ഒരു വട്ടംകൂടി 1 ???? [നൗഫു] 6031

ഒരു വട്ടം കൂടി ???

Oru Vattam Koodi | Author : Nofu

 

അതികമൊന്നും എഴുതാത്ത ഒരു വിഷ വിഷയത്തിലേക് കാൽ വെച്ച് നോക്കുന്നു…

 

“ഫ്രണ്ട്ഷിപ്പ് ???”

 

നിങ്ങളിൽ ഒരു വിധം ആളുകൾക്കെല്ലാം എന്നെ അറിയുന്നത് കൊണ്ട് തന്നെ എന്റെ എഴുതിന്റെ രീതിയും അറിയാമെന്നു കരുതുന്നു…

ഇതൊരു കുഞ്ഞു കഥയാണ്…

 

നിങ്ങൾക്ക് ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ…

 

കഥ തുടരുന്നു…

 

 

മസൂദ് (zayed മസൂദ് )…

 

ആരോ എന്നെ പിറകിൽ നിന്നും വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…

എന്റെ കൂടെ പഠിക്കുന്ന ഋഷികേഷ് ആയിരുന്നു അത്…

 

ഞങ്ങൾ  അവനെ ഋഷി എന്നാണ് വിളിക്കാറുള്ളത്… കോഴി ഋഷി

നീ എന്താ ഇവിടെ…

 

ഞാൻ സുലൈമാൻ ഹാജിയുടെ വീടിനടുത്തു നിൽക്കുന്നത്…കണ്ടപ്പോൾ തന്നെ അവന് ഡൌട്ട് അടിച്ചു…

ഓ… പത്തു വിനെ കാണാൻ നിൽക്കുകയാണല്ലേ…

 

പോടാ… ഞാൻ നിന്നെ കാണാൻ വന്നതാണ്…

ഹ്മ്മ്… എന്റെ ശബ്ദം പോലും തിരിച്ചറിയാൻ കഴിയാത്ത നീ ആണോ എന്നെ കാണാൻ വന്നത്…

 

എടാ…അതല്ല… ഞാൻ വെള്ളിയാഴ്ച ക്ലാസ്സിൽ വന്നില്ലല്ലോ…

നാളെ വന്നാൽ… ഫസ്റ്റ് പിരീഡ് കണക്ക് ആണെന്ന് നിനക്കറിയില്ലേ..

 

നന്ദൻ സർ ഹോംവർക്കും വല്ലതും തന്നിട്ടുണ്ടോ എന്നറിയാൻ വന്നതാണ് ഋഷി …

ഹ്മ്മ്… എനിക്ക് മനസ്സിലായി കിടന്നുരുളണ്ട…

നീ വാ വീട്ടിലേക്ക് പോകാം…

ഞാൻ അവന്റെ പിറകിലായി അവന്റെ വീട്ടിലേക്ക് നടന്നു… ഇടയ്ക്കിടെ… എന്റെ ബാക്കിലേക് നോക്കി കൊണ്ട്…

 

ഡാ നോക്കി നടക്ക്… വല്ല കല്ലിലും തടഞ്ഞു താഴേക്ക് മറിഞ്ഞു വീഴണ്ട… എന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു…

95 Comments

  1. നൗഫു അണ്ണോ…..ഇങ്ങള് പോളിയാണ്…..??….

    Friendship story……. നല്ല രസകരമായി എഴുതി…. അടുത്ത ഭാഗം ഉടൻ തരും എന്ന് പ്രതീക്ഷക്കുന്നു…..??

    പിന്നെ ആ എഴുതുന്ന മീഷിൻ ഒന്ന് തരോ….എനിക്കും കുറെ എഴുതാൻ ഉണ്ട്…??

    1. 2021 തുടക്കത്തിൽ ഞാൻ തരാം ??????.

      അത് വരെ പണിയുണ്ട് ???

  2. Nice beginning……

    1. താങ്ക്യൂ ???

  3. ഡ്രാക്കുള

    നൗഫൂ ഈ കഥയും നന്നായിട്ടുണ്ട്?????????????????????????????????????തെരുവിൻറെ മകൻ,മരുതൻമല ഇതിൻറെ രണ്ടിൻറെയും അടുത്ത ഭാഗം എന്ന് വരും ????

    കൂടുതൽ വൈകാതെ അയക്കണേ????????

    1. തെരുവിന്റെ മകൻ രാവിലെ അയക്കാൻ ആണ് കരുതിയത് കുറച്ചു തിരക്കിൽ ആയിപോയി…

      എഡിറ്റ്‌ ബാക്കി ഉണ്ട് രാത്രി വിടാൻ നോക്കാം സോറി ബ്രൊ

  4. സൂപ്പർ ? അടിപൊളി ✌

    1. താങ്ക്യൂ ???

  5. സുജീഷ് ശിവരാമൻ

    ആഹാ.. അടിപൊളി… സിനിമയിൽ എടുക്കുമ്പോൾ ഇങ്ങനെ എടുക്കണം… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️♥️????. പിന്നെ ഈ കഥ എഴുതുന്ന മെഷീൻ എവിടുന്ന് ആണ് കിട്ടിയത്… ഞാൻ ഒരു പേജ് എഴുതി നിർത്തി.. മനസ്സിലേയ്ക്ക് ഒന്നും വരുന്നില്ല… നന്നായിട്ടുണ്ട്…

    1. അങ്ങനെ ചെയ്യല്ലേ സുജീഷ് ബ്രോ…

      ആദ്യം ഒരു ചെറുകഥ എഴുതൂ….????

      വാക്കുകളൊക്കെ തന്നെ വന്നു കൊള്ളും ???

