ഒരു വട്ടംകൂടി 1 ???? [നൗഫു] 6031

നാലു ആണും ഒരു പെണ്ണും…

 

നാട്ടിൽ ഒരുപാട് ബിസിനസുമായി നടക്കുന്നു…

 

സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങളും…
ഞങ്ങളുടെ അങ്ങാടിയിൽ തന്നെ.. ഷോപ്പുകളും വാടക കൊടുത്തിരുന്നു…

 

അടുത്തുള്ള ടൗണിൽ.. കുടുംബ സ്വത്ത്‌ പോലെ മാരുതി ഷോറൂമ്മും ഒരു ഹോണ്ട ടൂവീലർ ഷോറൂമും ഉണ്ടായിരുന്നു….

 

ഇതിൽനിന്നെല്ലാം വ്യത്യസ്തനയിരുന്നു എന്റെ ഉപ്പ…

 

ഉപ്പാ… സാധാ മദ്രസ അധ്യാപകൻ ആയിരുന്നു… നാട്ടിലെ പള്ളിയിൽ തന്നെ ഇമാമായി നിൽക്കുന്നു…

 

വെല്ലിപ്പയുടെ ബിസിനസ്സിലും മറ്റും ഉപ്പാക്ക് യാതൊരു താൽപര്യവും ഇല്ലായിരുന്നു…

ഞങ്ങൾ ഉപ്പാക്ക്… രണ്ടു മക്കളായിരുന്നു… എനിക്കൊരു ഇത്താത്ത കൂടിയുണ്ട് …

 

അവൾ… ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്നു …

 

എന്റെ വീട്ടിൽ ഞാനും ഉപ്പയും ഉമ്മയും…

 

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു… രാജീവ്… ഞങ്ങളുടെ കുട്ടൻ…

 

അവനിന്ന് ബന്ധത്തിലുള്ള ഒരു കല്യാണമുണ്ടായതുകൊണ്ട് അവിടെ പോയതായിരുന്നു…

അതായിരുന്നു ഒറ്റക് അവളെ കാണാൻ പോകുവാൻ ഉണ്ടായ സാഹചര്യം…

 

അവിടെ പെട്ടെന്ന് ഋഷി യെ കണ്ടപ്പോൾ തന്റെ കള്ളം പിടിക്കപ്പെടാതിരിക്കാൻ… വേണ്ടി നുണ പറഞ്ഞതായിരുന്നു… അവന്റെ പുസ്തകം വേണമെന്ന്…

 

പക്ഷേ അവൻ.. എന്നെ നല്ലത് പോലെ നിരീക്ഷിക്കുമെന്നുണ്ടായിരുന്നു …

 

അവന് ഞാൻ ഫാത്തിമയെ വളക്കാൻ നോക്കുന്നതോക്കെ അറിയാമായിരുന്നുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്…

ഞാൻ ഈ കാര്യം… കുട്ടനോട് അല്ലാതെ വേറെ ആരോടും പറഞ്ഞിട്ടില്ല…

 

പ്രണയമെന്നാൽ സത്യം പറഞ്ഞാൽ എനിക്ക് എന്താണെന്ന് പോലും അറിയില്ല…

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.