അതിനും മറുപടി ഞാൻ ഏട്ടനെ പറ്റി ചേർന്ന് മുന്നോട്ട് നടന്നത് മാത്രമാണ്.
ഈ സ്ഥലം ആരുടേതാണാവോ ഇനി ഇപ്പൊ അതൊക്കെ കണ്ടു പിടിക്കേണ്ടി വരും. സർക്കാർ ഭൂമി ആകാനാണ് സത്യധാ അങ്ങനെ എങ്കി വാങ്ങാനും കഴിയില്ല…
എന്റെ ഏട്ടാ,,,, ഇവിടെ സ്ഥലം വാങ്ങണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ,,, ഇടക്കൊക്കെ എന്നെ ഇവിടെക് കൊണ്ടു വന്നാൽ മതി കേട്ടോ…
ഞാൻ അതും പറഞ്ഞു കൊണ്ട് ഏട്ടന്റെ കവിളിൽ ഒന്ന് പതിയെ പിച്ചി.
ഏട്ടൻ മറുപടിയായി ഒരു പുഞ്ചിരി എനിക്ക് നൽകി.
ഇവിടെക് ഞാൻ ആത്യമായി വരുന്നത് എന്റെ ചേച്ചിയുടെയും കസിൻ ചേട്ടന്റെയും കൂടെ ആണ് അതും എന്റെ കല്യാണം നടക്കുന്നതിന് കുറച്ചു മാസങ്ങൾക് മുൻപ്.
അന്ന് ഇവിടുന്ന് തിരിച്ചു പോകുമ്പോൾ മനസ്സിൽ കുറിച്ചതാണ് ഒരു തവണ കൂടെ ഇവിടെക് വരണം എന്നത്. പക്ഷെ സാധിച്ചില്ല പെട്ടെന്നാണ് കല്യാണ ആലോചനയും വിവാഹവും ഒക്കെ സംഭവിച്ചത്.
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക് ശേഷം ഞാൻ ഏട്ടനോട് ഇവിടെ കാണണം എന്നുള്ള എന്റെ ആഗ്രഹം പറയുക ഉണ്ടായി. എന്റെ സന്ദോഷത്തിന് വേണ്ടി ഏട്ടൻ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരികയും ചെയ്തു.
എന്തോ എന്റെ മുന്ജന്മത്തിൽ ചെയ്ത ഏതോ ഒരു നല്ല പുണ്ണ്യകർമ്മം കൊണ്ട് എന്നെ മനസിലാകുന്ന എൻറെ കൂടെ നിൽക്കുന്ന എന്റെ ഏട്ടനെ എനിക് ലഭിച്ചു..
എന്റെ ജീവിതത്തിലെ സന്ദോഷങ്ങൾ തേടിയുള്ള യാത്രയാണ് ഇനി……
ശുഭം.
By Rivana ?
Feel ഗുഡ് വളരെ നന്നായിരുന്നു റിവ കുട്ടി ?
♥️♥️♥️
സംഭവം വളരെ നന്നായിട്ടുണ്ട്..ശ്രമം വിജയിച്ചു.. ഇനിയും എഴുതുക.. ആശംസകൾ റിവ കുട്ടി??
മനൂസിക്ക കഥ ഇഷ്ട്ടായല്ലോ അതെന്നെ സന്ദോഷം
നിങ്ങടെയും മറ്റും കഥകൾ വായിക്കാൻ ഉണ്ട് അതിനൊരു സമയം വരുന്നില്ല വായിക്കം ?
❤️❤️❤️❤️❤️❤️❤️
????
Nannayitund.. ❤❤
കഥ ഇഷ്ട്ടമായല്ലോ ഇത്ത സന്ദോഷം ?
വളരെ നന്നായിട്ടുണ്ട് റിവാന..
ഒരു കാര്യം പറയട്ടെ.. ഡയലോഗ് എഴുതുമ്പോൾ inverted comma യുസ് ചെയ്താൽ നന്നാവും.അക്ഷരത്തെറ്റ് അങ്ങനെ ഒന്നും എനിക്ക് തോന്നിയില്ല ആകെ ഒന്ന് രണ്ട് വാക്കുകൾ. പിന്നെ തുടർന്ന് എഴുതുക ഇതുപോലെ. സ്നേഹത്തോടെ❤️
ആത്യമായി എഴുതിയപ്പോ വന്ന പോരായ്മകൾ ആണ് ഇനി സ്രെധിക്കാം. അടുത്തതും എഴുതാൻ തുടങ്ങി.
കഥ ഇഷ്ട്ടമായല്ലോ അതെന്നെ sandhosham?
റിവ നന്നായിട്ടുണ്ട്……. വിവരിച്ചു എഴുതി…….. … എഴുതാനുള്ള കഴിവ് ഉണ്ട്……ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു….,????
അത്യമായുള്ള ഒരു ശ്രെമം മാത്രമായിരുന്നു. അടുത്തത് എഴുതി തുടങ്ങി.
കഥ ഇഷ്ട്ടമായല്ലോ അതെന്നെ സന്ദോഷം ?