ഒരു നിമിഷം [Arrow] 1662

ഞാൻ രണ്ടിൽ പഠിക്കുമ്പോൾ എന്റെ കയ്യും പിടിച്ച് അമ്പലത്തിൽ വന്നതാണ് എന്റെ അമ്മ. തൊഴുത് ഇറങ്ങിയ ശേഷം ഷീണം തോന്നിയ അമ്മ കുറച്ച് നേരം ഇരിക്കണം എന്ന് പറഞ്ഞു, ആ ആൽത്തറയിൽ ഇരുന്ന അമ്മ പതിയെ മയക്കത്തിലേക്ക് വീണു പിന്നെ ഉണർന്നില്ല. അന്നായിരുന്നു അവസാനമായി ഞാൻ ഭഗവാനെ തൊഴുതത്. ആൽത്തറയിലെ കാറ്റിന് അമ്മയുടെ മണമുണ്ടെന്ന് പലപ്പോഴും തോന്നിട്ടുണ്ട്. അങ്ങനെ അമ്മയുടെ ഓർമ്മയിൽ ഇരിക്കുമ്പോഴാണ് കരഞ്ഞു കലങ്ങിയ കലങ്ങിയ കണ്ണുകൾ കാണുന്നത്.

പട്ടുപാവാട ഇട്ട ഒരു സുന്ദരി കുട്ടി. നെറ്റിയിലെ കുറിയും കൈയിലെ പ്രസാദവും അവൾ തൊഴുതിറങ്ങിയതാണെന്ന് വ്യക്തമാക്കി. മുഖം സങ്കടം കൊണ്ടെന്നോണം ചുവന്നിട്ടുണ്ട്, കണ്ണിൽ എഴിതിയ കണ്മഷി കണ്ണുനീരിനൊപ്പം പടർന്നിറങ്ങി യിരിക്കുന്നു. എന്തിനാണവൾ കരയുന്നത് എന്നറിയാൻ ആകാംഷ ഉണ്ടായിരുന്നു എങ്കിലും, അവളുടെ തുളുമ്പിയ കണ്ണുകൾ എന്നെ അവളിൽ നിന്നും എന്റെ നോട്ടം മാറ്റുവാൻ പ്രേരിപ്പിച്ചു. അപ്പോഴാണ് ആൽത്തറയ്ക്ക് അരികിൽ പുല്ലിൽ ഒരു കൊലുസ് കിടക്കുന്നത് കണ്ടത്. ഒരു പക്ഷെ ഇത് നഷ്ടപ്പെട്ടത് കൊണ്ടാവുമോ അവൾ കരയുന്നത്. ഞാൻ ആ കൊലുസുമെടുത്ത് അവളുടെ അരികിലേക്ക് നടന്നു. കൊലുസ് അവൾക്ക് നേരെ നീട്ടി. പെണ്ണിന്റെ കണ്ണ് ഒരുനിമിഷത്തേക്ക് വിടർന്നു, പിന്നീട് അവളിൽ മിന്നി മറഞ്ഞ ഭാവം ഇന്നും എനിക്ക് ഓർമ്മയുണ്ട്. പിന്നീട് ഒരിക്കലും പെണ്ണിനെ അത്ര സുന്ദരിയായി ഞാൻ കണ്ടിട്ടേയില്ല.

“ഇത് എന്റെ അമ്മ തന്നതാ. അമ്മ എനിക്ക് തന്ന അവസാനത്തെ പിറന്നാൾ സമ്മാനം ” തെല്ല് നേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു തുടങ്ങി. ” ഇത് നഷ്ടമായപ്പോൾ എന്റെ അമ്മയെ വീണ്ടും ഞാൻ നഷ്ടപ്പെടുത്തിയ പോലെയാണ് എനിക്ക് തോന്നിയത്, എന്നാൽ…. താൻ !! ഇന്ന് എന്റെ പിറന്നാളാ എനിക്ക് ഏറ്റവും നല്ല പിറന്നാൾ സമ്മാനം തന്നത് താനാണ്. Thanks, thank you so much”
അവൾ പിന്നയും ഒരുപാട് സംസാരിച്ചു അവളെ കുറിച്ച്, അച്ഛനെ കുറിച്ച്, അമ്മയെ പറ്റി, അമ്മക്ക് സംഭവിച്ച ആക്‌സിഡന്റിനെ പറ്റി, അങ്ങനെ ഒരുപാട്, ഞാൻ അവൾക് നല്ലൊരു കേൾവി ക്കാരൻ ആയി ഇരുന്നു കൊടുത്തു, അവളുടെ അച്ഛൻ വരുന്നത് വരെ. അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിയിട്ട് അവൾ അവരുടെ വണ്ടിയിൽ കയറിപ്പോയി.

പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് അന്ന് ആ കൊലുസ് എനിക്ക് കാണിച്ചു തന്നത് എന്റെ അമ്മ ആയിരുന്നു എന്ന്.

അന്ന് അതിന് ശേഷം എന്റെ മനസ്സിൽ നിറയെ അവൾ ആയിരുന്നു, അതിന് കാരണം ഉണ്ട്, എന്റെ അമ്മയും ഇളയച്ഛനും അല്ലാതെ മറ്റൊരാൾ എന്നോട് അത്രനേരം സംസാരിച്ചിട്ടേ ഇല്ല എന്നതാണ് സത്യം. എനിക്ക് സ്കൂളിൽ പോലും ഒരു സുഹൃത്ത് ഇല്ലായിരുന്നു, അന്ന് ഞാൻ എന്നിലേക്ക് മാത്രം ഒതുങ്ങി കൂടിയ ഒരുവൻ ആയിരുന്നു, അല്ല എന്റെ ജീവിതം എന്നെ അങ്ങനെ ആക്കിമാറ്റിയിരുന്നു. കുഞ്ഞിലേ തന്നെ എന്നിൽ അപകർഷതാ ബോധം വളർന്നിരുന്നു.

എന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്. അമ്മ അനാഥ ആയിരുന്നു എന്ന കാരണം കൊണ്ട് മുത്തശ്ശൻ അച്ഛനെ വീട്ടിൽ നിന്നും പുറത്താക്കി. എങ്കിലും അച്ഛൻ അമ്മയെ പൊന്നുപോലെ നോക്കി,

50 Comments

  1. Superb!!!

  2. അപരിചിതൻ

    ആരോ കുട്ടാ..

    ഇപ്പോഴാണ് ഈ കഥ വായിച്ചത്..ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല എഴുത്തായിരുന്നു..??

    അന്ന് എന്നോട് ഈ കഥ വായിക്കാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല ദുഷ്ടാ..?? സങ്കടപ്പെടുത്തി കളഞ്ഞല്ലോ..??

    സ്നേഹം മാത്രം ❤♥

  3. Arrow…,,,

    കഥ നീ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്…,,
    വളരെ നന്നായി തന്നെ അവതരിപ്പിച്ചു….,,,

    എന്നാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല…,,
    അവൻ അവളുടെ മറുപടിക്കായി കാത്തിരുന്നുവേങ്കിൽ…????

    ജീവിതം ജീവിച്ചു തന്നെ തീർക്കണം…

    അല്ലേ…???
    അതെ….❣️❣️❣️

    സ്നേഹം മാത്രം ❣️❣️❣️

  4. Orupad ishtapettu

    Aa penn ishtapedumbho avan athmahathya cheythu oru nimishathe budhi shunyatha

    Iniyengilum premikumbho oru solid reason and reply kittikayinje suicide attempt cheyyan padullu

    Lyfil oru backward button Illa undo option Illa oru second chance Illa otta jeevitham ore oru option forward button mathram

    Ellam sad ending akkalle Bro karayipich avasanam sandhoshipikallo

    By
    Ajay

  5. മനോഹരമായിട്ടുണ്ട്… പക്ഷെ sad എൻഡിങ് സങ്കടമാണ്… അതൗ വിങ്ങലായി കിടക്കും…
    അടുത്ത കഥയുമായി വീണ്ടും വരിക…
    തൂലിക…..

