***********?*************
“എടാ ….ആരാ യഥു ….?”
കേട്ടിട്ട് ഒന്നും മനസ്സിലാവാത്ത അക്കി ആയുഷിനോട് .
” ദോ ….ആ വാതിൽക്കൽ നിൽക്കുന്ന ഗഡാഗഡിയൻ .”
“ഓഹോ ….. ഇവനും ഇവളും തമ്മിലുള്ള കണക്ഷൻ .”
“എക്സ് …. അല്ലേൽ അവിഹിതം .”
????????
“മോളേ അമ്മ മോൾടെ നല്ലതിന് വേണ്ടിയല്ലേ…..”
“നല്ലതല്ലേ ……വളരെ നല്ലതാ ….
എന്നെ കൊണ്ട് പോവാൻ യഥു ഏട്ടൻ വന്നപ്പോ അമ്മേടെ വാക്കും കേട്ട് എന്നെ മാത്രം വിചാരിച്ചു നിക്കുന്ന ആ മനുഷ്യനെ ഞാൻ ഒഴിവാക്കി .
അതിന്റെ പൊറമെ എന്റെ കുഞ്ഞിനെ വരെ അമ്മ നശിപ്പിച്ചില്ലേ …….
എനിക്കറിയാ ഞാനിപ്പോ ഇങ്ങനൊക്കെ നരകിക്കുന്നെ ന്റെ വാവേടെ ശാപം കൊണ്ടാ ……”
അനു ഒരു പ്രാന്തിയെപോലെ ഓരോന്നും വിളിച്ചു പറഞ്ഞോണ്ട് സ്വന്തം വയറിൽ ഒന്ന് കൈ വെച്ചു .
“അമ്മേടെ മുത്തിനെ അമ്മ കൊന്ന് കളഞ്ഞില്ലേ …ഈ അമ്മമ്മേടെ വാക്കും കേട്ട് .
അച്ഛനമ്മേനെ സ്നേഹിച്ചതിനല്ലേ അമ്മമ്മ അച്ഛനേം കൊല്ലാൻ നോക്കിയേ ….
അമ്മേടെ കുഞ്ഞാവ അവിടെ ഒറ്റക്കിരുന്നിട്ട് പേടിയാവുന്നുണ്ടോടാ ….
അമ്മ വരാട്ടോ അമ്മേടെ മുത്തിന്റെ അടുത്തേക്ക് .
അമ്മ അങ്ങ് വന്നാ അമ്മമ്മ ഇനി ആരേം ഒന്നും ചെയ്യൂല്ലെടാ …..
അമ്മ വരാട്ടോ ……”
എന്നും പറഞ്ഞോണ്ട് പെട്ടന്ന് എഴുന്നേറ്റ് ഹോളിലെ ടേബിളിൽ ഇരുന്ന കത്തി എടുത്ത്
സ്വന്തം വയറ്റിൽ തന്നെ കുത്താൻ തുടങ്ങീതും നിപുണിന്റെ കരങ്ങൾ അവളെ തടഞ്ഞിരുന്നു .
“അനൂ……..
നീ എന്താ ….ഈ ചെയ്യുന്നേ ….”
നിപുൺ ബാക്കി ചോദിക്കാൻ തുടങ്ങുന്നേനു മുൻപേ നിപുണിനെ സൈഡിലേക്ക് മാറ്റി മുന്നിലേക്ക് കേറി വന്ന യഥു ഒരൊറ്റ അടിയായിരുന്നു ലവൾടെ ചെകിട്ടത്തിട്ട് .
“നീ പോയാ… പിന്നേ ഞാൻ എന്തിനാടീ ജീവിച്ചിരിക്കുന്നെ …
എനിക്ക് നിന്നെ വേണം അനൂ…..”
ഒന്നാടി വീഴാൻ പോയ അവളെ താങ്ങി പിടിച്ച് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ പറഞ്ഞത് കേട്ടപ്പോ കൺകോണിൽ പ്രത്യക്ഷപെട്ട നീർക്കണം ഒന്ന് തുടച്ചോണ്ട് നിപുൺ നോട്ടം മാറ്റി കളഞ്ഞു .
“വേണ്ട യഥു ഏട്ടാ ….
ഞാൻ കൊള്ളൂല .
പാപിയല്ലേ …ഞാൻ . എല്ലാരേം സങ്കടപ്പെടുത്താൻ മാത്രം അറിയാവുന്ന പാപി .
അന്ന് ഞാൻ കാരണല്ലേ ഗോപ്പൂന്റേം നിപുൺട്ടന്റേം ജീവിതം പോലും തകർന്നേ ….
ന്റെ കുഞ്ഞിനെ വരെ ഞാൻ ……….
ഞാൻ ഇനി ഈ ഭൂമീല് വേണ്ട……
Come on man
Moshayipoyi
Bro അടുത്ത പാർട്ട് എന്ന് വരും stil വെയ്റ്റിംഗ്
Waiting ✌
Oruppaade naalaayi
Kaanunillallooo
ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം
♥♥♥♥♥
ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
❤️❤️
Bro characters orupade ullase konde story orupade late aakarude..
Ippo first thotte vaayikendi vannu
Going good
ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു
Superb. Wtg 4 nxt part…
Aahaaa kollaallooo
Aduthath vegam porattettaaaa????♥️♥️♥️♥️♥️
Nice bro
Pettanu tharo adutha part
Adutha part pettennu tharuvo atho pattikkuvo?
Ellaam ushaaraayittund waiting for next part
With Love?
ജിന്ന്?
?mass dialogue..
Ee part um kozhappam illathe poyii..
Akkiyum gopuvum adutha episode il enkilum onnichaarnnel?..
Waiting for next..
?
1 st
❤️?? machaa next part vegam ayiikottetta?