Oh My Kadavule – part 13[Ann_azaad] 275

“ആ…. ഇപ്പൊ കൊണ്ട് വരാട്ടോ …..”

ആർദ്ര നേരെ സ്റ്റോർ റൂമിലേക്ക് വിട്ടപ്പോ ആൻസി മൃണാളിന്റെ അടുത്തേക്ക് തിരിയാൻ തുടങ്ങീതും ചെക്കൻ നേരെ ലവൾടെ അടുത്തോട്ട് ചെന്നിരുന്നു .

“ആനൂസ് ….  ഞാനാ പഴം എടുത്തോണ്ട് വരാട്ടോ ….”

“ഏ  ……ആ ……”

“ദേ പോയി ദാ ….വരാ ….”

“മ്മ് …..”

അൽ സംശയത്തോടെ മൃണാളൂട്ടൻ സ്റ്റോർ റൂമിലോട്ട് പോവുന്നതും നോക്കി ആൻസി കൊറച് നേരം അവിടെ നിന്നു  .

” ഇവിടെ ഫുൾ something ഫിഷി ആണല്ലോ മാതാവേ ….
അയ്യോ … ഈ പെണ്ണുമ്പുള്ളയോട്‌ കാര്യം ചോദിക്കാൻ മറന്നല്ലോ ….”

പെട്ടന്ന് ഗോപൂന്റെ കാര്യം ഓർമ്മ വന്നപ്പോ അൻസി നേരെ ലവൾടെ നേരെ തിരിഞ്ഞു .

??????????

 

” ശ്ശോ ….. ചെറിയ ഉണ്ണിയേട്ടന്റെ തറവാട് …..
ചെറിയ ഉണ്ണിയേട്ടന്റെ അമ്മമ്മ …..
എല്ലും അവിടെ തന്നെ ണ്ട് ….
ബട്ട്‌ where ഈസ്‌ ഉണ്ണിയേട്ടൻ …

ചെറിയ ഉണ്ണിയേട്ടന്റെ ചെരുപ്പ് …
ചെറിയ ഉണ്ണിയേട്ടന്റെ ഓർമ്മകൾ
ശ്ശോ… ?
നൊസ്റ്റു…
അയ്യോ …. ഇതെന്തുവാ ….രണ്ട് ബല്ല്യ സെര്പ്പ്  …
വല്ല്യ ഉണ്ണിയേട്ടന്റെ ചെപ്പുരു ആണോ ….ണോ …ണോ ….
ഏയ്‌ …..അങ്ങനെ ഉണ്ണിയേട്ടൻ വന്നാ ഞാൻ അറിയൂലെ ….
ഇനി ഞാൻ അറിയാണ്ട് വന്നതാണോ ഉണ്ണിയേട്ടൻ …….
എന്റെ ഭാവി അമ്മാമ്മേനോട് തന്നെ സോദിച്ചു ഗളയാല്ലോ …..”

 

കത്തി ഒക്കെ അങ്കൂനും ആയുഷിനും കൊടുത്ത് ചുമ്മാ ആ മതിലിന്റെ അടുത്ത് കെടന്ന് കറങ്ങുവാ അഞ്ചുമോൾ ….

 

” സീതമ്മമ്മേ ……….. പൂ……യ് …”

“ഏ ….മീൻകാരൻ വന്നോ ….”

“അയ്യോ … മീങ്കാരനല്ല അമ്മമ്മേ ….
ഇത് ഞാനാ അഞ്ചു ….”

ഒന്നിളിച്ചോണ്ട് അഞ്ചുമ്മ മതിലിന്റെ അടുത്തു വന്ന് നിന്ന് പറഞ്ഞത് കേട്ടപ്പോ അമ്മമ്മ ലവളെ കണ്ടു .

“അല്ല …. മോളെപ്പോ വന്നൂ ….ചെന്നൈന്ന് …..
അമ്മേം അച്ഛനും എട്ടമ്മാരും ഒക്കെ വന്നീണ്ടോ …..?”

“ഓ …..എല്ലാരും ണ്ട് …..ഞാനും അമ്മേം അച്ഛനും അജു ഏട്ടനും ഇന്നാ വന്നേ ….
ആയുഷേട്ടൻ  ഇന്നലേം …”

20 Comments

  1. Come on man

  2. Moshayipoyi

  3. കർണ്ണൻ

    Bro അടുത്ത പാർട്ട്‌ എന്ന് വരും stil വെയ്റ്റിംഗ്

  4. Oruppaade naalaayi
    Kaanunillallooo

  5. കർണ്ണൻ

    ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം

  6. ♥♥♥♥♥

  7. ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

  8. ❤️❤️

  9. Bro characters orupade ullase konde story orupade late aakarude..
    Ippo first thotte vaayikendi vannu
    Going good

  10. ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു

  11. Superb. Wtg 4 nxt part…

  12. Aahaaa kollaallooo
    Aduthath vegam porattettaaaa????♥️♥️♥️♥️♥️

  13. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  14. Pettanu tharo adutha part

  15. ജിന്ന് ?

    Adutha part pettennu tharuvo atho pattikkuvo?
    Ellaam ushaaraayittund waiting for next part
    With Love?
    ജിന്ന്?

  16. ?mass dialogue..
    Ee part um kozhappam illathe poyii..
    Akkiyum gopuvum adutha episode il enkilum onnichaarnnel?..
    Waiting for next..

    1. ❤️?? machaa next part vegam ayiikottetta?

Comments are closed.