ഓക്കേ മിസ്സ്
ഞാൻ നേരെ HOD യെ കണ്ടു ഒരു വയസായ തടിയൻ
അവിടെന്ന് തിരിച്ചു വരുമ്പോ നെക്സ്റ്റ് പീരിയഡ് തുടങിയിരുന്നു സ്റ്റാഫ് റൂം ഒരുവിധം കാലി ആകെ 3.4 ടീച്ചേർസ് മാത്രം നോക്കുമ്പോൾ നേരത്തെ വന്നവന്മാരെ ശരണ്യ മിസ്സ് വീട്ടിട്ടില്ല നല്ല ഉപദേശം…?
ഞാൻ അവരുടെ അടുത്തേക് പോയി പേപ്പർ മിസ്സനെ കൊടുത്തു
ആ ജോർഡി ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യാമോ?
അതിനെന്താ മിസ്സ്…?
വിഷ്ണു… അജ്മൽ.. എവിടെ നോക്ക്….നീ ഒക്കെ കാണിചതിന് ഞാൻ അത്ര ചിത്ത കെട്ടുന്ന നിനക്ക് ഒക്കെ അറിയോ ?
മിസ്സേ ഒരു അബദ്ധം പറ്റിയതാ ഒന്ന് ക്ഷമിക്ക് പ്ലസ്
അബദ്ധം… ഒരുത്തന്റെ മൂക്ക് ഇടിച് പൊട്ടിക്കുന്നെ അല്ല നിന്റെ ഒക്കെ അബദ്ധം
അത് അവൻ ഞങളുടെ സിറ്റിൽ കയറി ഇരുന്നിട്ടാലേ…
നിന്റെ ഒകെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ലെ ബാക്ക് ബെഞ്ചു നിന്റെ ഒകെ സിറ്റിൽ ഇരുന്നു എന്നു വെച്ച് എന്തിനാടാ നീ അവനെ ഇടിച്ചേ??
ഇരിക്കുക മാത്രം അല്ല അവൻ അവിടെ കെടന്നു ഷോ കാണിക്കാൻ തുടങ്ങി അതുകൊണ്ടാ… അജ്മൽ ചാടി കേറി ഉത്തരം പറഞ്ഞു. വിഷ്ണു അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി… എന്തോ പന്തികേട് ശരണ്യ മിസ്സിന് പിടികിട്ടി
നീ ഒകെ ഇപ്പോ സത്യ പറഞ്ഞ ഇല്ലക്കിൽ നിന്റെ ഒകെ ഒരു കാര്യത്തിനും ഞാൻ ഇനി ഇടപെടില്ല….. ഒരു 5 വയസുകാരി കൂട് വീടുന്നപോലെ മിസ്സ് മുഖം തിരിച്ചു
ചക്രവുഹാത്തിൽ പെട്ട അഭിമന്യൂവിനെ പോലെ അവർ രണ്ടും മുഖത്തോട് മുഖം നോക്കി നിന്നും സംഭവം പുളിക്കാരിയുടെ അഭിനയം ആണെകിലും അത് ഞങ്ങൾ 3പേർക്കും മനസിലായി എങ്കിലും അവമാരുടെ അവസ്ഥ പരിതാപകരം ആയിരുന്നു
ഇനി നോക്കിട്ട് കാര്യം ഇല്ല അന്ന് അവമാർക്ക് മനസിലായി..
മിസ്സ് കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു
അവന്മാർ എന്ത് ചെയ്യണം എന്ന ആശയകുഴപ്പത്തിലും
എനിക്ക് ഇതൊക്കെ ഒരു കോമിക് കാണുന്ന ഫില്ലിംഗ്
അവസാനം മിസ്സ് ‘jo നമുക്ക് പോയി തന്റെ പേപ്പർ വർക്ക് ചെയാം അന്നും പറഞ്ഞു എഴുനേറ്റു
വിഷ്ണു ഇപ്പോളും തല താതി തന്നെ നില്കുന്നു എന്നാൽ അജ്മൽ എന്തോ വെപ്രാളം പിടിച്ചു
മിസ്സ് എഴുനേറ്റ് നടന്നു എന്റെ അടുത്ത് എത്തിയപ്പോ ബാക്കിൽ നിന്നും അജ്മൽ വിളിച്ചു പറഞ്ഞു
❤« മിസ്സ് വിഷ്ണുന് ആതിരനെ ഇഷ്ടമാ »❤
അതിന്…????( മിസ്സ് ആശ്ചര്യത്തിൽ ചോദിച്ചു )
ഇന്നലെ അവൻ വന്നു പുറകിൽ ബെഞ്ചിൽ ഇരുന്നതിന് ഞങ്ങക്ക് കൊഴപ്പം ഇല്ലായിരുന്നു…. അവന്റെ അടുത്ത് വിഷ്ണു പോയി ഇരുന്നു അപ്പൊ അവൻ ഇവനെ പരിചയപെട്ടു അത് കഴിഞ്ഞു അവൻ ഇവനോട് ആതിരയെ ചുണ്ടി ‘ആ ചരക്കിന്റെ പേര് എന്താ’ അന്ന് ചോദിച്ചു
എന്റെ പൊന്ന് മിസ്സേ പിന്നെ ഞാൻ കാണുന്നത് ഇവൻ അവന്റെ മൂക്ക് ഇടിച്ചു പൊട്ടിക്കുന്നത് ആണ്
ഞാൻ ഓർത്തു ബാക്ക് ബഞ്ചിൽ ഇരുന്നതിന് അടിച്ചതന്ന പിന്നെയാ ഇവൻ കാര്യം പറഞ്ഞത് ഏതാണ് മിസ്സ് സത്യത്തിൽ നടന്നത്
ഞാൻ അണ്ണേ സത്യം… അല്ല ഇവൻ അണ്ണേ സത്യം….?
കഥ മൊത്തം കേട്ട മിസ്സ് ഒരു പുച്ഛം നിറഞ്ഞ ഭാവത്തിൽ അവമാരെ നോക്കിനിന്നു
സത്യം പറയാലോ എന്റെ കൺട്രോൾ പോയി ഞാൻ പൊട്ടി ചിരിച്ചു സ്റ്റാഫ് റൂമിലെ ബാക്കി മിസ്സമാർ എന്നെ ഒരു പൊട്ടനെ പോലെ നോക്കി ശരണ്യ മിസ്സ്
അടിപൊളി bro continue
Sorry bro., Ipolaanu വായിക്കുന്നത്. ❤️❤️❤️
Thanks bro
രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി
സോറി bro
അടുത്ത ഭാഗം with in one week
ഉറപ്പ്
Nice story broo ishtapettuu
Inniyum ulla partukkale nannaayi eyuthan kayiyatte..
???
Thanks bro
Macha nalla story ishtamayi?
Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
Nxt partin kathirikkunnu
Snehathoode…..❤️
Sorry bro
Adutha bakathilum thettukal kanum ethupole nirthesagal nalkuka
Adutha part eppo varum
ഈ part കുറച്ചു ചെറുത് ആയിരുന്നു sorry
Next part within one week
നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…
Thanks bro
അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു
സപ്പോർട്ട് തരണം എന്നു പറയുന്നില്ല!
എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം
നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??
OK bro sorry for that
Thanks for your support
❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?
Thanks for your support
Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka
Thanks bro
അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.
OK bro sorry for that
Thanks for your support
അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.
Ok bro
തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി
കുറച്ച് സ്പേസ് ഇട്ട് എഴുത്തു….
നൈസ് ആയിട്ടുണ്ട്..???
Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട് അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി