“ഞാൻ രണ്ട് വർഷം മറ്റൊരിടത്ത് പഠിച്ചിട്ട് മൂന്നാം വർഷം ഇവിടെ വന്നു ചേരണം എങ്കിൽ എന്തെകിലും കാരണം ഉണ്ടാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ..?”
അനുവിനെ കണ്ടപ്പോൾ മുതൽ അവളെ പ്രണയിച്ചു തുടങ്ങിയ എനിക്ക് അവള് വന്നതിൻ്റെ കാരണം എന്താണെന്ന് ചിന്തിക്കാൻ ഒന്നും തോന്നിയിട്ടില്ല….
“ഇല്ല… അങ്ങനെ ട്രാൻസ്ഫർ വാങ്ങി വരുന്നത് സാധാരണം അല്ലേ…”
“അല്ല.. എൻ്റെ കാര്യത്തിൽ അല്ല… മലപ്പുറത്ത് പഠിച്ചു കൊണ്ടിരുന്ന ഞാൻ ഇവിടെ വരണം എങ്കിൽ അതിനു കാര്യമായ കാരണം ഉണ്ടായിരുന്നു..
എന്നോട് അന്ന് നീ ചോദിച്ചതോർമ ഉണ്ടോ?
അന്ന് നീ തന്ന ചെറിയ സർപ്രൈസ്സിനും കണ്ണ് നിറഞ്ഞതെന്താ എന്ന്… അതിനും ഉത്തരം പറയാൻ ഇന്നാണ് ഒരു അവസരം…”
ഇത്രയും ഇൻ്റ്റോ കൊടുക്കാതെ നീ കാര്യം പറ എന്ന് പറയണം എന്നുണ്ടായിരുന്നു… പക്ഷേ അവളുടെ മാനസികാവസ്ഥ എത്ര ശെരി ആയിരുന്നില്ല…
അവൾ തുടർന്നു….
“മലപ്പുറം കോളജിൽ എൻ്റെ ഒന്നാം വർഷം തുടങ്ങിയത് തീരെ താത്പര്യം ഇല്ലാതെ ആയിരുന്നു… അതിനു കോഴ്സ് ഇഷ്ടമല്ലാത്തത് തന്നെ ആയിരുന്നു കാരണം…
എന്നാലും ഞാൻ എൻ്റെ അച്ഛൻ്റെ ഇഷ്ടം മാനിച്ചാണ് പഠിക്കാൻ പോയത്…
അനു അനുവിൻ്റെ കഥ പറഞ്ഞു തുടങ്ങി..
***********
Bro കഥക്ക് ഒരു 2 part പ്രേതിശിക്കുന്നു ♥️♥️♥️♥️
❤️❤️
Nice bro… Oru 2nd part prathishikkunnu??
nannyittundu. pakshe happy ending kodukkamayirunnu ennu thonni.. veruthe enthina mattullavare vishamippikkunnathu…
ennalum nannayirunnu.
thanks
മിഥുൻ മച്ചാനെ….
ഇന്നാണ് വായിക്കാൻ സാധിച്ചത്….
നന്നായി തന്നെ എഴുതി… ഇഷ്ട്ടപെട്ടു…
മുന്നത്തെ കഥയും ഇന്നാണ് വായിച്ചത് അവിടെയും ഒരു കമൻ്റ് ഇട്ടിട്ടുണ്ട്….
പെട്ടന്ന് അവസാനിപ്പിച്ച പോലെ തോന്നി എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല…
നന്നായിരുന്നു…
♥️♥️♥️♥️♥️♥️♥️♥️
Sneham pappan..
Sadharana pappan aayirunnu kadhyakku aadhyam comment idunnathu.. enna patti ishtappedunnille ennu chindichu…
തിരക്കാണ് എന്ന് പറയണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ മടി ആണ് പ്രധാന കാരണം….
രാത്രി നേരത്തെ ഉറങ്ങും പിന്നെ കാലത്ത് ആണ് ആകെ മൊബൈൽ നോക്കാൻ intrest ഉണ്ടാവൂ അപ്പോ ചിലപ്പോ പണിയും കാണും അങ്ങനെ മടിയാവും…
?
എന്നാണ് എല്ലാ പർട്ടും വായിച്ചത് മനസിന് ഒരു നോവ് സമ്മാനിച്ചെങ്കിലും കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇഷ്ട്ടപെട്ടു ?
