തന്റെ കയ്യിലുള്ള ചില്ലറകൾ മുഴുവൻ ഈ തെണ്ടികൾ ഇന്ന് തീർക്കുമെന്ന വേദയുള്ള സത്യം മസൂദ് മനസ്സിലാക്കി…
ഉപ്പയുടെ ബൈക്ക് എടുത്ത് നാട്ടിലെ അടിപൊളി ഫുഡിലേക് അവർ മൂന്നു പേരും യാത്ര തുടങ്ങി…
അവരുടെ ഫ്രണ്ട് ഷിപ്പിലേക്കുള്ള തുടക്കവും…
തുടരും ✌️✌️✌️
..
നമ്മുടെ കൂട്ടുകാർക്ക് ഇഷ്ട്ടപ്പെടുമോ എന്നറിയാൻ ഒരു ടെസ്റ്റ് സാമ്പിൾ മാത്രം വിട്ടതാണ് ???
ഈ കഥയിൽ ഉള്ളവരുടെ അടിയാണ് ലഭിക്കുന്നതെങ്കിൽ ???
നിർത്തേണ്ടി വരും ???
അല്ലെങ്കിൽ ഫുൾ പാർട്ട് ആയി തീർക്കുന്നതായിരിക്കും ???
By
നൗഫു ???
Nofu bro ithinte next part evide …ithu nirthiyo
എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..
അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..
ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..
അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..
ഫോൺ ശരി ആയ തരും.. ഉറപ്പ് ❤
Noufu bro next part evide
കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും
തിങ്കളാഴ്ച ????
നൗഫു – മുത്തെ പൊളിച്ചു
അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം
നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ
KATTA SUPPORT
സ്വന്തം ഡ്രാഗൺ
ശരിയാണ് ഡ്രാഗൺ…
രണ്ട് കഥയുടെ ക്ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…
ഈ കഥ വരുവാൻ ഇച്ചിരി വൈകും…
വൈറ്റ് ചെയ്യുക ??
Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️
താങ്ക്യൂ കർണ്ണൻ ???
Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?
???
അത് മാത്രം എന്റെ കയ്യിൽ ഇല്ല ???
ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….
താങ്ക്യൂ റോമിയോ ???
??????????
???✌️✌️
2കെ ലൈക്സ്??
???
സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?
ഒരാഴ്ച ???
താങ്ക്യൂ ???
എല്ലാരും ഉണ്ട് അല്ലോ
ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??
താങ്ക്യൂ ???
നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.
താങ്ക്യൂ അപ്പൂട്ടൻ
????????
ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️
താങ്ക്യൂ പട്ടാമ്പിക്കാരൻ ???
Aahaa ..
Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
aduthe baagam vegm publish aaki tto ????❤
അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…
എന്നോടൊന്നും തോന്നരുതേ ???
Alloh … Ath vendilaayirunnu ???
നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????
Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???
സത്യം…
വാക് മാറ്റമില്ല…
പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??
നിന്റെ മറ്റൊരു മുഖം ???
♥️♥️♥️♥️♥️
താങ്ക്യൂ ലൂസിഫർ
K അടിച്ചല്ലോ ??
???
താങ്ക്സ് goku
ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?
✌️✌️✌️???