One Side Love 2
Author : മിഥുൻ
കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്…
അവളുടെ അച്ഛൻ…
നല്ല അടിപൊളി ഗെറ്റ് അപ്പിൽ ഒരു ബെൻസ് കാറിൽ ചാരി മകൾക്കായി കാത്തു നിൽക്കുന്ന അദ്ദേഹത്തെ കാണാൻ തന്നെ അടിപൊളി ആയിരുന്നു.
കട്ട താടിയും വച്ചു വയറുചാടാത്ത ശരീരത്തിൽ പറ്റിപ്പിടിച്ച ഇൻ ചെയ്ത ഷർട്ടും പാൻ്റും ഇട്ട ഒരു പെർഫെക്റ്റ് ഫിറ്റ് ആയിട്ടുള്ള ഒരു മനുഷ്യൻ….
കൂടെ നല്ല നാടൻ രീതിയിൽ സാരി ഉടുത്ത അവളുടെ അമ്മ… നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം…
അച്ഛനെയും അമ്മയെയും കണ്ട അനു ഒന്നും നോക്കിയില്ല വണ്ടി നേരെ ഹോസ്റ്റലിലേക്ക് വിട്ടു.
അത് കണ്ടിട്ട് ഞാൻ ചോദിച്ചു… “ഇവിടെ പോവാടി…”
“നീ അവിടെ കണ്ടില്ലേ രണ്ടു പേർ വെയ്റ്റ് ചെയ്തു നിൽക്കുന്നത്… അത് എൻ്റെ അച്ഛനും അമ്മയും ആണ്….”
Mr. ആൻ്റണി ഡിക്രൂസ് ആൻഡ് സുനി ഡിക്രൂസ്
അപ്പോഴാണ് എനിക്ക് അതവളുടെ വീട്ടുകാർ ആണെന്ന് മനസ്സിലായത്…
ഹോസ്റ്റലിൽ എത്തിയ അവൾക്ക് എന്ത് ചെയ്യണം എന്നൊരു പിടിത്തവും ഇല്ലായിരുന്നു…
അപ്പോഴാണ് ഹോസ്റ്റലിലെ ഒരു ജൂനിയർ പെങ്കൊച്ച് ഇറങ്ങി വരുന്നത് കണ്ടത്…
അവൾക്ക് സ്വന്തമായി വണ്ടി ഉള്ളതാണ്..
അനു അവളുടെ അടുത്തേക്ക് ചെന്നു.. അനുവിൻ്റെ ഉള്ളിലെ സീനിയർ ഭാവം ഉണർന്നു…
“ഡീ… ഞാൻ നിൻ്റെ വണ്ടി കൊണ്ട് പോവുവാണു… ഇപ്പൊൾ തന്നെ കോളേജിൽ വരും.. ആരു ചോദിച്ചാലും നിനക്ക് ബൈക്ക് ഓടിക്കാൻ അറിയാം… മനസ്സിലായോ… എങ്കിൽ aa ചേട്ടൻ്റെ കൂടെ പൊയ്ക്കോ…”
നന്നായിട്ടുണ്ട്..???
❤️❤️❤️?
അനുവിനും മിദുനും പരസ്പരം സ്നേഹം ഉള്ള പോലെ തോനുന്നു പക്ഷെ പരയണില്ല എന്നാണ് എനിക് തോന്നുന്നേ കഥ നല്ല അടിപൊളിയാണ് എനിക്കിഷ്ട്ടായി
സ്നേഹത്തോടെ റിവാന
Thanks riva… Nale thanne aduththa part undaakum…
പൊളി…?
??♥️
Broi chekkkanu anu set avuuooo Alle olke Vera arellum istham ayirikuvuooo…..????
.
Powli ??❤️
?
??????
Waiting for next part
പെട്ടെന്ന് ഇടുമോ
Inno naaleyo thanne submit cheyyum bro
❤️?❤️? ഇഷ്ട്ടായി ബ്രോ ??
♥️♥️thanks bro
Ishttam bro enikkm undaayirnnu one side love. Athintookke feel vere thanneyaa ????
Katha ishttapettu thudarnnezhuthu?
One side love pwoliyalle…
Kadha ishtaayallo.. othiri sneham
❤️
♥️
നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക♥️♥️
Othiri sneham bro
❤❤❤
♥️
2nd
??
njan dichu pappo ??
നീ അടിച്ചോ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
????
mitunatto njan first adichee ???
♥️♥️♥️
first