ഓർമയിൽ ഒരു ഓണം [AJ] 180

അതും കേട്ടു ചിരിച്ചു കൊണ്ട് അവള്‍ നടന്നു പോയി. ഞാന്‍ എന്തു ചെയ്യണം എന്നു അറിയാണ്ട്  അവിടെ നിന്നു. നമുക്ക് ഇവിടെ നിന്നു ഒന്നു മാറി നില്‍ക്കാം എന്നു എന്നോടു ആയി ചോദിച്ചു മുന്നോട്ട് നടന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല കൂടെ നടന്നു. പേടിച്ച് ആയിരുന്നു. കോളേജില്‍ അത്യാവശ്യം നല്ല രീതിയില്‍ തന്നെ സ്ഥലങ്ങള്‍ ഒക്കെ ഉണ്ട്. പുറത്തു എങ്ങും ആരുമില്ല. സദ്യ കഴിഞ്ഞു എല്ലാവരും പരിപാടികള്‍ നടക്കുന്നിടത്തേക്ക് പോയിക്കൊണ്ടിരുന്നു . അവിടെ ഒരു പാറക്കെട്ട് ഉണ്ട്. അവിടെ പോയി നിന്നു.

 

അടുത്തെങ്ങും ആരുമില്ല. ചുറ്റും ഒത്തിരി മരങ്ങള്‍ ഉള്ളത് കൊണ്ട് അവയുടെ ഇലകളില്‍ ഇളം കാറ്റ് തഴുകി പോകുന്ന ഒരു ചെറു ശബ്ദം പോലും വ്യക്തമായി കേള്‍ക്കാം. ഞങ്ങള്‍ രണ്ടു പേരും മൌനം .. അയാള്‍ക്കും എന്തോ സംസാരിക്കാന്‍ പേടി ഉള്ളത് പോലെ. സീനിയോര്‍സിന്റെ മുഖത്ത് കാണുന്ന അഹങ്കാരം ഒന്നും ആ മുഖത്ത് കാണാന്‍ ഇല്ലായിരുന്നു.

 

എന്തായാലും അയാള്‍ തുടങ്ങി . എന്നെ പരിചയം ഉണ്ടോ.. ഞാന്‍ സിദ്ധാര്‍ദ്ധന്‍. സിവില്‍ ആണ്.  അറിയില്ലേലും കണ്ടിട്ടുണ്ടാകും. അല്ലേ .. ഞാന്‍ ഒന്നും മിണ്ടിയില്ല. ശേഷം അയാളും നിശബ്ദന്‍. മുഖത്ത് എന്നോടു സംസാരിക്കാനുള്ള ഭയം അപ്പോളും കാണുന്നുണ്ട്..

 

പിന്നെ നോക്കുമ്പോള്‍ അയാള്‍ രണ്ടു കൈകളും എനിക്കു നേരെ നീട്ടി പിടിച്ചു. അതില്‍ ഒരുപാട് മുറിവുകള്‍. ഞാന്‍ ഇത് എന്താ എന്നു മനസ്സിലാകാതെ ഇയാള്‍ക്ക് വട്ട് ആണോ എന്നു വിചാരിച്ചു നോക്കി നിന്നു. ആ സമയം മുഖത്തുള്ള ഭയം മാറി സങ്കടം വന്നിരുന്നു. കണ്ണുകള്‍ നിറഞ്ഞു. അത് കണ്ടു ഞാന്‍ ചോദിച്ചു . ഇത് എന്താ ഈ മുറിവ്.. അപ്പോളും മൌനം ആയിരുന്നു മറുപടി. കുറച്ചു നിമിഷം കഴിഞ്ഞു അയാള്‍ ബാഗില്‍ നിന്നും ഒരു ഡയറി എടുത്തു എന്റെ കൈയിൽ വച്ചു തന്നു, തുറന്നു നോക്കിക്കോളൂ എന്നു പറഞ്ഞു .

 

ഞാന്‍ തുറന്നു നോക്കി. അതില്‍ മുഴുവന്‍ റെഡ് കളറില്‍ എന്‍റെ പേരും….. പിന്നേ … ഇല്ലാ എനിക്കു അത് പറയാന്‍ ആകില്ല. ജീവന്‍ തുടിക്കുന്ന ആ വാക്കുകള്‍ ..

