ഒരു വേശ്യയുടെ കഥ – 40(Last Part) 4136

“മായമ്മ എൻറെകൂടെ വന്നില്ലെങ്കിൽ മായമ്മയുടെ വീട്ടിൽ നിന്നും വരുന്ന വഴിയിൽ ഞാൻ എവിടെയെങ്കിലും വണ്ടി ഇടിച്ചു മരിക്കുമായിരുന്നു …….”

അവളെ ഒന്നുകൂടി നെഞ്ചിൽ അമർത്തികൊണ്ടാണ് ആത്മഗതം പോലെ അയാൾ പറഞ്ഞത് .

“നിങ്ങൾ എന്നെ കൂട്ടാതെ വന്നിട്ടുണ്ടെങ്കിൽ ഈ സാരിയിൽ എന്നെ അവസാനിപ്പിക്കാൻ ഞാനും തീരുമാനിച്ചിരുന്നു …. ”

കട്ടിലിൽ അഴിഞ്ഞുളഞ്ഞു വീണുകിടക്കുന്ന ചുവന്നസാരി തപ്പിയെടുത്തുകൊണ്ടു ഇരുട്ടിൽ പരസ്പരം മുഖം കാണാതെ പറയുമ്പോൾ രണ്ടുപേരും കരയുകയായിരുന്നെന്നു…..
രണ്ടുപേർക്കും അറിയില്ലായിരുന്നു…….!

ഒരു ഹൃദയത്തോടു മറ്റൊരു ഹൃദത്തിനു തോന്നിയിരുന്ന വളവുകളും വിവേചനങ്ങളുമില്ലാത്ത ഇഷ്ടത്തിന്റെയും പ്രണയ സാഫല്യത്തിന്റെയും സന്തോഷകണ്ണുനീർ.

അവസാനിച്ചു.

(വായിച്ചു ആസ്വദിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി……
കാലം അനുവദിക്കുകയാണെങ്കിൽ ഒരിടവേളയ്ക്ക് ശേഷം ഇതുപോലെ “ശീലാവതി”യുമായി ഞാൻ നിങ്ങളുടെ മുന്നിലെത്താൻ ശ്രമിക്കാം
അതുവരെ നോവലുകളിൽ നിന്നും തൽക്കാലം വിട….)

65 Comments

  1. അപാരിചിതന്റെ കമന്റ്‌ ബോക്സിൽ കണ്ടു വന്നതാ. വായിക്കാൻ വായിക്കിയതിൽ ഒരുപാട് സങ്കടം തോന്നുന്നു.
    മായ അനിൽ എന്നിവർ മനസിൽ പതിഞ്ഞു പോയി.
    ❤❤

  2. Dear
    Very Good

  3. Super story…..Innanu vaayichathu. Iniyum ezhuthanam…..

  4. രണ്ടു ദിവസം മുൻപാണ് പഴയ കഥകൾ വെറുതെ എടുത്ത് നോക്കിയത്. ടൈറ്റിൽ കണ്ടപ്പോൾ വായിക്കാൻ തോന്നി. ഇന്നത്തോടെ കഥ വായിച്ചു തീർത്തു. നല്ല കഥ, പക്ഷേ അധികം ആരും ഈ കഥ വായിച്ചതായി തോന്നുന്നില്ല. പളയ കഥ ആയത് കൊണ്ടാവാം. വായിച്ചു കഴിഞ്ഞപ്പോൾ ഇത് ഇനിയും മുന്നോട്ട് പോയിരുന്നെങ്കിൽ എന്ന് തോന്നി. സീസൺ 2 വിനായി കാത്തിരിക്കുന്നു

  5. കൂട്ടുകാരൻ ചാറ്റിനിടയിൽ പറഞ്ഞു തന്ന കഥകളിൽ രണ്ടാമത്തെ കഥയാണിത്.

    അന്ന് വായിക്കുന്ന സമയം ലൈക്ക്,കമെന്റ് ഇവയൊന്നും ഇടാൻ സമയം കിട്ടിയിരുന്നില്ല.

    വൈകിയതിൽ ക്ഷമിക്കുക ?.

    നല്ലൊരു റിയൽ ലൈഫ്, പ്രണയം, വിരഹം എല്ലാം കാട്ടി തന്നിരുന്നു അന്ന്.

    ആദ്യം മുതൽ അവസാനം വരെയും ഒരു പോരായ്മപോലുമില്ലാതെയാണ് ചങ്ങാതി, വിവരിച്ചത്.

    കൂടുതൽ കഥകളുമായി വരാൻ സാധിക്കട്ടെ.

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ????

    eppo njan ee kadha vayichu thirthu

    nalla kadha

  7. Ee kadhakku entha ithra views kuravu koora kadhakalkkvare nalla views und ivde? very very underrated

  8. രുദ്രതേജൻ

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. തൃപ്തിയായി മനസിന് .ഒരുപാട് വൈകിപ്പോയി വായിക്കാൻ മനസറിഞ്ഞു വായിച്ചു

  9. ഒറ്റ ഇരുപ്പിനു വായിച്ചു ? വൈകി പോയി ?..

    1. ഇപ്പോഴാണോ വായിക്കുന്നെ…

Comments are closed.