One Side Love 4[മിഥുൻ] 199

കലങ്ങിയ കണ്ണുകളുമായി എൻ്റെ അമ്മ അകത്തേക്ക് പോയി പെട്ടെന്ന് റെഡി ആയി വന്നു… പോകുന്ന വഴിക്ക് അച്ഛനെ കാര്യങ്ങൾ വിളിച്ചു പറയുകയും ചെയ്തു…

അനുവും അമ്മയും കൂടെ ആശുപത്രിയിൽ എത്തി.. അപ്പൊൾ തന്നെ അച്ഛനും അവിടെ എത്തിയിരുന്നു…

അവർ മൂന്ന് പേരും കൂടെ നേരെ ഐസിയുവിൻ്റെ മുന്നിലേക്ക് ചെന്നു…

ഞാൻ ഐസിയുവിൽ ആണെന്ന് കണ്ടതും കുറച്ച് ശമനം ഉണ്ടായ കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി…

അച്ഛൻ്റെ നെഞ്ചിലേക്ക് വീണു അമ്മ കരഞ്ഞു…

അത് കണ്ട് കൊണ്ടാണ് ഡോക്ടർ വന്നത്… അനു അത് എൻ്റെ മാതാപിതാക്കൾ ആണെന്ന് ഡോക്ടറിൻ്റെ അടുത്ത് പറഞ്ഞു കൊടുത്തു…

ഡോക്ടർ ഐസിയുവിൽ കിടത്തിയത്തിൻ്റെ കാര്യവും മറ്റും വിശദമായി പറഞ്ഞു കൊടുത്തു…

എങ്കിലും അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു…

അച്ചനാകട്ടെ ഒന്നും പറയാതെ അമ്മയെ ആശ്വസിപ്പിച്ചു മാത്രം നിന്നു…

അവർ രണ്ടു പേരും ഒന്നിച്ചകത്ത് കയറി… സെടേഷനിൽ ഉണ്ടായിരുന്ന ഞാൻ ഇതൊന്നുമറിയാതെ ഉറങ്ങുവായിരുന്നു…

—–

4 മണി ആയപ്പോഴേക്കും അനുവും ഷിഹാനയും ഹോസ്റ്റലിലേക്ക് പോയി…

രാത്രിയോടെ ഞാൻ സെഡേഷൻ മാറി ഉണർന്നു.. എന്നെ കാണാൻ അച്ഛനും അമ്മയും അമീറും കാത്തു നിന്നിരുന്നു…

ഉണർന്നതോടെ എൻ്റെ ശരീരത്തിലെ പല ഇടങ്ങളിൽ നിന്നും വേദന വരാൻ തുടങ്ങി….

കാളിലുണ്ടായിരുന്ന മുറിവിന് നല്ല രീതിയിൽ വേദന ഉണ്ടായിരുന്നു..

പച്ച മാംസം അറുത്തെടുക്കുന്ന വേദന… ഞാൻ വേദന കൊണ്ട് പുളഞ്ഞു… എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു വേദന…

നഴ്സ് ഓടിവന്നു എനിക്ക് ഒരു പെയിൻ കില്ലർ തന്നു… അതിൻ്റെ ഇഫക്ട് ആകുന്നത് വരെ ഞാൻ അനുഭവിച്ച വേദന പറഞ്ഞറിയിക്കുന്നതിനും മേലെ ആയിരുന്നു,..

അന്നു തന്നെ എനിക്ക് ഡിസ്ചാർജ് തന്നു.. പക്ഷേ ഒരു കൂട്ടം ഗുളികയും…

**************

ദിവസങ്ങൾ കടന്നു പോയി. ശരീരത്തിലെ വേദനകൾ എല്ലാം മാറി.. മുറിവുകൾ കരിഞ്ഞു…

എൻ്റെ വണ്ടി വർക്ക്ഷോപ്പിൽ നിന്നും ശെരിയാക്കി എത്തി…

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???

    1. ❣️

  3. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. ❣️

  4. ????

    1. ❣️

  5. Nice bro, ❤️?

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.