ഒരു വട്ടംകൂടി 1 ???? [നൗഫു] 5989

പക്ഷേ… പാത്തുവിനെ കണ്ടപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽനിന്നും… എന്തൊക്കെയോ കാര്യങ്ങൾ പുറത്തു വരുവാൻ തുടങ്ങിയിരുന്നു… അവളുടെ മുഖത്തേക്കു നോക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ കുളിരു നിറയാൻ തുടങ്ങും…

 

അവളെ… ഇത്രയും കാലം അവൾ അറിയാതെ നോക്കിയത്… എന്റെ മണ്ടത്തരമായി എനിക്ക് തോന്നി…

ഞാൻ വീട്ടിൽ വന്ന് ഭക്ഷണം ഒക്കെ കഴിച്ചു…

വൈകുന്നേരം ആവാൻ കാത്തിരുന്നു..

ഋഷി വരുന്നതും നോക്കി…

ടാ… കളിക്കാൻ പോണ്ടേ…

 

കുട്ടൻ എന്റെ വീട്ടിലേക് വന്ന് ഫുട്ബോൾ കളിക്കാൻ വിളിച്ചു…

 

ഇന്നില്ലടാ… ഇന്ന് ഋഷി വരും ഞാൻ അവനെ കാത്തിരിക്കുകയാണ്…

 

ഋഷിയോ… എന്തിന്…

നിനക്കും ഋഷിക്കും തമ്മിൽ എന്ത് ബന്ധം…

 

ഇന്ന് രാവിലെ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അവനോടു വിവരിച്ചു…

ആഹാ… നല്ല കാര്യം…

 

നല്ല ആളെ മുന്നിലാണ് മോൻ ചെന്നുപെട്ടത്…

 

നിനക്കറിയോ ഋഷിയെ..

ഞാൻ ഇപ്പോഴല്ലേ കൂടുതൽ പരിചയപെടുന്നുള്ളു … കൂടുതലൊന്നും അവനെ കുറിച്ച് എനിക്കറിയില്ല…

 

നമ്മുടെ നന്ദൻ സാർ ഇല്ലേ…

ഹ്മ്മ്…

 

സാറും ഋഷിയും തമ്മിൽ എന്തു ബന്ധം..

അതോ…

സർ പ്ലസ് ടു അധ്യാപകൻ ആകുന്നതിനു മുന്നേ… ഹൈസ്കൂൾ അധ്യാപകനായിരുന്നു… അവിടെ ഋഷിയെ ഒമ്പതാം ക്ലാസ്സിൽ പഠിപ്പിച്ച ക്ലാസ്സ് മാഷ് ആയിരുന്നോ നന്ദൻ സർ..

എന്നിട്ട്??!!

 

ഞാൻ കുറച്ച് അത്ഭുതത്തോടെ കുട്ടനോട് ചോദിച്ചു…

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ… സർ ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ..

ഋഷി സാറിന്റെ ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാതെ… കാര്യമായിട്ട് എന്തോ എഴുതുകയായിരുന്നു..

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.