ഒരു വട്ടംകൂടി 1 ???? [നൗഫു] 5989

ടാ… നീ പിണങ്ങല്ലേ…

 

വെറുതേ പറഞ്ഞതാ ടാ…

 

ഹ്മ്മ്… എന്നാൽ ശരി… ഞാൻ അവന്റെ കയ്യിൽ നിന്നും… ആ നോട്ടുപുസ്തകം വേടിച്ചു.. ഇറങ്ങി നടക്കാൻ തുടങ്ങി…

 

അവൻ എന്റെ പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ട്…

 

മസൂദ് … നിന്റെ കയ്യിൽ നിന്ന് കിട്ടുന്ന പൊറോട്ടയും ബീഫും ആലോചിച്ചിട്ടാണ് ഞാൻ ഒന്നും പറയാത്തത്…

 

അല്ലാതെ നീ പിണങ്ങി പോകുമെന്ന് പേടിച്ചിട്ടൊന്നുമല്ലട്ടോ…

 

ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി… കുന്നിൻ ചെരിവിൽ നിന്നും താഴത്തേക്ക് ഇറങ്ങാൻ തുടങ്ങി…

 

പാത്തുവിനെ വീടിന്റെ മുന്നിൽ കൂടി നടന്നു കൊണ്ടിരിക്കുമ്പോൾ… അവളുടെ വീടിന്റെ മുറ്റത്ത് അവൾ എവിടെയെങ്കിലും ഉണ്ടോ എന്ന് ഞാൻ ചുറ്റു ഭാഗത്തേക്കും കണ്ണോടിച്ചു കൊണ്ടിരുന്നു…

 

പിന്നെ അവിടെ നിന്നും… അ വീടിന് അരികിലായി ഒളിപ്പിച്ചു വെച്ച ഉപ്പയുടെ ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി.…

 

ഞാനും ഋഷിയും … പ്ലസ് വണ്ണിൽ ആയിരുന്നു പഠിച്ചുകൊണ്ടിരുന്നത്…

 

പത്താംക്ലാസ് കഴിഞ്ഞ് എപ്പോഴെങ്കിലും… ഹോംവർക്ക് മറ്റും, കഴിയുമെന്ന് കരുതി പക്ഷേ… അതിനു മാത്രം ഒരു മാറ്റവും ഉണ്ടായിരുന്നില്ല…

 

ഞങ്ങൾ രണ്ടു പേരും  സയൻസ് ബാച്ച് ആയിരുന്നു…

 

ഞാൻ ആദ്യം… കോമെയ്‌സ് എടുക്കാനായിരുന്നു കരുതിയിരുന്നത്..

പക്ഷേ… എന്റെ സീറ്റ് അവസാനനിമിഷമാണ് കൺഫോം ആയത്… അതിനാൽ തന്നെ കോമേഴ്സ് ബാച്ച് ഫുൾ ആയിരുന്നോ…

 

പിന്നെ നിവർത്തിയില്ലാതെ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത സയൻസ് എടുക്കേണ്ടി വന്നു…

 

ആ സ്കൂളിൽ ആണെങ്കിൽ… എന്റെ.. പഴയ ക്ലാസിലെ കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

 

അവരിലധികവും കോമെയ്‌സ് ബാച്ചിൽ ആയിരുന്നു…

അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്…

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.