അവസാനം ആനന്ദ് എനിക്കെന്തോ വലിയ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു.. അത് എന്നോട് നേരത്തെ പറഞ്ഞാൽ ഞാൻ സമ്മതിക്കാൻ സാധ്യത ഇല്ലെന്ന് പറഞ്ഞു ആനന്ദ് അത് മാത്രം എന്നോട് നേരത്തെ പറഞ്ഞില്ല…
എൻ്റെ പിറന്നാൾ ദിവസമായി… എന്നെ കൂട്ടിക്കൊണ്ടു പോകാൻ കോളജിൽ എത്തുമെന്ന് പറഞ്ഞ ആനന്ദിന് വേണ്ടി ഞാൻ കാത്തിരുന്നു… പക്ഷേ ആനന്ദ് എത്തിയില്ല…
ഞാൻ ആനന്ദിനെയും ആതിരയേയും മാറിമാറി വിളിച്ചു… രണ്ടുപേരും ഫോൺ എടുക്കുന്നില്ല.. എനിക്കുള്ള സർപ്രൈസ് ആകുമെന്ന് കരുതി രണ്ടാൾക്കും വേണ്ടി ഞാൻ കാത്തു നിന്നു…
പക്ഷേ അവർ വന്നില്ല… എൻ്റെ ഉള്ളിൽ നിരാശ നിറഞ്ഞു… എന്നെ പറഞ്ഞു ആഗ്രഹിപ്പിച്ചിട്ട് രണ്ടാളും എത്താത്തത് എന്നെ വല്ലാതെ വിഷമപ്പെടുത്തി… അവസാന ശ്രമം പോലെ കോളജിൽ നിന്നും അവസാനത്തെ ആളും പോകുന്നു എന്ന് കണ്ടപ്പോൾ ഞാൻ ഒന്നുകൂടെ ആതിരയെ വിളിച്ചു…
പക്ഷേ ഫോൺ എടുത്തത് അവളുടെ ഒരു ബന്ധു ആയിരുന്നു.. അവരിൽ നിന്നാണ് ഞാൻ എല്ലാം അറിഞ്ഞത്…
എനിക്കുള്ള കേക്കും വാങ്ങി വരുന്ന വഴിക്ക് വെച്ച് നിയന്ത്രണം തെറ്റിയ കാർ ആനന്ദിൻ്റെ വണ്ടിയെ ഇടിച്ചു…
ആ ഇടിയിൽ എൻ്റെ ആനന്ദും ആതിരയും…..
അനുവിൻ്റെ കരച്ചിൽ ആ നിശബ്ദമായ സ്ഥലത്ത് പ്രതിഫലിച്ചുകൊണ്ടിരുന്നു…
എൻ്റെ ആനന്ദിൻ്റെയും ആതിരയുടെയും ഓർമകളിൽ നിന്ന് ഒളിച്ചോടി വന്നപ്പോൾ ഇവിടെ അവൻ ഏറ്റവും സ്നേഹിച്ച ബൈക്ക് തന്നെ ഇവിടെ ഇരിക്കുന്നു…
എൻ്റെ സമനില തെറ്റാൻ അത് തന്നെ ഒരു കാരണം ആയിരുന്നു.. അവൻ്റെ ഓർമകൾക്ക് ആയിരുന്നു ഞാൻ ബൈക്ക് ഓടിക്കാൻ വേണ്ടി ചോദിക്കാൻ നിർബന്ധിത ആക്കിയത്..
Bro കഥക്ക് ഒരു 2 part പ്രേതിശിക്കുന്നു ♥️♥️♥️♥️
❤️❤️
Nice bro… Oru 2nd part prathishikkunnu??
nannyittundu. pakshe happy ending kodukkamayirunnu ennu thonni.. veruthe enthina mattullavare vishamippikkunnathu…
ennalum nannayirunnu.
thanks
മിഥുൻ മച്ചാനെ….
ഇന്നാണ് വായിക്കാൻ സാധിച്ചത്….
നന്നായി തന്നെ എഴുതി… ഇഷ്ട്ടപെട്ടു…
മുന്നത്തെ കഥയും ഇന്നാണ് വായിച്ചത് അവിടെയും ഒരു കമൻ്റ് ഇട്ടിട്ടുണ്ട്….
പെട്ടന്ന് അവസാനിപ്പിച്ച പോലെ തോന്നി എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല…
നന്നായിരുന്നു…
♥️♥️♥️♥️♥️♥️♥️♥️
Sneham pappan..
Sadharana pappan aayirunnu kadhyakku aadhyam comment idunnathu.. enna patti ishtappedunnille ennu chindichu…
തിരക്കാണ് എന്ന് പറയണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ മടി ആണ് പ്രധാന കാരണം….
രാത്രി നേരത്തെ ഉറങ്ങും പിന്നെ കാലത്ത് ആണ് ആകെ മൊബൈൽ നോക്കാൻ intrest ഉണ്ടാവൂ അപ്പോ ചിലപ്പോ പണിയും കാണും അങ്ങനെ മടിയാവും…
?
എന്നാണ് എല്ലാ പർട്ടും വായിച്ചത് മനസിന് ഒരു നോവ് സമ്മാനിച്ചെങ്കിലും കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇഷ്ട്ടപെട്ടു ?
