ഒരു തവണ കൂടി [Rivana] 71

ഞാനാ മനോഹാരിത കൺ കുളിർക്കെ ആശ്വദിച്ചുകൊണ്ടും അനുഭവിച്ചുകൊണ്ടും ആ വെള്ളച്ചാട്ടം നോക്കി കാലുകൾ രണ്ടും ഒഴുകുന്ന വെള്ളത്തിൽ ഇറക്കി വച്ചു കരയിലെ ഒരു കല്ലിൽ ഇരിക്കുകയാണ്.

ഈ മനോഹാരിത കാണുമ്പോൾ എല്ലാ വിഷമങ്ങളും സങ്കടങ്ങളും പരിഭവങ്ങളും ഈ പ്രെകൃതിയിൽ തന്നെ അലിഞ്ഞു ഇല്ലാതെ ആകുന്നതായി അനുപവപെടുന്നു…

സന്ദോഷവും ഒരു തരം ആഹ്ലാദവും മനസിലേക് കടന്ന് വന്നു കൊണ്ടിരിക്കുകയാണ്.

മനുഷ്യർ ഭൂമിയിൽ സന്ദോഷം തേടി കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ സന്ദോഷങ്ങൾ എന്ന് പറയുന്നത് അല്ലെങ്കിൽ അവർ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും പണത്തോടും, അവരുടെ സ്വാപ്നങ്ങൾ നടക്കുവാനും വേണ്ടിയൊക്കെയാണ്. ഈ കാര്യങ്ങളിൽ കൂടെ ആണ് മനുഷ്യർ ഹാപ്പി ആകുന്നത്…

എന്നാൽ എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് ഏറ്റവും കൂടുതൽ ഞാൻ സന്ദോഷവതി ആയത് ഇവിടെ വന്നപ്പോഴും ഇവിടത്തെ ഈ അറ്റ്മോസ്ഫിയർ അനുഭവിച്ചപ്പോഴും മാത്രമാണ്…

ഈ പ്രേദേശത്തേക്കാളും എനിക് സന്ദോഷം നൽകാൻ സഹായിക്കുന്ന മറ്റു പല ഇടങ്ങളും ഈ ഭൂമിയിൽ ഉണ്ട് പക്ഷെ അവിടേക് ഒന്നും എനിക് എത്താൻ കഴിഞ്ഞിട്ടില്ല…

ഈ സ്ഥലവും ഈ അറ്റ്മോസ്ഫിയറും വിട്ട് പോകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല പക്ഷെ എനിക് പോയെ ആകു, ആ ഒരു കാരണത്താൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വാജകം ‘ ഒരു തവണ കൂടെ ഇവിടെക് വീണ്ടും വരണം ‘ എന്നത് മാത്രമാണ്….

ഇവിടെ ഇപ്പോൾ ഞാൻ എത്ര സമയം ഇവിടത്തെ പ്രെകൃതി ഭംഗി അശോധിച്ചു നിന്നു എന്നെനിക് നിശ്ചയമില്ല. സൂര്യൻ പടിഞ്ഞാർ അസ്തമിക്കാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു…

ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ നമ്മുക് പോകേണ്ടേ…

വെള്ളച്ചാട്ടത്തിന്റെയും അവിടത്തെ പ്രെകൃതിയുടെ ഭംഗിയേയും ആശ്വദിച്ചു കൊണ്ടിരിക്കുന്ന എന്നെ തട്ടി വിളിച്ചു കൊണ്ട് ഏട്ടൻ ചോദിച്ചു.

ഏട്ടൻ എന്ന് പറയുമ്പോൾ എന്നെ താലികെട്ടിയ പുരുഷൻ. അധവാ എന്റെ ഭർത്താവ്, എന്റെ പാതി..

ഏട്ടനോട് പറ്റിച്ചേർന്ന് ഇടം തോളിൽ ഞാൻ തല ചായ്ച്ച്‌ കിടന്നുകൊണ്ടാണ് ഞാനീ ഭംഗി എല്ലാം അശോധിച്ചിരുന്നത്…

ഡോ തന്നോടാ ഞാൻ ചോദിച്ചേ. പോവല്ലേ നമുക്ക്…

ഏട്ടൻ ഒരിക്കൽ കൂടെ എന്നെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

മ്മ്മ്…
ഞാൻ പോകാം എന്ന് ഒരു മൂളലിലൂടെ സമ്മതം നൽകി.

അതോടെ ഏട്ടൻ അവിടെന്ന് എണീറ്റു. കൂടെ ഞാനും.

നിനക് ഇവിടുന്ന് പോരാൻ തീരെ താല്പര്യം ഇല്ലെന്ന് എനിക്കറിയാം പക്ഷെ നമുക് പോയല്ലേ പറ്റു. നീ വിഷമിക്കേണ്ടടോ നമുക് വീണ്ടും വരാലോ ഇങ്ങോട്ട്..

എനിക്കിവിടെന്ന് പോരാൻ തീരെ താല്പര്യം ഇല്ലെന്ന് എന്റെ മുഖത്ത് നിന്നു തന്നെ ഏട്ടൻ മനസിലായി. അതാണ് ഏട്ടൻ അങ്ങനെ പറഞ്ഞത്.

അതിന് മറുപടിയായി നിറഞ്ഞ ഒരു പുഞ്ചിരി ഞാൻ ഏട്ടൻ നൽകി.

ഇനി അതല്ല നിനക് ഇരുപത്തി നാല് മണിക്കൂറും ഇവിടെ തന്നെ നിൽക്കണം എന്നാണേ ഈ സ്ഥലം വാങ്ങി ഇവിടെ ഒരു കൊച്ചു വീട് നമുക് രണ്ടാൾക്കായി നിർമിക്കാം പോരെ…

കുറച്ചു തമാശ ചേർത്ത് ഏട്ടൻ പറഞ്ഞു.

64 Comments

  1. Feel ഗുഡ് വളരെ നന്നായിരുന്നു റിവ കുട്ടി ?

  2. ♥️♥️♥️

  3. സംഭവം വളരെ നന്നായിട്ടുണ്ട്..ശ്രമം വിജയിച്ചു.. ഇനിയും എഴുതുക.. ആശംസകൾ റിവ കുട്ടി??

    1. മനൂസിക്ക കഥ ഇഷ്ട്ടായല്ലോ അതെന്നെ സന്ദോഷം
      നിങ്ങടെയും മറ്റും കഥകൾ വായിക്കാൻ ഉണ്ട് അതിനൊരു സമയം വരുന്നില്ല വായിക്കം ?

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️

  5. Nannayitund.. ❤❤

    1. കഥ ഇഷ്ട്ടമായല്ലോ ഇത്ത സന്ദോഷം ?

  6. വളരെ നന്നായിട്ടുണ്ട് റിവാന..
    ഒരു കാര്യം പറയട്ടെ.. ഡയലോഗ് എഴുതുമ്പോൾ inverted comma യുസ് ചെയ്താൽ നന്നാവും.അക്ഷരത്തെറ്റ് അങ്ങനെ ഒന്നും എനിക്ക് തോന്നിയില്ല ആകെ ഒന്ന് രണ്ട് വാക്കുകൾ. പിന്നെ തുടർന്ന് എഴുതുക ഇതുപോലെ. സ്നേഹത്തോടെ❤️

    1. ആത്യമായി എഴുതിയപ്പോ വന്ന പോരായ്മകൾ ആണ് ഇനി സ്രെധിക്കാം. അടുത്തതും എഴുതാൻ തുടങ്ങി.

      കഥ ഇഷ്ട്ടമായല്ലോ അതെന്നെ sandhosham?

  7. റിവ നന്നായിട്ടുണ്ട്……. വിവരിച്ചു എഴുതി…….. … എഴുതാനുള്ള കഴിവ് ഉണ്ട്……ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു….,????

    1. അത്യമായുള്ള ഒരു ശ്രെമം മാത്രമായിരുന്നു. അടുത്തത് എഴുതി തുടങ്ങി.

      കഥ ഇഷ്ട്ടമായല്ലോ അതെന്നെ സന്ദോഷം ?

Comments are closed.