സ്‌നേഹത്തോടെ
♥️♥️♥️
??❣️❣️
മറ്റു കഥകൾ കൂടെ വായിക്കാൻ മറക്കല്ലേ…
ഉറപ്പായും വായിക്കാം
Nayakande jeevitham pole thanne oru poornatha varatha pole… Oru pakshe oru happy ending expect cheythond avam.. anyway liked it ❤️
Ella jeevithavum angane poornathayil ethiyittilla saho vazhi muttipoyavarudeyum koodiyanu ee logham
♥️
Midhun bro kadha vayichu 1st time ani ekadhayk comment idunnae. Bhakkiyulla commentum vayichu. Eppozhum nammal agrhikkunna polaeyulla life kittanamennillallo. Anganae kittiyal lifeil namukkayi onnum thannae orkkan kanilla. Eppozhum +ve clax mathram pretheekshikkunna njagalk variety ayi e ending. Pandathae lalettantae chila cinemakal polae. ❤❤❤bro veendum kananam puthiya kadhakalumayi
Sneham bro… Puthiya kadhayumaayi njan udan varumm
കുറെയെങ്കിലും ശരിക്കും നടന്ന സംഭവങ്ങളായത് കൊണ്ടാവും കഥയിലുടനീളം ലൈഫ് ഫീൽ ചെയ്തിരുന്നു. പല ഭാഗങ്ങളിലും വേഗത കൂടിയത്
ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിലൊക്കെ ഫസ്റ്റ് പേഴ്സൻ മാറിപ്പോയത് അബദ്ധത്തിൽ സംഭവിച്ചതാവുമല്ലേ?
ഇനിയൊരു കഥയെഴുതുന്നുണ്ടെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം കേട്ടോ. പദസമ്പത്ത് കൂട്ടാനും അക്ഷരത്തെറ്റുകൾ കുറയ്ക്കാനും നന്നായി വായിക്കണം കേട്ടോ.
Enjoyed this story man!!
Thanks for the advise… Adutha kadhayil ithu enne help cheyyum ennu thanne pratheekshikkam…
Snehathode midhun
Ith thante jeevitha kadha aano ☺️
♥️
❤️❤️❤️
♥️♥️♥️
One side Love യുടെ first പാർട്ട് കണ്ടപ്പോഴേ sad ending ആയിരിക്കും എന്ന് അറിയാം ആയിരുന്നു എന്നാലും വായിച്ചു ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവർ ഒന്നിക്കും എന്ന് പക്ഷേ നടന്നില്ല. അവൾ മിഥുൻ ഇനെ തേടി വരും എന്ന് പ്രതീക്ഷിക്കുന്നു.നന്നായി തന്നെ എഴുതി അടുത്ത കഥയും ആയി വേഗം വരുക♥️♥️♥️
Adutha kadha ezhuthithudangi…
Udan varum
❤❤❤
♥️
All the very best bro✌️✌️✌️✌️
❣️
ഇത് സ്വന്തം ജീവിതം തന്നെ ആണോ മിഥുനെ?
ഏറെക്കുറെ എന്ന് പറയാം..
One side love vallata oru feel aanu bro….
❣️
നന്നായിട്ട് എഴുതി ആത്മ കഥാംശം ആണോ എങ്കിൽ അനു മിഥുനെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു
അനു ഇനി വരില്ല… കഥയിലും ജീവിതത്തിലും
എന്തിനാ പറഞ്ഞത് പറയണ്ടാരുന്നു?
Endhe varathenn paranjit poya madhi
Athu kondaanu real lifil aerekkure bandham ulloo ennu paranjathu… Ente life storiyile climax ingane aayirunnilla.
Nayakanum nayikayum pranyichu piriyum…
വരും♥️
ആദ്യം മുതൽ വായിച്ചു തീർത്തു….
ഇതിൽ വല്ലാത്തൊരു ഒറീജിനാലിറ്റി
ഫീൽ ചെയ്തു
അവസാനത്തെ ആ യാത്ര
ന്റെ കണ്ണോരിച്ചിരി നനയിച്ചു..
എന്നോ നടന്ന ഒരു യാത്ര ഓര്മിപ്പിച്ചത് കൊണ്ടാവാം….
അനു മിഥുനെ തേടി വരട്ടെ എന്ന് ഞാൻ അറിയാതെ ആശിച്ചു പോകുന്നു….
ഒരിക്കലൂടെ അവളെ അടുത്തേക്ക് പൊയ്ക്കൂടെ അവനു
ഒന്നൂടെ വൺ ലാസ്റ് ടൈം..
നല്ല എഴുത്ത്….
ഒന്നൂടെ പറഞ്ഞൂടെ….
ഇതൊക്കെയാ ന്റെ മനസ്സിൽ വന്നത്….
ഒരുപാടിഷ്ടം..ആയി
ഒത്തിരി സ്നേഹം ബ്രോ
Avasanam entho pole ayi… Nayakande jeevitham pole thanne oru poornatha varatha pole… Oru pakshe oru happy ending expect cheythond avam.. anyway liked it ❤️
Powli Anu varum brooi❤️❤️?❣️?
☺️
Eshtapettu….
Thanks♥️