അവന്റെ അധരങ്ങൾ അവനോട് തന്നെ മന്ത്രിച്ചു .
ഒന്നൂടെ കണ്ണടച്ചതും വീടിന്റെ പിന്നിലുള്ള വലിയ മഞ്ചാടി മരത്തിന്റെ അടുത്തേക്ക് ഒരു കൊച്ചു പയ്യനെ തോല്പിച്ചുകൊണ്ട് ഓടിപ്പോയി മഞ്ചാടികൾ പെറുക്കുന്ന കുട്ടിയുടെ മുഖം തെളിഞ്ഞു വന്നതും ഒരു ചെറു പുഞ്ചിരിയോടെ അവൻ കണ്ണ് തുറന്നു .
“അഞ്ജനാ ………. ”
തറവാട് മുഴുവൻ മുഴങ്ങി കേട്ട അവന്റെ സൗണ്ട് കേട്ടപ്പോ മുന്നോട്ട് വെച്ച കൊലുസണിഞ്ഞ കാലുകൾ അവൾ ഒരു നിമിഷനേരത്തേക്ക് പിന്നിലേക്ക് തന്നെ വച്ചു .
ചുറ്റിലേക്കും ഒന്ന് തിരിഞ്ഞ് നോക്കിയെങ്കിലും ആരെയും കാണാത്ത കാരണം
സ്വന്തം തലക്കൊരു കൊട്ടും കൊടുത്ത് അവൾ മുന്നിലേക്ക് നടന്നു .
തന്റെയും തന്റെ ഉണ്ണിയേട്ടന്റെയും മാത്രം സാമ്രാജ്യം ആയിരുന്ന ആ മഞ്ചാടി മര ചുവട്
കണ്ടതും അവളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിയിച്ചു .
” അറിയില്ല ഉണ്ണിയേട്ടാ ഇനി എന്നാ ഞാൻ നിങ്ങളെ കാണുന്നേന്ന് .
അറിയാത്ത പ്രായം മുതൽ ഉള്ളിൽ കേറിയ മൊതലല്ലേ …..
ഇപ്പൊ കല്ല്യാണം കഴിഞ്ഞീണ്ടാവും മിക്കവാറും .”
ഒന്ന് ദീർഘമായ് നിശ്വസിച്ചു കൊണ്ട് തന്നോട് തന്നെ അത് പറയുമ്പോഴും ചെക്കൻ സിംഗിൾ പസങ്കേ ആവണേന്നായിരുന്നു പെണ്ണിന്റെ പ്രാർത്ഥന .?
താഴെ വീണു കിടക്കുന്ന മഞ്ചാടി നോക്കി അവളൊരു നിമിഷം പുഞ്ചിരിച്ചു .
കളങ്കമില്ലത്ത സ്നേഹം നിറഞ്ഞ ആ കാപ്പി കണ്ണുകൾ മാത്രമായിരുന്നു അവളുടെ മനസ്സിൽ .
കൈ നിറയെ ഉള്ള മഞ്ചാടി മണികൾ തന്റെ കൈയിലേക്ക് തരുന്ന ആ കുരുന്ന് തന്നെയാണ് താൻ മുന്നിൽ കാണുന്ന ആ പെൺകുട്ടിയെന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ
മനസ്സിലായപ്പോൾ അവന്റെ കണ്ണുകളൊന്ന് വിടർന്നു .
ഉള്ളിൽ നിറഞ്ഞു വന്ന സന്തോഷം അവന്റെ ശബ്ദത്തെ തടഞ്ഞു .
മഞ്ചാടി മരത്തിലേക്കും നോക്കി താടിക്ക് കൈയ്യും കൊടുത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെയുള്ളിൽ ഒരു കുസൃതി വിരിഞ്ഞു .
ക്യാമറ അവൾടെ നേരെ ഫോക്കസ് ചെയ്തതും തന്റെ നേരെ പാറിവീഴുന്ന നോട്ടം അറിഞ്ഞ അവൾ ഒന്ന് ചുറ്റിലും നോക്കിയതും ക്യാമറ തന്റെ നേരെ തിരിച്ച്
തുരു തുരാന്ന് ഫോട്ടോ എടുക്കുന്ന
നീണ്ട മുടി പിന്നിലേക്ക് കെട്ടി വച്ച ഷോർട്സും ടീഷർട്ടും ഇട്ട ഒരു ബ്ലഡി നഗര വാസി ചെക്കനേ കുട്ടി കാണുന്നെ …
അവൾടെ നേരെ നോക്കി കൈയ്യും പൊക്കി പുഞ്ചിരിച്ച അവനെ കണ്ടപ്പോൾ ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം അവളുടെ മുഖത്ത് പ്രത്യക്ഷപെട്ടിരുന്നു .
ദേഷ്യത്തോടെ അവന്റെ നേരെ വന്ന അവളെ കണ്ടപ്പോ ചെക്കൻ ഒന്ന് ചിരിച്ചോണ്ട് അവൾടെ നേരെ കൈ കാണിച്ചു .
എന്തിന് ….?
മഞ്ചാടിക്ക് ..
Come on man
Moshayipoyi
Bro അടുത്ത പാർട്ട് എന്ന് വരും stil വെയ്റ്റിംഗ്
Waiting ✌
Oruppaade naalaayi
Kaanunillallooo
ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം
♥♥♥♥♥
ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
❤️❤️
Bro characters orupade ullase konde story orupade late aakarude..
Ippo first thotte vaayikendi vannu
Going good
ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു
Superb. Wtg 4 nxt part…
Aahaaa kollaallooo
Aduthath vegam porattettaaaa????♥️♥️♥️♥️♥️
Nice bro
Pettanu tharo adutha part
Adutha part pettennu tharuvo atho pattikkuvo?
Ellaam ushaaraayittund waiting for next part
With Love?
ജിന്ന്?
?mass dialogue..
Ee part um kozhappam illathe poyii..
Akkiyum gopuvum adutha episode il enkilum onnichaarnnel?..
Waiting for next..
?
1 st
❤️?? machaa next part vegam ayiikottetta?