ഒരു വട്ടംകൂടി 1 ???? [നൗഫു] 5971

ഒന്നും വേണ്ട… നിന്നെ ഒന്ന് കാണുമ്പോൾ അവൾ ഒരു പ്രാവശ്യമെങ്കിലും നോക്കി നിന്നിട്ടുണ്ടോ..

 

ഇല്ല…

 

നീ അവളോട് നിന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടോ…

ഇല്ല…

 

അവൻ എന്റെ മുഖത്തുനോക്കി പുച്ഛത്തോടെ ചിരിച്ചു…

 

ഡാ… നിന്നോട് ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…

 

നിനക്ക് അവളെ കിട്ടുമെന്ന് തോന്നുന്നില്ല…

 

നിനക്കണെങ്കിൽ അവളെ ഇഷ്ടമാണ്… അവളോട് പറയാൻ കഴിയുന്നില്ല…

 

പ്രമിക്കുകയാണെങ്കിൽ ആദ്യം വേണ്ടത്… അവനവന്റെ മനസ്സിൽ ഒരു ധൈര്യമാണ്…

 

അത് നിനക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല…

 

കിട്ടുന്ന സമയം മുഴുവൻ ഋഷി എന്നെ വാരി കൊണ്ടിരുന്നു,,,

 

എടാ ഋഷി … പിന്നെ ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്…

 

നീ ചെയ്യേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞു തരാം…

പക്ഷേ…

എന്താണൊരു പക്ഷെ…

 

നിനക്കാരെ എങ്കിലും വളക്കാൻ ഉണ്ടോ… ഞാൻ സഹായിക്കാം….

ഓ… വേണ്ട… എന്റെ കാര്യം നോക്കാൻ എനിക്കറിയാം…

 

അതെല്ല ഋഷി എനിക്ക് എന്റെ കാര്യം മാത്രമേ മുന്നോട്ട് പോകുമ്പോൾ ഈ പ്രശ്നം ഉള്ളൂ…കൂട്ടുകാരുടേതൊക്കെ ഞാൻ പുലിയ…

 

ഹ്മ്മ്… ആദ്യം സ്വന്തം കാര്യം നടത്താൻ നോക്ക് എന്നിട്ട് പോരെ…

 

അത് ഞാൻ പറഞ്ഞില്ലെ നിന്നോട്… ഒരു ചമ്മൽ അതാണ്…

 

നിനക്ക് പിന്നെ എന്താണ് ആവശ്യം അത് പറ ഞാൻ നടത്തിത്തരാം… മസൂദ് അവനോട് പറഞ്ഞു…

 

ഇന്ന് വൈകുന്നേരം നിന്റെ വക ചിലവ്…

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.