ഒരു വട്ടംകൂടി 1 ???? [നൗഫു] 6031

 

രണ്ടാളും വൈകുന്നേരം കളിക്കാൻ വരുമ്പോൾ എന്റെ അടുത്തേക് വരണം…

ഹ്മ്മ്…

എന്ത് ഹ്മ്മ്… വായ തുറന്നു പറയടാ…

 

വൈകുന്നേരം വാരം… സാർ…

കുറച്ചു ഉറക്കെ തന്നെ ഋഷി… നന്ദൻ സാറിനോട് പറഞ്ഞു…

 

ക്ലാസ്സിൽ ഇരിക്കുന്ന പെൺകുട്ടികൾ എല്ലാം അത് കേട്ടു അവരെ തന്നെ നോക്കി…

പിന്നെ ഒന്നും പറയാതെ സാർ ക്ലാസ്സിൽ നിന്നും ഇറങ്ങി…

 

എന്നിട്ട് എന്തുണ്ടായി…മസൂദ്, കുട്ടനോട് ചോദിച്ചു…

ആ… പിന്നെ എന്തുണ്ടായി എന്ന് എനിക്കറിയില്ല… അത് വരെയേ സാർ നമ്മുടെ ക്ലാസ്സിൽ പറഞ്ഞിട്ടുള്ളു…

 

നീ ലീവായിരുന്ന ഒരു ദിവസം…

അവർ രണ്ടു പേരും കൂടെ കളിക്കുന്നവർ ആണെടോ… ഫുട്ബോൾ പ്ലയെർ ആണ്…

 

നല്ല കളിക്കാരൻ പ്ലസ്ടു കിട്ടിയത് തന്നെ ആ സ്പോർട്സ് മികവിൽ ആണ്…

അതാണ് സാർ ഒരുവിധം കാര്യത്തിൽ അവനെ സപ്പോർട്ട് ചെയ്യുന്നത്… കൂടെ നല്ല പാരയും…

 

ഏതായാലും നീ കാത്തിരിക്കുന്ന ആള് കൊള്ളാം…

ഞാനും ഇരിക്കാം…

അവന്റെ ഐഡിയ കേൾക്കാമല്ലോ…

 

“ഛെ ഇനി ഇവനും പൊറാട്ടയും ബീഫും വേടിച്ചു കൊടുക്കേണ്ടി വരുമല്ലോ… എങ്ങനെ എങ്കിലും ഒഴിവാക്കണം ” മസൂദ് മനസ്സിൽ കരുതി…

 

ആ സമയം തന്നെ തന്റെ bsa സൈക്കിളിൽ വളരെ മനോഹരമായി വാർന്ന തലമുടിയും മുഖത്ത് ഫിറ്റ് ചെയ്ത ചിരിയുമായി ഋഷി അങ്ങോട്ട് കയറി വന്നു…

 

ടാ… മസൂദ് പോയാലോ…

ഹ്മ്മ്… പോകാം…

 

എന്നാൽ ഞങ്ങൾ പോകട്ടെ കുട്ടാ…

നിന്നെ ഞാൻ വന്നിട്ട് കാണാം…

 

മസൂദ് കുട്ടനോട് പറഞ് അവിടെ നിന്നും എഴുന്നേറ്റു…

 

ഹേയ്… അവനും വന്നോട്ടെ ഇതൊക്കെ എല്ലാവരും പഠിക്കേണ്ടതല്ലേ…

 

നീയും വാ കുട്ടാ… ഋഷി അവനോട് പറഞ്ഞു…

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.