? പറയാൻ മറന്നു ??? [VECTOR] 148

ഒന്നും ഇല്ല ഇത് വേറെ രണ്ടവമാരുടെ സിറ്റ് ആണ്.കഴിഞ്ഞ ദിവസം ഒരുത്തൻ വന്നു അവിടെ ഇരുന്നു അതിന് അവനെ അവമാർ അടുത്തിട് ചാമ്പി….
ആ ചെക്കൻ ഇവിടത്തെ പഠിപ്പും നിർത്തി പോയി
അവമാർ വന്നാ പ്രേശ്നമാ വെറുതെ എന്തിനാ താൻ വന്നപ്പോ തന്നെ പ്രശ്നം ഉണ്ടാകുന്നെ

വെറുതെ അല്ല ആ പെൺപിള്ളേർ മൊത്തം ഞാൻ എവിടെ വന്നു ഇരുന്നപ്പോ നോകിയെ എന്റെ മസിലും വെച്ച് വന്നപ്പോ തന്നെ ഒരു അടി ഒണ്ടാകാൻ താല്പര്യം ഇല്ലാത്തോട് ഞാൻ എന്റെ ബുക്ക്‌ അടുത്ത് മുമ്പിൽ ഒള്ള ബെഞ്ചിൽ വെച്ചു..
അത് പലർക്കും നിരാശ ആയിരുന്നു കാരണം ചുളുവിൽ ഒരു അടി അല്ല മിസ്സ്‌ ആയത്.
ഞാൻ അമലിനെ കൂട്ടി ഓഫീസിൽ പോയി എന്റെ ക്ലാസ്സ്‌ ട്യൂറ്റർ ഒരു പാവം ആണ് പോലും അപ്പോളും ചിരിക്കുന്ന ഒരു ടീച്ചർ.. ശരണ്യ മിസ്സ്‌….. ഓഫീസിൽ എത്തുന്നതിന്റെ മുമ്പ് തന്നെ അമൽ ടീച്ചറിന്റെ ഒരു പിക്ചർ തന്നു
ഓഫീസിന്റെ മുമ്പിൽ അതുന്നതിന്റെ മുൻപ് അമൽ ഒന്ന് നിന്നും

ഡാ ആ നികുന്നവന്മാരെ കണ്ടോ..

മ്മ് എന്താ..

അവന്മാർ ആണ് ആ ചെക്കനെ ഇടിച്ചേ ശരണ്യ മിസ്സ്‌ ഇടപെട്ടതുകൊണ്ട് ആ സസ്പെൻഷൻ ഒഴുവാക്കിയത്

ഇവമ്മാര് എന്താ ഓഫീസിന്റെ മുമ്പിൽ നികുന്നെ

മിസ്സിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയ മതി എന്ന പറഞ്ഞു അതായിരിക്കും

എന്ന നീ പോയി വാ ഞാൻ ക്ലാസ്സിൽ കാണും

ഞാൻ നേരെ ഓഫീസിലേക്ക് നടന്നു ഓഫീസും ഡോറും സ്റ്റാഫ് റൂം അടുത്തടുത്താണ് ഞാൻ സ്റ്റാഫ്‌ റൂമിൽ കയറുന്നതിന് മുമ്പ് അവന്മാർ കയറി അടുത്തതായി കയറാൻ നോക്കിയപ്പോ ആരോ വന്നു ഒറ്റ ഇടി ആയിരുന്നു എന്റെ ബോഡിയിൽ ബാലൻസ് തെറ്റിയ ഞാൻ നിലത്തു വീണു ഞാൻ എഴുന്നേറ്റപ്പോ തന്നെ എന്നെ ഇടിച്ചിട്ട ആൾ ഓടി പോകുന്നതാണ് കണ്ടത് ഒരു പെണ്ണ് ആണ് അത് മുഖം കണ്ടില്ലെന്നാലും അവളുടെ നിതംബം മറയ്ക്കുന്ന കർകുത്തൽ കാണാൻ തന്നെ ഒരു രസം

