അങ്ങനെ ഞങ്ങൾ പരസപരം ഇഷ്ടങ്ങളും… പ്രതീക്ഷകളും… എല്ലാം പരസപരം പറഞ്ഞു സൗഹൃദം കൂട്ടി…. അവൾ അവളുടെ പഴയ തേപ്പ് ലവ് സ്റ്റോറി എന്നോട് പറഞ്ഞു ചിരിച്ചു…. എന്നോട് പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഒന്ന് പകച്ചുപോയി എങ്കിലും പെട്ടെന്നു പുഞ്ചിരിച്ചുകൊണ്ടു ഞാൻ രംഗം ശുഭം ആക്കി…
“ആാാ… അപ്പൊ ചേട്ടായിയെയും തേച്ചു അല്ലേ…. ”
അതിനുള്ള മറുപടിയും ഞാൻ പുഞ്ചിരിയിൽ ഒതുക്കി…..
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ അറിയുക ആരുന്നു പരസ്പരം…. അവിടെ തുടങ്ങുക ആരുന്നു ഞങ്ങളുടെ ഫ്രണ്ട്ഷിപ്……..
******************-*****************
4 മാസം പോയത് അറിഞ്ഞില്ല… അവളുടെ വായാടിതരവും കുറുമ്പും കൊണ്ടു എന്റെ വിഷമങ്ങൾ പലതും ഞാൻ മറക്കാൻ തുടങ്ങി…. എന്നിരുന്നാലും അവളോട് എനിക്കു ഭാര്യയോട് തോന്നുന്ന ഇഷ്ടം അന്യമായി നിന്നു… അവളിപ്പോഴും എന്റെ നല്ല സുഹൃത്താണ്…. എന്നെ ഒരു ഭർത്താവിനെ പോലെ അവളും കാണുന്നത് ആയി എനിക്കു ഇതുവരെയും തോന്നിയിട്ടില്ല… അമ്മക്ക് അവൾ നല്ല വായാടി മോളാണ്… ഇതിനിടയിൽ സുധി അവളുടെ സ്വീറ്റ് ബ്രോ ആയി…. രണ്ടും നല്ല കമ്പനി ആണ്…. ഓഫീസിൽ അവൾക്കു ഒരുപാട് ആണ് സുഹൃത്തുക്കൾ ഉണ്ട്… എല്ലാ വിശേഷങ്ങളും വന്നു പറയും… ഫ്രണ്ട്സ് ഇടക്ക് വീട്ടിൽ വരാറുണ്ട്….
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു…
ഒരു ദിവസം വീട്ടിൽ എല്ലാരും ഇരുന്നു ഫുഡ് കഴിച്ചു കൊണ്ടു ഇരിക്കുന്നതിനു ഇടയിൽ പെട്ടെന്നു അവൾ ബോധം കെട്ടു വീണു….
പെട്ടെന്നു ഉണ്ടായ ഞെട്ടൽ വിട്ടു ഞാൻ അവളെ തട്ടി വിളിച്ചു..,,എഴുന്നേറ്റില്ല… കരഞ്ഞുകൊണ്ട് അമ്മ വണ്ടി എടുക്കാൻ പറഞ്ഞു….
വണ്ടിയുമായി എങ്ങനെ ഹോസ്പിറ്റലിൽ ചെന്നു എന്നറിയില്ല…. ഡോക്ടർ അവളെ ചെക്ക് ചെയ്യാൻ റൂമിൽ കയറ്റി…. ഞാൻ ടെൻഷനിൽ പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ഇടക്ക് അവൾ സ്ഥിരം ആയി തലവേദന വരാറുണ്ട് എന്നു പറഞ്ഞത് ഓർമയുണ്ട്…
ഈശ്വരാ…. അവൾക്കു ഒരു ആപത്തുo വരുത്തല്ലേ…. ഞാൻ നിറഞ്ഞ കണ്ണുകളോടെ ദൈവത്തോട് പ്രാർത്ഥിച്ചു………….
അവളെ ഞാൻ സ്നേഹിക്കുന്നു എന്നു ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങൾ….,, ഈ അര മണിക്കൂർ ഒരു യുഗം പോലെ തോന്നി…
അമ്മ ആകെ തളർന്നു കസേരയിൽ ഇരിക്കുന്നു…..
പെട്ടെന്ന് ഡോക്ടർ ഉള്ളിലേക്ക് വിളിപ്പിച്ചു… ഇനി ഈ നഷ്ടവും ഞാൻ…. എയ് ഇല്ലാ…. ഒന്നും സംഭവിക്കില്ല…
തകർന്ന ഹൃദയവും ആയി ഞാൻ ഡോക്ടറുടെ മുന്നിൽ ഇരുന്നു….
നിറഞ്ഞ പുഞ്ചിരിയോടെ ഡോക്ടർ എന്നോട് പറഞ്ഞു
? ലേവൻ ഭീകരൻ ആണല്ലോ!!.
ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?
Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??
സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??
???????
???????
ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.
അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.
എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.
| QA |
ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..
ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
എസ്കാമിൽ പെട്ട് കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു
നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️
പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??
അവസാനം ???
കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??
മനൂസ്,
പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
Pathanamthitta ??
അയൽക്കാരാണ് മ്മള്??
തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..
നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??
അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??
വായിക്കണം.,.,.
??
അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??