Oru Veshyayude Kadha Part 40(Last part) by Chathoth Pradeep Vengara Kannur
Previous Parts
“പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ…..
ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും ……
മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..”
ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ ആകാശമുല്ല മരത്തിൻറെ ചില്ലകൾ പതിയെ ഉലഞ്ഞപ്പോൾ പൂക്കലകളിൽ വിടർന്നുനിന്നിരുന്ന ഒരു ആകാശമുല്ലപ്പൂവ് ആരോ സമ്മാനിക്കുന്നതുപോലെ അവളുടെ തലയിലേക്ക് ഞെട്ടറ്റു വീണു ……
പിന്നെ അവിടെനിന്നും അവളുടെ ചുമലിലൂടെ അയാളുടെ നെഞ്ചിലേക്കും……
അവിടെ നിന്നും പിന്നെയും താഴേക്കു തെന്നിനീങ്ങിയ ശേഷം അയാളുടെ ഒക്കത്തുള്ള മോളുടെ മടിയിൽ വിശ്രമിക്കുകയും ചെയ്തു……!
“ആകാശമുല്ല പൂവ്…..!
മായമ്മയുടെ പ്രണയം പോലെ വാടികൊഴിഞ്ഞുവീണുകഴിഞ്ഞാലും സുഗന്ധം പരത്തുന്ന പൂവ്……!
മായമ്മയുടെ തലയിൽ വീണശേഷം എന്റെ നെഞ്ചിലൂടെ മോളുടെ മടിയിലെത്തിയിരിക്കുന്ന ….
ഈ പൂവ് അനിയേട്ടന്റെ സമ്മതവും സമ്മാനവുമാണ് .
അതുകൊണ്ട് ……
പ്രണയത്തിന് വാടാതെ സുഗന്ധമുള്ള ഈ പൂവും ഇന്നത്തെ നമ്മുടെ ദിവസത്തിനു സാക്ഷിയാകട്ടെ…….”
മോളുടെ മടിയിൽ വീണുകിടക്കുന്ന ആകാശമുല്ല പൂവെടുത്തു മണത്തുനോക്കിയശേഷം ഇണചേർന്നു കിടക്കുന്ന കരിനാഗങ്ങളെപ്പോലെ മെടഞ്ഞിട്ടിരിക്കുന്ന അവളുടെ നീണ്ടമുടിയുടെ ഇടയിൽ തിരുകിയശേഷം അവളെയും ചേർത്തുപിടിച്ചുകൊണ്ടു കാറിനടുത്തേക്കു നടക്കുമ്പോഴാണ് അവളുടെ ചെവിയിൽ അയാൾ മന്ത്രിച്ചത്.
അനന്തരം മായമ്മ ……
●●●●●●●●●●●●●●
“എനിക്കു പേടിയാവുന്നു അവിടെ കുറെ ആൾക്കാരൊക്കെ കാണുമോ ……”
വണ്ടിയോടിക്കുന്ന അയാളുടെ മടിയിലേക്കും തൻറെ മടിയിലേക്കും മാറിമാറി ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന മോളെ പിടിച്ചു മടിയിൽ അടക്കി നിർത്തുന്നതിടയിലാണ് അവൾ ചോദിച്ചത് .
അപാരിചിതന്റെ കമന്റ് ബോക്സിൽ കണ്ടു വന്നതാ. വായിക്കാൻ വായിക്കിയതിൽ ഒരുപാട് സങ്കടം തോന്നുന്നു.
മായ അനിൽ എന്നിവർ മനസിൽ പതിഞ്ഞു പോയി.
❤❤
Dear
Very Good
Super story…..Innanu vaayichathu. Iniyum ezhuthanam…..
രണ്ടു ദിവസം മുൻപാണ് പഴയ കഥകൾ വെറുതെ എടുത്ത് നോക്കിയത്. ടൈറ്റിൽ കണ്ടപ്പോൾ വായിക്കാൻ തോന്നി. ഇന്നത്തോടെ കഥ വായിച്ചു തീർത്തു. നല്ല കഥ, പക്ഷേ അധികം ആരും ഈ കഥ വായിച്ചതായി തോന്നുന്നില്ല. പളയ കഥ ആയത് കൊണ്ടാവാം. വായിച്ചു കഴിഞ്ഞപ്പോൾ ഇത് ഇനിയും മുന്നോട്ട് പോയിരുന്നെങ്കിൽ എന്ന് തോന്നി. സീസൺ 2 വിനായി കാത്തിരിക്കുന്നു
കൂട്ടുകാരൻ ചാറ്റിനിടയിൽ പറഞ്ഞു തന്ന കഥകളിൽ രണ്ടാമത്തെ കഥയാണിത്.
അന്ന് വായിക്കുന്ന സമയം ലൈക്ക്,കമെന്റ് ഇവയൊന്നും ഇടാൻ സമയം കിട്ടിയിരുന്നില്ല.
വൈകിയതിൽ ക്ഷമിക്കുക ?.
നല്ലൊരു റിയൽ ലൈഫ്, പ്രണയം, വിരഹം എല്ലാം കാട്ടി തന്നിരുന്നു അന്ന്.
ആദ്യം മുതൽ അവസാനം വരെയും ഒരു പോരായ്മപോലുമില്ലാതെയാണ് ചങ്ങാതി, വിവരിച്ചത്.
കൂടുതൽ കഥകളുമായി വരാൻ സാധിക്കട്ടെ.
????
eppo njan ee kadha vayichu thirthu
nalla kadha
Super
Ee kadhakku entha ithra views kuravu koora kadhakalkkvare nalla views und ivde? very very underrated
ഇന്നാണ് വായിച്ചു കഴിഞ്ഞത്. തൃപ്തിയായി മനസിന് .ഒരുപാട് വൈകിപ്പോയി വായിക്കാൻ മനസറിഞ്ഞു വായിച്ചു
ഒറ്റ ഇരുപ്പിനു വായിച്ചു ? വൈകി പോയി ?..
ഇപ്പോഴാണോ വായിക്കുന്നെ…