    1. താങ്ക്സ് ?

  6. കണ്ണ് നിറഞ്ഞു പോയി arrow..കഥ മനസ്സിൽ തട്ടി…….ഇനിയും ഇത്പൊലതെ ചെറു കഥകൾ പ്രതീക്ഷിക്കുന്നു…ഇത്പൊലതെ climax വേണോന്ന് ഇല്ലാട്ടോ …. പകുതിക്ക് വെചെക്കുന്ന കഥകൾ ഒക്കെ ഒന്ന് പെട്ടന്ന് തീർക്കനെ…repeat അടിച്ചു വായിച്കൊന്ദ് ഇരിക്കുഅ……

    1. താങ്ക്സ് ബ്രോ ?

  7. Enda ponnu arrow super anutta……???

  8. അപ്പൂട്ടൻ

    പ്രിയപ്പെട്ട ആരോ എത്ര മനോഹരമായ കഥകൾ മനോഹരമായി ആരംഭിച്ചിട്ട് അത് മിക്കവാറും ക്ലൈമാക്സിൽ വന്നത് ഒരു മരണത്തിൽ ആണല്ലോ അവസാനിക്കുന്നത്. അതിൽ ചെറിയൊരു വിഷമം ഉണ്ട് എങ്കിലും പറയാതെ വയ്യ കഥ അതിമനോഹരം. ഒരു കാര്യം കൂടി പറയട്ടെ കഥകളിൽ എപ്പോഴും ഒരു പോസിറ്റീവ് വേണം ജീവിതമെന്നത് ജീവിച്ച് തന്നെ തീർക്കണം പരാജയത്തിൽ എത്തിയാൽ അത് മനസ്സിന്റെ ആഴങ്ങളിൽ ഒരു പരാജയമായി തന്നെ നിലനിൽക്കും. സ്നേഹപൂർവ്വം എല്ലാ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ

    1. ഈ കമന്റ്‌ന് നന്ദി,

      പലപ്പോഴും ക്ലൈമാക്സുകൾ ആണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്, പിന്നീട് കഥയെ ആ ക്ലൈമാക്സിലേക്ക് എത്തിക്കുകയാണ് ചെയ്യാറ്. ഞാൻ കൂടുതലും sad എൻഡിങ് ആയിട്ടുള്ള സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്‌തി ആണ്, അത്‌ കൊണ്ട് തന്നെ ആവും എനിക്ക് സ്ട്രൈക്ക് ചെയ്യുന്ന ചില മൊമെന്റ്കൾ ഒരു കഥ ആയി മോൾഡ്‌ ചെയ്ത് എടുക്കുമ്പോ അത്‌ ഒരു മരണത്തിലോ നഷ്ടതിലോ ചെന്ന് അവസാനിക്കുന്നത് ?

      ഒരു shinigami (japanese god of death) യുടെ ഒപ്പം പോവുന്ന ആത്മാവ് തന്റെ മൃതദേഹത്തെ നോക്കുന്ന ഒരു ഡ്രോയിങ് കണ്ടത് ആണ് ഈ കഥ എഴുതാൻ ഉള്ള ഇൻസ്പറേഷൻ. അതാണ് ഈ കഥ ഇങ്ങനെ അവസാനിച്ചത്.

  9. Da arrow eghine end cheyandayirunnu, sangadam und , pinne nee kallyanapittennu ennu story de second part sremikkam ennu paranjittu enthayyi…..

    1. കല്യാണപ്പിറ്റേന്ന് സത്യത്തിൽ തിരക്കിൽ പെട്ടു മറന്നു തുടങ്ങി ഇരുന്നു

      എഴുതി തുടങ്ങി ഉടനെ ഉണ്ടാവും ?

  10. Ente bro entha paraya pagukal kurave ashayam valare athikam oru rakshayum illa

    1. താങ്ക്സ് man?

  11. Good Story..
    Pakshe… Kollentayirunnu mone Dinesha ..

  12. അടിപൊളി മോനെ ദിനേശാ ?

