വേണം…
“എന്നാ അമ്മ പറഞ്ഞ ആ ആലോചനക്ക് നീ സമ്മതിക്കു..ഒരു പെണ്ണിന്റെ കരുതലും സ്നേഹവും കിട്ടുമ്പോൾ നീ ആ ഓർമകളെ മറക്കും… നമ്മളെ പൊന്നുപോലെ സ്നേഹിക്കാൻ ഒരാൾ ഉള്ളപ്പോൾ എന്തിനാടാ നീറുന്ന ഓർമ്മകൾ… ”
രാത്രി കിടക്കുമ്പോഴും സുധി പറഞ്ഞ വാക്കുകൾ ആണ് മനസ്സ് മുഴുവൻ.. അമ്മക്ക് കൂട്ടിനും ആരെങ്കിലും വേണ്ടേ.. പാവത്തിന്റെ ഈ ആഗ്രഹമെങ്കിലും സാധിച്ചു കൊടുക്കണം….
രാവിലെ ഉറക്കമുണർന്നു നേരെ പോയത് അമ്മയുടെ അരികിലേക്കാണ്….
“ആ എഴുന്നേറ്റോ ന്റെ കുട്ടൻ…. അമ്മ ദേ ഇപ്പൊ ചായ തരാം… ”
തണുത്ത ചായ ചൂടാക്കി അമ്മ എനിക്ക് തന്നു….
“പാപ്പം ഒന്നുല്ലേ അമ്മേ.. എനിക്ക് ഒന്നുല്ലാതെ ചായ ഇറങ്ങുലാണ് അമ്മക്ക് അറിഞ്ഞുടെ…”
ഞാൻ ഒരല്പം കൊഞ്ചലോടെ അമ്മയോട് അത് ചോദിച്ചപ്പോൾ.. നിറഞ്ഞ കണ്ണുകൾ ആണ് അമ്മയിൽ നിന്നും എനിക്ക് കിട്ടിയത്…. ആ നിറഞ്ഞ കണ്ണുകൾക്കു കാരണം വര്ഷങ്ങള്ക്കു മുൻപ് നഷ്ടപെട്ട മകനെ തിരികെ കിട്ടിയ സന്തോഷമാണെന്നു എനിക്ക് അറിയാം…
ഞാൻ തുടർന്നു… ന്നെ വേണ്ടാന്നു വച്ചിട്ട് പോയവളോട് എനിക്കിപ്പോ വെറുപ്പാ അമ്മേ. അവളെ എനിക്ക് മറക്കണം.. അമ്മ പറഞ്ഞ ആ ആലോചനക്ക് എനിക്ക് സമ്മതമാണ്…
ഇതു കേട്ട അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു… നാളുകൾക്കു ശേഷം അമ്മ എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു….
പിന്നീട് എല്ലാം പെട്ടെന്നാരുന്നു… പെണ്ണ് കാണലും നിശ്ചയവും എല്ലാം….. ഒരു മാസത്തിനുള്ളിൽ കല്യാണവും തീരുമാനിച്ചു… പൂർണ മനസ്സോടെ അല്ലെങ്കിലും അമ്മക്ക് വേണ്ടി എനിക്ക് എല്ലാത്തിനും നിന്ന് കൊടുക്കേണ്ടി വന്നു….
ആതിര, അതവണവളുടെ പേര്…
? ലേവൻ ഭീകരൻ ആണല്ലോ!!.
ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?
Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??
സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??
???????
???????
ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.
അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.
എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.
| QA |
ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..
ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
എസ്കാമിൽ പെട്ട് കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു
നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️
പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??
അവസാനം ???
കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??
മനൂസ്,
പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
Pathanamthitta ??
അയൽക്കാരാണ് മ്മള്??
തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..
നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??
അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??
വായിക്കണം.,.,.
??
അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??