ഒരു വട്ടംകൂടി 1 ???? [നൗഫു] 6031

 

എനിക്ക് നീ പൊറോട്ടയും ബീഫും മേടിച്ചു തരണം…

 

അതൊക്കെ സെറ്റ്…

 

നീ പറയുന്നതിൽ അവൾ വീണാൽ നിനക്ക് പൊറോട്ടയും ബീഫും…

അയ്യടാ…

 

അവൾ നിന്റെ ലവർ ആയിട്ടുള്ള കാര്യമല്ല ഞാൻ പറഞ്ഞത്…

 

ഈ ഐഡിയ ഞാൻ നിനക്ക് പറഞ്ഞു തരണമെങ്കിൽ… ആദ്യം ഇന്ന് വൈകുന്നേരം നീ എനിക്ക് പൊറോട്ടയും ബീഫും മേടിച്ചു തരണം…

ഛെ…

 

ഞാൻ ആദ്യം കരുതിയത്…

അവന്… പാത്തൂ.. എന്റെ ലൈൻ ആയതിനുശേഷം പൊറാട്ടയും ബീഫും വേടിച്ചു കൊടുത്താൽ മതി എന്നായിരുന്നു…

 

ഇതുപക്ഷേ… അവൻ അതിനു മുന്നേ തന്നെ എന്നെ പിടിച്ചു..

ഞാൻ മനസ്സില്ലാ മനസ്സോടെ.. ഇന്ന് വൈകുന്നേരം ചെലവ് കൊടുത്തോളാം എന്ന് സമ്മതിച്ചു…

 

എന്നാൽ പിന്നെ നമുക്ക് വൈകുന്നേരം കാണാം…

 

ഞാൻ… പുസ്തകം എടുത്തു തരാം… പറഞ്ഞ് അവനവന്റെ വീടിനുള്ളിലേക്ക് കയറി പോയി…

 

അവന്റെ വീട് ഒരു കുന്നിൻ ചെരുവിൽ ആയിരുന്നു..

 

അവിടെ നിന്നും താഴേക്ക് നോക്കിയാൽ… പാത്തുവിന്റെ വീടും പരിസരവും കാണാം…

 

ഞാൻ അങ്ങോട്ട് തന്നെ നോക്കി കൊണ്ടിരുന്നപ്പോൾ…

 

ഒരു മിന്നായം പോലെ… എന്റെ പാത്തുവിനെ കണ്ടു…

 

മതിയെടാ നോക്കി വെള്ളമിറക്കിയത്.. ഋഷി  സംസാരിച്ചുകൊണ്ട് അങ്ങോട്ട് വന്നു….

 

ഞാൻ ആ വീടും പരിസരവും ഒന്ന് നോക്കിയതാണ് പൊന്നേ…

അല്ലാ… നിനക്കാ വീട് വിൽക്കാൻ വല്ല പ്ലാനും ഉണ്ടോ…

 

നിന്നോട് സംസാരിക്കാൻ ഞാനില്ല… എന്തെങ്കിലും പറഞ്ഞാൽ നിനക്ക് അതിനൊക്കെ ഒരു തൊടുന്യായമുണ്ട്…

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.