ഓർമ്മകളിൽ എന്നും ഏപ്രിൽ [Abdul Fathah Malabari] 52

അവള് പറഞ്ഞു
ഡീ … ഒരു കയ്യബദ്ധം നാറ്റിക്കരുത് .,..,.
ഞാൻ അവളോട് പറഞ്ഞ് .,.
ഇനി നീ ആർക്കും അയക്കണ്ടാ ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല നീ ഒന്നും കേട്ടിട്ടും ഇല്ല .
എന്ന് പറഞ്ഞു എന്റെ മോഹങ്ങൾക് തിരശ്ശീല ഇട്ടു …
അങ്ങനെ ഞാൻ അവളുടെ നമ്പർ തപ്പി വീണ്ടും ഇറങ്ങിയപ്പോൾ സിന്ധു ചേച്ചി എന്ന ഞാൻ ചേച്ചി യായി കാണുന്ന സുഹൃത്ത് പറഞ്ഞു ..
ടാ …. അടി കിട്ടേണ്ട എങ്കിൽ ചേച്ചി പറയുന്നത് അനുസരിച്ച് അത് വിട്ടേക്ക് ..
അങ്ങനെ ഞാൻ അത് വിട്ട് ..
ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പൊൾ തോനുന്നു.

വിധി എന്ന കോമാളി ഞങ്ങൾക്ക് കുറെ unexpected movements ഒരുക്കി തന്നൂ ….
വെറുതെ മനുഷ്യനെ തീ തീറ്റി ക്കാൻ

****ഓർമ്മകളിൽ എന്നും ഏപ്രിൽ ****
എഴുതിയത് അബ്ദുൽ ഫത്താഹ് മലബാരി Abdul Fathah
Author : Abdul fathah മലബാരി

5 Comments

  1. Abdul fathah malabari

    അവൾ ഇത് വായിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കാൻ മോഹം

  2. നിധീഷ്

  3. നല്ല എഴുതു.. മിസ്റ്റർ മലബാറി കാണാൻ ഇല്ലല്ലോ ??

    1. Abdul fathah malabari

      കൊറച്ച് തിരക്കിൽ ആയി ബ്രോ

Comments are closed.