  6. bro kidu

    1. താങ്ക്യൂ ???

  7. നാരായണന്‍ കുട്ടി

    സൂപ്പര്‍ ? അടുത്ത part എന്നു വരും??? ????

    1. മാക്സിമം 10 ദിവസം

      താങ്ക്യൂ ???

  8. കഥ വായിക്കാൻ സമയം ഇല്ലേലും ഇത് വായിച്ചില്ലേ ശെരി ആകില്ലല്ലോ…. നന്നായിട്ടുണ്ട്… കിടിലം feel❤️… whole sale ആയി cinemayil എടുത്തോ മിക്കവാറും ആളുകളെ ???… അടുത്ത കഥ ellam dec 4 കഴിഞ്ഞു വായിച്ചു അഭിപ്രായം പറയാം ??…. 1K??? congrats❤️

    1. താങ്ക്യൂ ജീവാ ???

  9. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല നാളെ വായിക്കാം.
    ???

    1. ???

      ഒക്കെ ബ്രോ

  10. കളറായിട്ടുണ്ടല്ലോ..♥️
    എല്ലാവരെയും അങ്ങ് സിനിമയിൽ എടുതല്ലെ..നല്ല ഫീൽ ഉണ്ടായിരുന്നു..എനിക്ക് ഇഷ്ടമായി ..അടുത്ത ഭാഗം പോരട്ടെ..
    സ്നേഹത്തോടെ♥️

    1. താങ്ക്യൂ വിഷ്ണു ???

  11. കാളിദാസൻ

    ??ഹായ് എന്നെ സിനിമയിൽ എടുത്തേ. .. ??

    പിന്നെ ലോകത്തുള്ള എല്ലാ അനാഥ ഗർഭങ്ങളും എന്റെ തലയിൽ കെട്ടി വയ്ക്കുവാണല്ലോ.?

    1. ഇല്ലടാ…

      നീ ചങ്ക് അല്ലേ…

      അവശ്യമുണ്ട് ??

  12. ഏട്ടാ നല്ല രസം undayrnu അവരുടെ sowhridam ഒകെ vaaykan . പിന്നെ എല്ലാവരും ഉണ്ടലോ. പിന്നെ ആ machine enik tharuvo. Oru മാസത്തേക്ക്?. അടുത്ത partinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു…

      മസീൻ വേണോ ???

      ???

      1. ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. എന്തായാലും next month pakuthi ആവും എൻ്റെ കഥ വരുവാൻ?. അത് എല്ലാവർക്കും ഇഷ്ടപെട്ട മതി ആയിരുന്നു

        1. ✌️✌️✌️✌️

          പ്രതീകഷയോടെ എഴുതുക ഇന്ദു…

          ഫുൾ സപ്പോർട്ട് ഉണ്ടാകും ??

  13. കറുപ്പിനെ പ്രണയിച്ചവൻ.

    ????????

    1. താങ്ക്യൂ ???

  14. സൗഹൃദവലയത്തിൽ ഉള്ളവരെയെല്ലാം ചേർത്ത് ഷാജി കൈലാസ് സിനിമയിൽ സത്യൻ അന്തിക്കാട് പാക്കേക്,
    നന്നായി എഴുതി, ഒരു പ്രണയ കഥയാവുമോ? സൗഹൃദത്തിന്റ കഥയാകുമോ എല്ലാവരെയും പോലെ നമ്മളും ആകാംക്ഷയിൽ…

    1. താങ്ക്യൂ ജ്വാല ???

  15. ആ മസീന്‍ ഒന്ന് തരുവോ സേട്ടാ…

    1. നിനക്കെന്തിനാ മസീൻ…

      ???

      1. പുട്ട് പൊരിക്കാന്‍…

        1. ????

          ഞാൻ വിചാരിച്ചു അടുപ്പിൽ ഇടനായിരിക്കുമെന് ???

      2. Muthe adipoly

        1. താങ്ക്യു ???

  16. കൊള്ളാലോ, മസൂദ്, കാളി, കുട്ടൻ, ഋഷി ഒക്കെ അടിപൊളി

    1. ഇനിയും വരുന്നുണ്ട് കഥാപാത്രങ്ങൾ.?????

  17. ഇക്കാ ?

  18. ആഹാ.,.,.
    എല്ലാരും ഉണ്ടല്ലോ.,.,
    ??

    1. എല്ലാവരെയും കൊണ്ട് വരണം…

      ഇതൊരു വലിയ ചെറിയ കഥ ആയിരിക്കും ???

  19. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ.. നല്ല കഥ ബാക്കി എന്ന് വരും
    .. തെരുവിന്റെ മകനും വേണം

    1. തെരുവിന്റെ മകൻ നാളെ അയക്കും

      1. മെഷീൻ വച്ചു എഴുത്തുന്നവർക്ക് എന്തും ആകല്ലോ.,.,.??????

  20. മേനോൻ കുട്ടി

    എന്നെ മാത്രം സെഡ് ആക്കി ??

    1. നീ വരും നിന്നെ എനിക്ക് ഇപ്പോഴല്ല കിട്ടിയത് msg വന്നു ???

    1. താങ്ക്യൂ ബ്രോ ???

  21. പൂത്തുലഞ്ഞ മോഹം ഇതു വരെ വന്നില്ലല്ലോ

    1. വരുമായിരിക്കും ???

  22. നീ ഫുൾ പാർട് തന്നില്ലേൽ ഇടി ആയിരിക്കും കിട്ടുക

    1. അരുത്..

      അവിവേകം കാണിക്കരുത് ??

  23. രാഹുൽ പിവി

    ❤️

Comments are closed.