    1. ഇവിടെ എത്തിയോ..
      ഇവിടൊരു കഥ പോസ്റ്റ് നന്ദേട്ടാ..

    2. താങ്ക്സ് നന്ദാ ??

  13. super story..

    1. താങ്ക്സ് മുത്തേ ?

  14. Nalloru katha aarrow

    1. താങ്ക്സ് ഹർഷൻ ഭായ് ?

  15. ഇത് മ്മടെ ആരോ കുട്ടൻ ആണോ??
    ജ്ജ് ഇവിടേം വന്നോ പഹയാ…!?
    വായന സ്വല്പം കഴിഞ്ഞിട്ടാ…വായിച്ചിട്ട് പറയാം

    1. പിന്നല്ല, ഇപ്പോഴാ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടെന്ന് ശ്രദ്ധിച്ചേ അപ്പൊ പിന്നെ ഒരു കഥ ഇടാം എന്ന് വെച്ചു

      സമയം പോലെ വായിച്ചു പറ ?

      1. iniyum nalla nalla kathakal porattetto

        1. ഉറപ്പായും ?

      2. വായിച്ചു ബ്രോ..?
        എന്നാ പറയണം എന്നറിയതത്തില്ല..അസാധ്യ ഫീൽ ആരുന്നു..ക്ലൈമാക്സിന് മുന്നേ വെറുതെ ചെറുതായിട്ട് ഒന്ന് പ്രതീക്ഷ തന്നു ദുസ്തൻ..ആ പൊട്ട്.. അത് ഞാൻ ക്ഷമിച്ച്..!?
        നിനക്കു ഒരു exam ഇല്ലേ.. എഴുതാൻ തീരുമാനിച്ചത് ഏതായാലും നന്നായി…all the best!! ശുഭം ആവും..എല്ലാം നന്നായി തന്നെ വരും.?
        ഇനി അഥവാ ആയില്ലേലും ….ങ്ഹ ബാക്കി ഞാൻ പറയുന്നില്ല!
        Anyway..loved it bro..all the best♥️

        1. നീൽ ബ്രോ പരീക്ഷ അല്ല ഒരു പരീക്ഷണം ആണ് വിജയിച്ചാൽ ഹാപ്പി ?
          വിജയിച്ചില്ലേൽ…. അത് അന്നേരം നോക്കാം ?

          1. ഹ്മ്‌മ്‌..അത് മനസിലായി..അതുഞാനിച്ചരെ വളച്ചു കെട്ടി പറഞ്ഞതാ ബ്രോ..!??

  16. ☹️☹️

    1. Rambo മോനുസേ sed ആയോഡാ?? ?

      1. അതെന്ന ചോദ്യം ആണ് ചേട്ടായി… കടുംകെട്ട്‌ കഴിഞ്ഞ് ഒന്ന് റിലാക്സ് ആയി വന്നെ ള്ളു…ded aayi☹️☹️

        1. മുത്തുമണിയെ
          വിട്ടു കളയണം ?

          1. അങ്ങനെയങ്ങ് വിട്ട് കളയാൻ ഒക്കുവോ. ചേട്ടായി,

  17. ??ഒരുപാട് വിഷമം ആയി….. നല്ല ഒരു ചെറുകഥ….. ??

    കടും കെട്ട് വേഗം വേണം

    1. താങ്ക്സ് ബ്രദർ ??
      ഉടനെ ഉണ്ടാവും ?

  18. തൃശ്ശൂർക്കാരൻ

    ??????

  19. Poli sadnam ?

    1. താങ്ക്സ് മുത്തേ ?

  20. കഥ കൊള്ളാം ???അടിപൊളി.. pskshe ഒരു വിങ്ങൽ പോലെ

    (കടുംകെട്ടു കാത്തിരിക്കുന്നു )

    1. താങ്ക്സ് ആരോമൽ ?
      കടുംകെട്ട് ഉടനെ ഉണ്ടാവും ?

  21. Story super

    1. താങ്ക്സ് man ?

Comments are closed.