് ഇനി അവിടെ ഇരിക്കാൻ പറ്റിലേക്കി മാറി ഇരുന്നോ…
അതൊന്നും വേണ്ട ഞാൻ അവിടെത്തന്നെ ഇരുന്നോളാം എന്തായാലും മിസ്സ് പറഞ്ഞതലേ
ആ പിന്നെ താൻ സുഷിച്ചോ ഒരു അവസരം കിട്ടിയാൽ അവന്മാർ നിന്നെ കൊല്ലും അമ്മാതിരി ചിരിയ നീ ചിരിച്ചേ
ആ അതും ശരിയാ… വരുന്നിടത് വച്ച നോക്കാം
ഞാൻ മനസ്സിൽ പറഞ്ഞു
അഡ്മിൻ ഒകെ റെഡിയാക്കി ഞാൻ ക്ലാസ്സിലേക്ക് നടന്നു പോകുന്ന വഴി മൊത്തം ഞാൻ നോക്കിയത് എന്നെ ഇടിച്ചിട്ട ആ നീല ചുരിതാർകാരിയെ ആണ് നോ രക്ഷ
ക്ലാസ്സ് കയറിച്ചെന്നു അവമാരെ കാണുന്നില്ല നേരെ പോയി ബാഗ് എടുത്തു എന്നിട്ട് ബാക്കിബാഞ്ചിൽ പോയി ഇരുന്നു പഴയ പോലെ എല്ലാവരും എന്നെ തന്നെ നോക്കി അമൽ ഓടി എന്റെ അടുത്ത് വന്നു
നീ അടി മേടിക്കാൻ തന്നെ ആയി ആണോ..
ഞാൻ ഒന്ന് ചിരിച്ചു
എന്നെ അന്യഗ്രഹ ജീവിയേ പോലെ നോക്കിയവർ എല്ലാം ഇപ്പോൾ വാതിലിന്റെ അടുത്തേക് നോക്കുന്നു
അവമാരുടെ രംഗം പ്രവേശനം ആണ് കാരണം ഇപ്പോൾ ഒരു അടി കാണാം എന്ന രീതിയിൽ ആണ് എല്ലാത്തിന്റെ മുഖം
എന്റെ അടുത്തെത്തിയ അവന്മാർ എന്നെ വെറുപ്പോടെ എന്നെ ഒന്നും നോക്കി പിന്നെ രണ്ടും ബഞ്ചിൽ കയറി ഇരുന്നു
ചെ….. എന്ന ശബ്‌ദം അങ് ഇങ് ആയി കേട്ടു
പിന്നെ വിണ്ടു എല്ലാരു കൂൾ ആയി ഇരിക്കുന്നു എന്നെ വീണ്ടും ഒരു അന്യഗ്രഹജീവിയുടെ പോലെ നോക്കി
ഇപ്പോൾ ബഞ്ചിൽ ഞാൻ ലാസ്റ്റ് അവമാർ ഫസ്റ്റ് സെക്കന്റ് എന്ന രീതിയിൽ ആണ് ഇരിക്കുന്നെ
എന്നോട് നടുക്ക് ഇരിക്കണം എന്നാ ശരണ്യ മിസ്സ് പറഞ്ഞുരുന്നത്… ആരോഡില്ലാത്ത ഞാൻ പറഞ്ഞു
അവമാർ എന്നെ ഒന്ന് നോക്കി അജ്മൽ ഇപ്പോൾ എന്നെ അടിക്കും എന്ന രീതിയിൽ ആണ് വിഷ്ണു അവന്റെ കൈയിൽ മുറുകെ പിടിച്ചു എന്നിട്ട് വിഷ്ണു എഴുനേറ്റുവന്ന് എന്റെ അപ്പുറത് ഇരുന്നു
അടിപൊളി bro continue
Sorry bro., Ipolaanu വായിക്കുന്നത്. ❤️❤️❤️
Thanks bro
രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി
സോറി bro
അടുത്ത ഭാഗം with in one week
ഉറപ്പ്
Nice story broo ishtapettuu
Inniyum ulla partukkale nannaayi eyuthan kayiyatte..
???
Thanks bro
Macha nalla story ishtamayi?
Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
Nxt partin kathirikkunnu
Snehathoode…..❤️
Sorry bro
Adutha bakathilum thettukal kanum ethupole nirthesagal nalkuka
Adutha part eppo varum
ഈ part കുറച്ചു ചെറുത് ആയിരുന്നു sorry
Next part within one week
നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…
Thanks bro
അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു
സപ്പോർട്ട് തരണം എന്നു പറയുന്നില്ല!
എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം
നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??
OK bro sorry for that
Thanks for your support
❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?
Thanks for your support
Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka
Thanks bro
അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.
OK bro sorry for that
Thanks for your support
അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.
Ok bro
തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി
കുറച്ച് സ്പേസ് ഇട്ട് എഴുത്തു….
നൈസ് ആയിട്ടുണ്ട്..???
Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട് അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി