ഒരു വട്ടം കൂടി ???
Oru Vattam Koodi | Author : Nofu
അതികമൊന്നും എഴുതാത്ത ഒരു വിഷ വിഷയത്തിലേക് കാൽ വെച്ച് നോക്കുന്നു…
“ഫ്രണ്ട്ഷിപ്പ് ???”
നിങ്ങളിൽ ഒരു വിധം ആളുകൾക്കെല്ലാം എന്നെ അറിയുന്നത് കൊണ്ട് തന്നെ എന്റെ എഴുതിന്റെ രീതിയും അറിയാമെന്നു കരുതുന്നു…
ഇതൊരു കുഞ്ഞു കഥയാണ്…
നിങ്ങൾക്ക് ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ…
കഥ തുടരുന്നു…
മസൂദ് (zayed മസൂദ് )…
ആരോ എന്നെ പിറകിൽ നിന്നും വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…
എന്റെ കൂടെ പഠിക്കുന്ന ഋഷികേഷ് ആയിരുന്നു അത്…
ഞങ്ങൾ അവനെ ഋഷി എന്നാണ് വിളിക്കാറുള്ളത്… കോഴി ഋഷി
നീ എന്താ ഇവിടെ…
ഞാൻ സുലൈമാൻ ഹാജിയുടെ വീടിനടുത്തു നിൽക്കുന്നത്…കണ്ടപ്പോൾ തന്നെ അവന് ഡൌട്ട് അടിച്ചു…
ഓ… പത്തു വിനെ കാണാൻ നിൽക്കുകയാണല്ലേ…
പോടാ… ഞാൻ നിന്നെ കാണാൻ വന്നതാണ്…
ഹ്മ്മ്… എന്റെ ശബ്ദം പോലും തിരിച്ചറിയാൻ കഴിയാത്ത നീ ആണോ എന്നെ കാണാൻ വന്നത്…
എടാ…അതല്ല… ഞാൻ വെള്ളിയാഴ്ച ക്ലാസ്സിൽ വന്നില്ലല്ലോ…
നാളെ വന്നാൽ… ഫസ്റ്റ് പിരീഡ് കണക്ക് ആണെന്ന് നിനക്കറിയില്ലേ..
നന്ദൻ സർ ഹോംവർക്കും വല്ലതും തന്നിട്ടുണ്ടോ എന്നറിയാൻ വന്നതാണ് ഋഷി …
ഹ്മ്മ്… എനിക്ക് മനസ്സിലായി കിടന്നുരുളണ്ട…
നീ വാ വീട്ടിലേക്ക് പോകാം…
ഞാൻ അവന്റെ പിറകിലായി അവന്റെ വീട്ടിലേക്ക് നടന്നു… ഇടയ്ക്കിടെ… എന്റെ ബാക്കിലേക് നോക്കി കൊണ്ട്…
ഡാ നോക്കി നടക്ക്… വല്ല കല്ലിലും തടഞ്ഞു താഴേക്ക് മറിഞ്ഞു വീഴണ്ട… എന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു…
Nofu bro ithinte next part evide …ithu nirthiyo
എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..
അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..
ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..
അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..
ഫോൺ ശരി ആയ തരും.. ഉറപ്പ് ❤
Noufu bro next part evide
കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും
തിങ്കളാഴ്ച ????
നൗഫു – മുത്തെ പൊളിച്ചു
അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം
നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ
KATTA SUPPORT
സ്വന്തം ഡ്രാഗൺ
ശരിയാണ് ഡ്രാഗൺ…
രണ്ട് കഥയുടെ ക്ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…
ഈ കഥ വരുവാൻ ഇച്ചിരി വൈകും…
വൈറ്റ് ചെയ്യുക ??
Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️
താങ്ക്യൂ കർണ്ണൻ ???
Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?
???
അത് മാത്രം എന്റെ കയ്യിൽ ഇല്ല ???
ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….
താങ്ക്യൂ റോമിയോ ???
??????????
???✌️✌️
2കെ ലൈക്സ്??
???
സൂപ്പര് സ്റ്റാര്ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?
ഒരാഴ്ച ???
താങ്ക്യൂ ???
എല്ലാരും ഉണ്ട് അല്ലോ
ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??
താങ്ക്യൂ ???
നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.
താങ്ക്യൂ അപ്പൂട്ടൻ
????????
ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️
താങ്ക്യൂ പട്ടാമ്പിക്കാരൻ ???
Aahaa ..
Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
aduthe baagam vegm publish aaki tto ????❤
അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…
എന്നോടൊന്നും തോന്നരുതേ ???
Alloh … Ath vendilaayirunnu ???
നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????
Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???
സത്യം…
വാക് മാറ്റമില്ല…
പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??
നിന്റെ മറ്റൊരു മുഖം ???
♥️♥️♥️♥️♥️
താങ്ക്യൂ ലൂസിഫർ
K അടിച്ചല്ലോ ??
???
താങ്ക്സ് goku
ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?
✌️✌️✌️???