ഒരു വേശ്യയുടെ കഥ – 22 4008

ഫോണെടുത്തശേഷം കൂടെ വന്നാൽ മതി പറഞ്ഞേക്കാം ആ ഫോണാണ് നമ്മുടെ ആയുധം…….”

അവൾ കൊഞ്ചലോടെ ഫോണെടുക്കില്ലെന്നു പറഞ്ഞതുകേട്ടയുടനെ മറുപടി പറഞ്ഞപ്പോൾ അറിയാതെ തന്നെ ശബ്ദം അൽപം കർക്കശമായിപോയെന്നും ഉയർന്നുപോയെന്നുമെക്കെ അയാൾക്കുതോന്നി.

അയാളുടെ സ്വരം ഉയർന്നതു കേട്ടപ്പോൾ വിശ്വസിക്കാനാകാത്ത പോലെ അമ്പരപ്പോടെ അയാളുടെ മുഖത്തേക്കു നോക്കിയശേഷം പതിയെ കാറിൻറെ പിൻവശത്തെ വാതിലിടുത്തേക്ക് ചുവടുകൾ വച്ചു .

തൻറെ പഴയ വാനിറ്റിബാഗ് വലിച്ചെടുത്തു സിബ്ബ് വലിച്ചൂരി പുതിയ ഫോൺ സൂക്ഷിച്ചിക്കുന്ന പൊട്ടി തുറക്കുമ്പോഴും ഇടയ്ക്കിടെ അവിശ്വസനീയതയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു …….!

അതിനിടയിൽ ഒന്നുരണ്ടുതവണ അവൾ തന്നെ നോക്കി കൊഞ്ഞനം കുത്തിയെന്നും ….. എന്തോ പിറുപിറുക്കുന്നുണ്ടെന്നും തോന്നിയപ്പോഴാണ്
ദേഷ്യം തോന്നുമ്പോൾ നുള്ളി വലിക്കുക ….
കടിക്കുക…..
അടിക്കുക …..
മന്തുക തുടങ്ങിയവപോലുള്ള അവളുടെ മറ്റൊരു ആയുധമാണ് കൊഞ്ഞനം കുത്തലുമെന്നു അയാൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടു പൊട്ടിവന്ന ചിരി പുറത്തുകാണിക്കാതെ അവളെന്തു ചെയ്യുകയാണെന്നറിയുവാനായി അയാളും ഗൗരവത്തോടെ അവളുടെ എതിർവശത്തുള്ള കാറിന്റെ മുന്നിലെ വാതിലിലൂടെ തല അകത്തേക്ക് താഴ്ത്തിയത്….!

“സിംകാർഡിട്ടശേഷം പുതിയൊരു ഇരുമ്പുപെട്ടി വാങ്ങി അതിനുള്ളിൽ താഴിട്ടുപൂട്ടി സൂക്ഷിച്ചാൽ മതി …..!
എന്നിട്ട് ആ പെട്ടിയെപ്പോഴും ബാഗിനുള്ളിൽ കൊണ്ടുനടക്കുക…..!
ആരെങ്കിലും പെട്ടെന്നു വിളിച്ചാൽ ഫോണെടുക്കാനൊക്കെ അതാണല്ലോ എളുപ്പം…..!

കാറിനുള്ളിലേക്കു കുനിഞ്ഞു നോക്കിയപ്പോൾ പുതിയ ഫോണിൻറെ പെട്ടിയിൽ വാങ്ങുമ്പോഴുള്ള അതേപോലെ ഫോണും ചാർജറും ഇയർ ഫോണുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോഴാണ് അയാൾ കളിയാക്കിയത് .

“എൻറെ ഫോണല്ലേ എനിക്കിഷ്ടമുള്ളിടത്തു ഞാൻ സൂക്ഷിക്കും ……!

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.