ഒരു വട്ടംകൂടി 1 ???? [നൗഫു] 5989

 

സാർ ചോക്കുകൊണ്ട് അവനെ എറിഞ്ഞു…

ഒരു ഞെട്ടലോടെ സാറിന്റെ മുഖത്തേക്ക് നോക്കിയേ ഋഷിയെ സാർ എഴുന്നേൽപ്പിച്ചു നിർത്തി…

 

അവൻ എഴുതുന്ന… നോട്ട്… പിറകിലേക്ക് മാറ്റുവാനായി ശ്രമിച്ചപ്പോൾ… സാർ ആ പുസ്തകം മേടിച്ച്… മേശപ്പുറത്തുവച്ചു…

 

കുട്ടികൾക്കെല്ലാം ചെയ്യുവാനായി ഒരു കണക്ക് ബോർഡിൽ എഴുതി കൊടുത്തു…

തന്റെ കസേരയിൽ വന്നിരുന്നു…

 

ഋഷി അവിടെ നിന്ന് വിയർക്കുന്നുണ്ട്…

അവനോട് ഇരിക്കാൻ പറഞ്ഞു…

 

തന്നെത്തന്നെ നോക്കി, അവൻ നിൽക്കുന്നത് കണ്ടപ്പോൾ…

നന്ദൻ സാറിന നോട്ടുബുക്കിൽ എന്തോ കാര്യപ്പെട്ടത്ണ്ടെന്ന് തോന്നി…

 

ഒട്ടും വൈകാതെ തന്നെ… സാർ ആ പുസ്തകം മറിച്ചുനോക്കി…

അതിൽ നിന്നും നാലു പേപ്പറുകൾ പുറത്തേക്ക് ചാടി,…

 

താൻ പിടിക്കപ്പെട്ടത് അറിഞ്ഞു… ഋഷി തലകുനിച്ചു നിൽക്കുകയായിരുന്നു…

നിലത്തേക് വീണ പേപ്പറുകൾ ഓരോന്നായി എടുത്ത്… നന്ദൻ സാർ അതിൽ എഴുതിരിക്കുന്നത് വായിക്കുവാനായി തുടങ്ങി…

 

 

“” പ്രിയപ്പെട്ട വൃന്ദ ടീച്ചർക്ക്…

ടീച്ചർ…

മനസ്സിൽ തോന്നിയത് ഞാൻ ടീച്ചറോട് പറയുന്നു… എനിക്ക് ടീച്ചരെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്…

എങ്ങനെ അത് ടീച്ചറോട് പറയണമെന്നോ….ടീച്ചർ ഞാൻ പറയുന്നത് സ്വീകരിക്കുമെന്നോ എനിക്കറിയില്ല…

വൃന്ദ…

അങ്ങനെ വിളിക്കുവാനാണ് എനിക്കിഷ്ടം…

നമ്മൾ മാത്രം ഉണ്ടായിരിക്കുപോൾ, ഞാൻ അങ്ങനെയെ എന്റെ ടീച്ചറെ വിളിക്കൂ…

എന്റെ രാത്രികളെ ധന്യമാക്കാൻ…

“”നിലവിൽ വിരിയുന്ന പുഷ്പ ദളങ്ങളിലേക്ക് വരുന്ന കരിവണ്ടിനെ പോലെ… ഞാനെന്നും എന്റെ ടീച്ചറുടെ അരികിലേക്ക് വരാറുണ്ട് “””

എന്റെ ഇഷ്ടം… ഒരിക്കലും ടീച്ചർ തട്ടികളയില്ല എന്ന വിശ്വാസത്തോടെ ടീച്ചറുടെ സ്വന്തം ഋഷി??”””

 

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.