സ്നേഹത്തോടെ
♥️♥️♥️
??❣️❣️
മറ്റു കഥകൾ കൂടെ വായിക്കാൻ മറക്കല്ലേ…
ഉറപ്പായും വായിക്കാം
Nayakande jeevitham pole thanne oru poornatha varatha pole… Oru pakshe oru happy ending expect cheythond avam.. anyway liked it ❤️
Ella jeevithavum angane poornathayil ethiyittilla saho vazhi muttipoyavarudeyum koodiyanu ee logham
♥️
Midhun bro kadha vayichu 1st time ani ekadhayk comment idunnae. Bhakkiyulla commentum vayichu. Eppozhum nammal agrhikkunna polaeyulla life kittanamennillallo. Anganae kittiyal lifeil namukkayi onnum thannae orkkan kanilla. Eppozhum +ve clax mathram pretheekshikkunna njagalk variety ayi e ending. Pandathae lalettantae chila cinemakal polae. ❤❤❤bro veendum kananam puthiya kadhakalumayi
Sneham bro… Puthiya kadhayumaayi njan udan varumm
കുറെയെങ്കിലും ശരിക്കും നടന്ന സംഭവങ്ങളായത് കൊണ്ടാവും കഥയിലുടനീളം ലൈഫ് ഫീൽ ചെയ്തിരുന്നു. പല ഭാഗങ്ങളിലും വേഗത കൂടിയത്
ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിലൊക്കെ ഫസ്റ്റ് പേഴ്സൻ മാറിപ്പോയത് അബദ്ധത്തിൽ സംഭവിച്ചതാവുമല്ലേ?
ഇനിയൊരു കഥയെഴുതുന്നുണ്ടെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം കേട്ടോ. പദസമ്പത്ത് കൂട്ടാനും അക്ഷരത്തെറ്റുകൾ കുറയ്ക്കാനും നന്നായി വായിക്കണം കേട്ടോ.
Enjoyed this story man!!
Thanks for the advise… Adutha kadhayil ithu enne help cheyyum ennu thanne pratheekshikkam…
Snehathode midhun
Ith thante jeevitha kadha aano ☺️
♥️
❤️❤️❤️
♥️♥️♥️
One side Love യുടെ first പാർട്ട് കണ്ടപ്പോഴേ sad ending ആയിരിക്കും എന്ന് അറിയാം ആയിരുന്നു എന്നാലും വായിച്ചു ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവർ ഒന്നിക്കും എന്ന് പക്ഷേ നടന്നില്ല. അവൾ മിഥുൻ ഇനെ തേടി വരും എന്ന് പ്രതീക്ഷിക്കുന്നു.നന്നായി തന്നെ എഴുതി അടുത്ത കഥയും ആയി വേഗം വരുക♥️♥️♥️
Adutha kadha ezhuthithudangi…
Udan varum
❤❤❤
♥️
All the very best bro✌️✌️✌️✌️
❣️
ഇത് സ്വന്തം ജീവിതം തന്നെ ആണോ മിഥുനെ?
ഏറെക്കുറെ എന്ന് പറയാം..
One side love vallata oru feel aanu bro….
❣️
നന്നായിട്ട് എഴുതി ആത്മ കഥാംശം ആണോ എങ്കിൽ അനു മിഥുനെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു
അനു ഇനി വരില്ല… കഥയിലും ജീവിതത്തിലും
എന്തിനാ പറഞ്ഞത് പറയണ്ടാരുന്നു?
Endhe varathenn paranjit poya madhi
Athu kondaanu real lifil aerekkure bandham ulloo ennu paranjathu… Ente life storiyile climax ingane aayirunnilla.
Nayakanum nayikayum pranyichu piriyum…
വരും♥️
ആദ്യം മുതൽ വായിച്ചു തീർത്തു….
ഇതിൽ വല്ലാത്തൊരു ഒറീജിനാലിറ്റി
ഫീൽ ചെയ്തു
അവസാനത്തെ ആ യാത്ര
ന്റെ കണ്ണോരിച്ചിരി നനയിച്ചു..
എന്നോ നടന്ന ഒരു യാത്ര ഓര്മിപ്പിച്ചത് കൊണ്ടാവാം….
അനു മിഥുനെ തേടി വരട്ടെ എന്ന് ഞാൻ അറിയാതെ ആശിച്ചു പോകുന്നു….
ഒരിക്കലൂടെ അവളെ അടുത്തേക്ക് പൊയ്ക്കൂടെ അവനു
ഒന്നൂടെ വൺ ലാസ്റ് ടൈം..
നല്ല എഴുത്ത്….
ഒന്നൂടെ പറഞ്ഞൂടെ….
ഇതൊക്കെയാ ന്റെ മനസ്സിൽ വന്നത്….
ഒരുപാടിഷ്ടം..ആയി
ഒത്തിരി സ്നേഹം ബ്രോ
Avasanam entho pole ayi… Nayakande jeevitham pole thanne oru poornatha varatha pole… Oru pakshe oru happy ending expect cheythond avam.. anyway liked it ❤️
Powli Anu varum brooi❤️❤️?❣️?
☺️
Eshtapettu….
Thanks♥️