? പറയാൻ മറന്നു ??? [VECTOR] 149

എന്നെ നോക്കി ഞാൻ ചിരിയടക്കാൻ നോക്കി അപ്പൊ മിസ്സും ചിരിക്കാൻ തുടങി ആകെ മൊത്തം അവമാർ ഫ്ലോപ്പ് ആയി ഇപ്പോൾ എന്നെ കിട്ടിയ അവമാർ എന്നെ കോലും അന്ന് ഉറപ്പാണ് അമ്മാതിരി ചിരിയാണ് ഞാൻ ചിരിച്ചത്
വിഷ്ണു ഇപ്പോളും തല താഴ്ത്തി തന്നെ നികുകയാണ് എന്നാ അജ്മൽ മിസ്സിന്റെ ചിരി കണ്ട് കൊറച്ചു ചിരികുനോde? രംഗം പതിയെ ശാന്തമായിവിഷ്ണു എവിടെ നോക്ക്!…. അവൻ പതിയെ
തലഉയർത്തിഇവൻ പറഞത് സത്യം ആണോ ?മ്മ്….≈

കൊള്ളാം നല്ലതാ….. എന്നിട് നീ അവളോട് ഇഷ്ട്ടം അന്ന് പറഞ്ഞു

ഇല്ല…

ഒളുപ് ഒണ്ടോ ചെക്കാ നിനക്ക്… കണ്ട പെൺപിള്ർക്ക് വേണ്ടി അടിയുണ്ടാക്കി നടക്കുന്നു

…………..

എടാ നിനക്ക് എന്തെകിലും ഇഷ്ട്ടം ആയ ആദ്യ അത് നേടി എടുക്കണം എന്നിട് അതിന് വേണ്ടി ചവാൻ എങ്കിൽ ചവാൻ കൊല്ലാൻ എങ്കിൽ കൊല്ലാൻ നടക്കണം.. അല്ലാതെ എങ്ങനെ വെറും പൊട്ടനെപ്പോലെ അടി ഉണ്ടാകരുത്ത് ഇപ്പോ തന്നെ ക്ലാസിൽ ഉള്ളവർ നിന്നെ കുറിച്ച് എന്താ ഓർക്കുക നിസാര കാരണത്തിന് അടി പിടി ഉണ്ടാകുന്ന ഒരുത്തൻ അല്ല
അവൾ നിന്നെ കുറിച്ച് എന്ത്‌ വിചാരിക്കും അന്ന് നീ ഓർത്തോ??? ആദ്യം അവളെ നിന്നോട് ചേർത്ത് നിർത്തണം എന്നിട്ടേ സംരക്ഷിക്കാൻ പോകാൻ..
അവൻ വലിയ ആക്ഷൻ ഹീറോ വന്നേക്കുന്നു കണ്ട പെണുങ്ങളെ മനസ്സിൽ ‘മാത്രം’ വെച്ചോണ്ട് അടി ഒണ്ടാകാൻവന്നേക്കുന്നു

അല്ല നീ എന്തിനാ അവനെ തലിയെ അജ്മലെ….?

അത് ഇവൻ അടിച്ചപ്പോൾ….. ഇവൻ അടിച്ചപ്പോൾ ഞാനും അടിക്കേണ്ട…. അപ്പൊ അപ്പൊ ഞാനും അടിച്ചു

ഇവൻ അടിച്ചതിന് കാരണം ഒണ്ട് നീ അടിച്ചതിന് എന്താ കാരണം????

അത് അവൻ ബാക്കിബാഞ്ചിൽ ഇരുന്നോട്

നിറ്റെ അടുത്തൊക്കെ സംസാരിച്ചാൽ എനിക്ക് പ്രാന്ത് ആകും രണ്ടു പോയെ ഒരു ധൈര്യം ഇല്ലാത്ത കാമുകനും ഒരു മദ്ബുദ്ധി കൂട്ടുകാരനും നീ ഒകെ എന്തിനാ എങ്ങോട്ട് വരുന്നത് പഠിക്കാനോ അതോ അടി ഉണ്ടാക്കണോ
അവന്മാർ രണ്ടു തല താഴ്ത്തി നിന്നും

അല്ല jo നീ ഇവമാരുടെ ക്ലാസ്സിൽ അല്ലെ???

അതെ മിസ്സ്‌ എന്താ?

ബാക്കിബാഞ്ചിൽ രണ്ട് പേരെമാത്രം അല്ലെ ഒള്ളു അപ്പൊ നീ ഇനിമുതൽ ഇവരുടെ നടുക്ക് ഇരുന്നമതി..

അത് എനിക്കൊരു ഇടിതീ ആയിരുന്നു അവന്മാർക്കും

അപ്പൊ എന്റെ ചിട്ട് കിറി

പിന്നെ ഇവമ്മാര് നിന്നോട് എന്തെകിലും പ്രശ്നം ഉണ്ടാക്കിയാൽ നീ നേരെ എന്റെ അടുത്ത് വന്ന മതി ഒകെ അല്ല

മ്മ്മ് ഞാൻ പതിയേ മൂളി

മിസ്സ്‌ പിന്നെയും കൊറേ ചിത്ത പറഞു അവമാരോട് എന്നിട്ട് പൊക്കോളാൻ പറഞ്ഞു

പിന്നെ ഞാനും മിസ്സും പേപ്പർ വർക്ക്‌ ചെയ്യാൻ പോയി

മിസ്സ്‌ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

26 Comments

  1. അടിപൊളി bro continue

  2. Sorry bro., Ipolaanu വായിക്കുന്നത്. ❤️❤️❤️

  3. വിരഹ കാമുകൻ???

    രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി

    1. സോറി bro

      അടുത്ത ഭാഗം with in one week
      ഉറപ്പ്

  4. Nice story broo ishtapettuu
    Inniyum ulla partukkale nannaayi eyuthan kayiyatte..
    ???

  5. Macha nalla story ishtamayi?
    Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
    Nxt partin kathirikkunnu
    Snehathoode…..❤️

    1. Sorry bro

      Adutha bakathilum thettukal kanum ethupole nirthesagal nalkuka

  6. Adutha part eppo varum

    1. ഈ part കുറച്ചു ചെറുത് ആയിരുന്നു sorry

      Next part within one week

  7. നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
    സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…

  8. അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു

    സപ്പോർട്ട് തരണം എന്നു പറയുന്നില്ല!

    എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം

  9. നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??

    1. OK bro sorry for that
      Thanks for your support

  10. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?

    1. Thanks for your support

  11. Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka

  12. അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.

    1. OK bro sorry for that
      Thanks for your support

  13. അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.

    1. Ok bro
      തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി

  14. കുറച്ച് സ്പേസ് ഇട്ട് എഴുത്തു….

    നൈസ് ആയിട്ടുണ്ട്..???

    1. Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട്‌ അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി

Comments are closed.