ഇതൊക്കെ രസം പിടിപ്പിച്ചേകിലും ഞാൻ വീണത് അവിടെ ഉള്ള എല്ലാരും കണ്ടു അതോടെ ഫസ്റ്റ് ഡേ തന്നെ നാണംകേട്ടു ഞാൻ പതുക്കെ സ്റ്റാഫ്‌ റൂമിൽ കയറി എല്ലാരും എന്നെ നോക്കി ചിരികുനോട് ആ ചെറുക്കനെ ഇടിച്ച തെണ്ടികളും ചിരിക്കുന്നു ആകെ നാണക്കേടായി
എന്നെ അത്ഭുതപെടുത്തിയത് അത് അല്ലായിരുന്നു അവമാരുടെ ഇടയിലൂടെ ടേബിളിൽ അടുത്ത് നിൽക്കുന്ന ആ രൂപവും ആകർഷകമായ മുഖം ആയിരുന്നു ആ മുഖം ചിരിക്കുന്നില്ല പകരം ഒരു സഹതാപം നിറഞ്ഞ കണ്ണുകൾ ആ കണ്ണുകൾ എനിക്ക് ഒരു കുഴപ്പം ഇല്ല എന്ന് കരുതി സമാധാനിക്കുന്നത് ഞാൻ കണ്ടു
ഞാൻ അവിടെ ഇരുന്ന സാറിനോട് ശരണ്യ മിസ്സ്‌ എന്ന് ചോദിച്ചു ഞാൻ ഉദ്ദേശിച്ച ആളുടെ അടുത്ത് തന്നെ സാർ തന്റെ വിരൽ ചുണ്ടി
ഞാൻ പതിയെ നടന്നു എന്നെ കണ്ടിട്ടാണോ അതോ മിസ്സ്‌ ഓളതുകൊണ്ടാണോ അഴിയില്ല അവമാർ എനിക്ക് ആ മുഖം ഒന്നുകൂടി ധർസിക്കാൻ അവസരം തന്നു ഒരു 25 വയസ് തോന്നികുന്ന യുവതി കാണാൻ ഐശ്വര്യം തുളുബുന്ന മുഖം വളരെ അച്ചടക്പരമായ വസ്ത്രധാരണമ് ഒരു പുഞ്ചിരി എനിക്കായ് അവർ നൽകി

എന്തെകിലും പറ്റിയോ??..

ഇല്ല മിസ്സ്‌…
ഞാൻ പുതിയ അഡ്മിഷൻ ആണ് മിസ്സിനെ കാണാൻ പറഞ്ഞു ഞാൻ എന്റെ പേരും സർട്ടിഫിക്കറ്സും കൊടുത്തു

ഓക്കേ H O Dയെ പോയി കണ്ട് ഈ പേപ്പർ ഒന്ന് ഒപ്പ് ഇട് വരുമോ…എന്നിട്ട് ബാക്കി പേപ്പർ വർക്ക്‌ ചെയ്തു തിർകാം

26 Comments

  1. അടിപൊളി bro continue

  2. Sorry bro., Ipolaanu വായിക്കുന്നത്. ❤️❤️❤️

  3. വിരഹ കാമുകൻ???

    രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി

    1. സോറി bro

      അടുത്ത ഭാഗം with in one week
      ഉറപ്പ്

  4. Nice story broo ishtapettuu
    Inniyum ulla partukkale nannaayi eyuthan kayiyatte..
    ???

  5. Macha nalla story ishtamayi?
    Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
    Nxt partin kathirikkunnu
    Snehathoode…..❤️

    1. Sorry bro

      Adutha bakathilum thettukal kanum ethupole nirthesagal nalkuka

  6. Adutha part eppo varum

    1. ഈ part കുറച്ചു ചെറുത് ആയിരുന്നു sorry

      Next part within one week

  7. നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
    സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…

  8. അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു

    സപ്പോർട്ട് തരണം എന്നു പറയുന്നില്ല!

    എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം

  9. നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??

    1. OK bro sorry for that
      Thanks for your support

  10. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?

    1. Thanks for your support

  11. Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka

  12. അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.

    1. OK bro sorry for that
      Thanks for your support

  13. അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.

    1. Ok bro
      തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി

  14. കുറച്ച് സ്പേസ് ഇട്ട് എഴുത്തു….

    നൈസ് ആയിട്ടുണ്ട്..???

    1. Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട്‌ അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി

Comments are closed.