“ഇളിക്കെടീ …..തേപ്പിസ്റ്റ് നമ്പർ വണ്ണെ …….
അക്കിയേട്ടാ ….നിങ്ങള് വല്ല്യ ആളാവണ്ട .
ഇവളെപ്പഴാ നിങ്ങളെ തേക്കുന്നെന്ന് പറയാൻ പറ്റൂല .
ജാഗ്രതൈ അക്കിയേട്ടാ …. ജാഗ്രതൈ ”
“ഓ …..എന്റെ പെണ്ണുമ്പുള്ള അങ്ങനൊന്നും എന്നെ തേക്കൂല …….
ല്ലേടീ ….. തെറി ബേബീ ..”
“ഓ …. മനസ്സിലാക്കി കളഞ്ഞല്ലോ അത്തിക്കരേട്ടാ ….നിങ്ങളെന്നെ …..”
“ശ്ശേ ……ഇന്നത്തെ ദിവസം തീരെ പോരാ ……….
നിങ്ങളൊക്കെ ആകെ ചീത്തയായിപ്പോയി .”
“അല്ലേലും നിനക്കറിയാഞ്ഞിട്ടാ ….
നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാടീ ആൻസീ അവസ്ഥ ……
പിന്നേ ഞങ്ങള് നെനക്ക് വിഷമാവൂലേന്ന് കരുതിയാ പറയാത്തേ ……”(മൃണാൾ )
“നീ പോടാ ഊളെ ……
ഒരു നല്ലൊരു കൊച്ച് ഇങ്ങനേ …..പിന്നാലെ നടന്നിട്ടും മസിലും പിടിച്ച് നിക്കുന്ന അലവലാതി ……
ഡോണ്ട് ട്രൈ റ്റു ടീച് മീ ….
ല്ലേ ആർദ്രേ ……”
ആൻസി ആർദ്ര കൊച്ചിനെ നോക്കി ചോദിച്ചതും ലവൾ ആന്നു തലയാട്ടി .
മൃണാൾ നോക്കിയപ്പോ വേഗം നീട്ടിത്തുപ്പ് ആക്കി കളഞ്ഞു .
മൃണാൾ ഒന്ന് സിരിച്ചു …..
ആഹാ ….എന്താല്ലേ ……
“ആ അപ്പൊ ഞാൻ എവിടാ പറഞ്ഞു നിർത്തിയെ ……”
“അതിന് എക്സ്പ്രസ്സ് പോലെ പോവുന്ന നീ എവിടെങ്കിലും നിർത്താറുണ്ടോ ….”
“മിണ്ടല്ലേ മിച്ചർ ആയുഷ് ……….
ആ കിട്ടിപ്പോയി .
തേപ്പ് നമ്പർ വൺ ദേ നിക്കുന്നു …..
നമ്പർ റ്റൂ പോയിക്കളഞ്ഞില്ലേ …….
എങ്ങനേ തോന്നുന്നെടീ തെണ്ടികളേ …..ആ പാവം പിടിച്ച സുന്ദരനും സുമുഖനും ആയ
ചെറുപ്പക്കാരനെ തേക്കാൻ …..
ദിസ് ഈസ് റ്റൂ മച്ച് എടീ ….റ്റൂ മച്ച് …….
ഓ …. കാപ്പി കണ്ണനെ അലോയ്ക്കുമ്പോ ബെസ്മം ഒക്കെ വരണു ….”
“എന്നാ നീ പോയി അങ്ങേരെ വാർക്കെടീ വാർക്ക് ……….”
“ആടീ ഗോഫു തെണ്ടീ വേണേൽ ഞാൻ വാർക്കും നീ എന്തോ ചെയ്യും ……ഏ ….
എന്തോ ചെയ്യുമെടീ …….”
“ഒന്നും ചെയ്യാനില്ല …… അറിയേണ്ടവരെല്ലാം അറിഞ്ഞു . ഇനി ചോദ്യോം പറച്ചിലും ഒക്കെ നേരിട്ടാക്കിക്കോ ……”
“ന്ത് ……..”
ഒന്നും മനസ്സിലാവാതെ ആൻസി ചോദിച്ചതും ഗോപു ലവളോട് പിന്നിലേക്ക് നോക്കാൻ ആംങ്യം കാണിച്ചു .
ലവൾ തിരിഞ്ഞു നോക്കുമ്പോ ടേബിളിലുണ്ടാർന്ന ജഗേന്ന് വെള്ളം കുടിക്കുന്നു നമ്മടെ നിപുണൂട്ടൻ .
ആകെ ചടച്ച ലുക്കിൽ ലവൾ അവനെ ഒന്ന് നോക്കി .
ചെക്കൻ നോക്കിയതേ ഇല്ല ……
ലവൻ ജഗ്ഗും അവിടെ വെച്ച് നേരെ സിറ്റ് ഔട്ടിലോട്ട് തിരിഞ്ഞു .
“ഏയ് ….
ആ പാവം മാൻ ഒന്നും കേട്ടിട്ടില്ല പുസ്പൂ …..
Come on man
Moshayipoyi
Bro അടുത്ത പാർട്ട് എന്ന് വരും stil വെയ്റ്റിംഗ്
Waiting ✌
Oruppaade naalaayi
Kaanunillallooo
ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം
♥♥♥♥♥
ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
❤️❤️
Bro characters orupade ullase konde story orupade late aakarude..
Ippo first thotte vaayikendi vannu
Going good
ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു
Superb. Wtg 4 nxt part…
Aahaaa kollaallooo
Aduthath vegam porattettaaaa????♥️♥️♥️♥️♥️
Nice bro
Pettanu tharo adutha part
Adutha part pettennu tharuvo atho pattikkuvo?
Ellaam ushaaraayittund waiting for next part
With Love?
ജിന്ന്?
?mass dialogue..
Ee part um kozhappam illathe poyii..
Akkiyum gopuvum adutha episode il enkilum onnichaarnnel?..
Waiting for next..
?
1 st
❤️?? machaa next part vegam ayiikottetta?