One Side Love 4[മിഥുൻ] 199

ഇൻ്റർവെൽ കഴിഞ്ഞാണ് അവള് വന്നത്. ഉച്ചയ്ക്കും അത് തന്നെ ഉണ്ടായി… ഞാൻ നേരെ ഷിഹാനയുടെ അടുത്തേക്ക് ചെന്നു…

അവളോട് കര്യങ്ങൾ തിരക്കിയപ്പോൾ അനു എനിക്ക് ആക്സിഡൻ്റ് പറ്റിയ എന്ന് രാത്രി മുതൽ ഇങ്ങനെ ആണെന്ന് പറഞ്ഞു.. കൂടെ ഞാൻ അന്ന് വാങ്ങിയ വാലൻ്റൈൻസ് ഡേ ഗിഫ്റ്റ് എൻ്റെ കയ്യിൽ തന്നു.. അനു എനിക്ക് തരാൻ ഏൽപ്പിച്ചിരുന്നു എന്നും അവള് പറഞ്ഞു..

പിന്നീട് പലപ്പോഴും ഞാൻ അനുവിനെ കാണാൻ ശ്രമിച്ചു… പക്ഷേ അവള് മുന്നിൽ വരുന്നു കൂടെ ഇല്ലായിരുന്നു..

രാവിലെ വിളിക്കാൻ ചെന്നാൽ അവള് അവളുടെ വണ്ടിയെടുതാവും ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നത് തന്നെ…

അനുവിൻ്റെ ഈ മാറ്റങ്ങളുടെ കാരണം അറിയാതെ എൻ്റെ മനസ്സ് നീറിക്കൊണ്ടിരുന്നു…

ഒരു ദിവസം ക്ലാസ്സിൽ കേറാതെ കോളജിന് മുന്നിൽ അവൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു… അവള് വന്നപ്പോൾ അവളെ പിടിച്ചു നിർത്തി കാര്യം ചോദിച്ചു….

അവള് ഇനി എന്നെ ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞു കേറി പോകാൻ തുടങ്ങി… എന്നിട്ടും ഞാൻ അവളെ വിട്ടില്ല…

ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു… അവള് എന്നെ രൂക്ഷമായി നോക്കി.. എന്നിട്ട് എൻ്റെ കയ്യിലേക്കും നോക്കി…

അതോടെ ഞാൻ കയ്യിൽ നിന്നും വിട്ടു… കുറച്ച് മുന്നോട്ട് നടന്ന അനു എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ എൻ്റെ അടുത്ത് വന്നു..

നമ്മുക്ക് ഒരിടം വരെ പോകാം… ഞാൻ എൻ്റെ വണ്ടി എടുക്കാൻ തുടങ്ങിയപ്പോൾ അതിലല്ല എന്ന് പറഞ്ഞു അനു അവളുടെ വണ്ടി സ്റ്റാർട്ട് ചെയ്തു.. ഞാനും പുറകിൽ കയറി…

അവള് വണ്ടി മുന്നോട്ടെടുത്തു….

(തുടരും…..)

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???

    1. ❣️

  3. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. ❣️

  4. ????

    1. ❣️

  5. Nice bro, ❤️?

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.