പെട്ടെന്നുളള അവളുടെ ആ ചോദ്യത്തിൽ ഞാൻ പകച്ചു…. കവി എന്താ ഉദ്ദേശിക്കുന്നത്…
അവൾ തുടർന്നു….
” നമുക്ക് രണ്ടുപേർക്കും പരസപരം മനസ്സിലാക്കാൻ കുറച്ചു സമയം എടുതുടെ ചേട്ടായി… ” “കാര്യം ഞാൻ എത്ര ബോൾഡ് ആണെന്ന് പറഞ്ഞാലും ഒരു ഭാര്യ ആയി ജീവിക്കുക എന്നു പറഞ്ഞാൽ അത് ഇതിനെല്ലാം അപ്പുറം ഉള്ള ഒരു പ്രതിഭാസം ആണ്… അതിനു ഞാൻ ഇപ്പോഴും പ്രാപ്തി നേടിയിട്ടില്ല… ”
അവളുടെ ആ വാക്കുകൾ എന്നിൽ എന്തെന്നില്ലാത്ത ആശ്വാസം നിറച്ചു…. എനിക്കും അതാരുന്നു വേണ്ടത്…. സമയം,.. അവളെ അറിയാനും ഓർമ്മകൾ മറക്കാനും…
“എനിക്ക് അറിയാം.., ചേട്ടായിയും പൂർണ മനസ്സോടെ അല്ല എന്നെ കല്യാണം കഴിച്ചത്… മനസ്സുകൾ തമ്മിലുള്ള ഈ അകലം കുറക്കണം … നമുക്ക് ആദ്യം നല്ല സുഹൃത്തുക്കൾ ആവാം, പിന്നീട് പ്രണയിക്കാം, ഒടുവിൽ മനസ്സുകൾ ഒന്ന് ആകുന്ന വേളയിൽ ഒരു ശരീരം ആയി എല്ലാ അർത്ഥത്തിലും നമുക്ക് നമ്മുടെ ദാമ്പത്യ ജീവിതം തുടങ്ങാം…. ”
10മിനിറ്റ് മുൻപ് പോയ അവളെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരു ksrtc സൂപ്പർ ഫാസ്റ്റ് ബസ് പോലെ തിരിച്ചു ഓടി വന്നു… സുധിയെ വിളിച്ച തെറികൾ തിരിച്ചു വന്നെങ്കിലും ഞാൻ സ്വീകരിക്കാൻ തയാറായില്ല….
“എന്താ ചേട്ടായി ഒന്നും പറയാതെ… ”
“കുടുംബ ജീവിതത്തിൽ മാനസിക ഐക്യം എന്നത് നിർബന്ധം ആണ്… അതുകൊണ്ട് ആരതിയുടെ ഈ തീരുമാനം ഞനും അംഗീകരിക്കുന്നു “…
പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ.., ഹൃദ്യമായ ഒരു നിറഞ്ഞ പുഞ്ചിരി അവൾ എനിക്കു തിരിച്ചു നൽകി…
“അപ്പോൾ നാളെ മുതൽ നമ്മൾ ചങ്ക്‌സ് ആണ്… എന്നാ കിടന്നാലോ മച്ചാനെ… ”
മച്ചാനോ…. ഞെട്ടിയുള്ള എന്റെ നോട്ടത്തിനു സൈറ്റ് അടിച്ചു ആണ് അവൾ മറുപടി തന്നത്…. ഇനി അടുത്ത പ്രാന്ത് അവൾക്കു മൂക്കുന്നതിനു മുൻപ് കിടക്കാം….
? ലേവൻ ഭീകരൻ ആണല്ലോ!!.
ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?
Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??
സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??
???????
???????
ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.
അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.
എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.
| QA |
ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..
ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
എസ്കാമിൽ പെട്ട് കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു
നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️
പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??
അവസാനം ???
കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??
മനൂസ്,
പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
Pathanamthitta ??
അയൽക്കാരാണ് മ്മള്??
തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..
നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??
അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??
വായിക്കണം.,.,.
??
അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??