ഒരു വേശ്യയുടെ കഥ – 22 4008

ചിരിയോടെ അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു.

“ഒന്നുപോയേ…….
അതൊക്കെ എന്റെ ബാഗിലുണ്ട്…….”

ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് ലജ്ജയോടെ ചുറ്റും നോക്കിയശേഷം അവൾ വീണ്ടും അയാളുടെ കൈവണ്ണയിൽ പിടിച്ചു വലിച്ചു. .

“ഓകെ……
ഇതൊക്കെ ബില്ലാക്കിക്കോളൂ ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഞങ്ങൾ വരാം…….
എവിടെയാണ് നിങ്ങളുടെ മാനേജരുടെ കാബിൻ……..’

സെയിൽസ് ഗേളിനോട് ചോദിച്ചയുടനെ അവർ അത്ഭുതത്തോടെ അയാളുടെ കൈവണ്ണയിൽ പിടിച്ചുനിൽക്കുന്ന അവളെയൊന്നു നോക്കിയശേഷം മാനേജരുടെ കാബിനുള്ള ഭാഗം ചൂണ്ടികാണിച്ചുകൊടുത്തു .

അവളെയും ചേർത്തുപിടിച്ചുകൊണ്ടു മാനേജരുടെ കാബിനിലേക്കു നടക്കുമ്പോൾ പനിപിടിച്ചതുപോലെ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടെന്നു അയാൾക്ക്‌ തോന്നി.

തുടരും.

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.