 

ഞാന്‍ ചോദിച്ചു. ഇതൊക്കെ എന്താ.. അയാള്‍ പറഞ്ഞു… ” ഇത്.. ഇത്.. എന്‍റെ ബ്ലഡ് .. അതില്‍ എഴുതിയിരിക്കുന്നത് തന്നോടു പറയാന്‍ ആയി ഈ ഹൃദയം വിതുമ്പുമ്പോള്‍ ഞാന്‍ എന്‍റെ രക്തം കൊണ്ട് അത്  ഈ താളുകളില്‍ കുറിച്ചു . തന്നോടു ഇത് തുറന്നു പറയാന്‍ ഒരുപാട് ആഗ്രഹിച്ചു, പക്ഷേ എനിക്കു ഭയം ആണ്. അറിഞ്ഞാല്‍ പിന്നെ ഇയാള്‍ക്ക് താല്‍പര്യം ഇല്ല എങ്കില്‍ പിന്നേ എനിക്കു മുഖം തരാണ്ട് നടക്കില്ലേ.. അങ്ങനെ എങ്കില്‍ പിന്നേ എന്നെ കാണുമ്പോള്‍ ഈ മുഖത്ത് ദേഷ്യം ആകില്ലേ കാണുന്നത് . ഇപ്പോള്‍ ഈ ചിരിച്ച മുഖം എങ്കിലും

50 Comments

  1. Nannayitund Aryakutty ❤️❤️❤️❤️❤️

    1. നന്ദി ചേച്ചി..?

  2. നന്നായിട്ടുണ്ട് ബ്രോ..
    നല്ല ഭാഷയാണ് നിങ്ങളുടെത്..!!
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️

    1. Ithu bro alla… ??

  3. നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്?? എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു???

    1. അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ ?

      1. അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ???

    2. താങ്ക്സ്…

      പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..

  4. Aj bro, kadha ishttamayi eniyum ezhudhikolu…..

    1. Bro alla chetta sis aanu ?

      1. പാവം

        1. Onnu shemii_Ajaybroii

      2. Adheyo. ennalum kadha ishttamayi

    2. Nannayitund Aryakutty ❤️❤️❤️❤️❤️

  5. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
    ഇനിയും നല്ല കഥകൾ എഴുതുക

    1. വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..

  6. സുജീഷ് ശിവരാമൻ

    നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…

    1. കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..

  7. Aj sis

    കഥ ഒരുപാട് നന്നായിട്ടുണ്ട്
    വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
    കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു

    ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു

    സ്നേഹത്തോടെ

    അജയ്

    1. Thanks bro..

      കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..

      1. അപരാജിതൻ അതൊരു ജിൻ ആണ് ?

        സ്നേഹം ?

  8. ഈ കഥയും കൊള്ളാം..
    വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…

    1. ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..

  9. കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…

    1. ഒരുപാട് നന്ദി…

  10. അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..

    1. Anubham onnum alla anna??

      1. അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
        കഴിവാണല്ലോ?

    2. കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.

  11. Valare nannayitund AJ❤️

    1. താങ്ക്സ് ചേച്ചീ..

  12. ജീനാപ്പു

    രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ?❣️

    1. കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….

  13. നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… ??

    1. എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.

  14. ꧁༺അഖിൽ ༻꧂

    പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
    മൊത്തത്തിൽ അടിപൊളി ❣️

    1. താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..

  15. ഋഷി ഭൃഗു

    കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. ???
    ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? ???

    ???

    1. കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..

  16. ????
    Adipoli aayikn …

    1. താങ്ക്സ് സഹോദരി..

  17. ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി

    1. Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

    1. Thanks സഹോദര….

  18. വന്നോ ?????

    1. ആര് വന്നോ എന്നാണ് ???

      1. Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺

  19. Njn frst … ?

    1. ꧁༺അഖിൽ ༻꧂

      ഞാൻ നിനക്ക് വിട്ടു തന്നതാണ്

Comments are closed.