പതിയെ കൈ എന്റെ കഴുത്തിന്റെ അടുത്തോട്ട് കൊണ്ട്വരുന്നത് കണ്ടപ്പോ ഞാനാ കൈയ്യിൽ കേറി പിടിച്ചു .
“നിങ്ങളെന്താ ചെയ്യാൻ പോവുന്നേ ….
ദേ ….ഇവിടൊക്കെ നിറയെ ആളോള് ഉള്ളതാണേ ….”
“നിനക്ക് പേടി തോന്നണുന്നുണ്ടോ തെറി ബേബീ ….?”?
“ഇ ……ഇല്ല ……..”
നിങ്ങളാരേലും പേടി ണ്ടേൽ
ണ്ടെന്ന് പറയുവോ …
ഞാനും അത്രയേ ചെയ്തുള്ളു .?
“That’s good . അല്ലേലും പേടിച്ചിട്ടൊന്നും വല്ല്യ കാര്യം ഇല്ല …….
എന്തിനാ ല്ലേ വെറുതെ over exaggerations ഒക്കെ..
നമ്മക്കത് വേണ്ടാ …..
നിന്നെ കണ്ടാലേ കിക്ക് ആവൂലോ ……
അത് പോതും തെറി ബേബീ ……”
ഇത് കേട്ട ലെ എന്റെ ആത്മ : ഈശ്വരാ …എന്തൊക്കെയോ …പറയുന്നു .
ഇത്രേം ആൾക്കാർ ഉള്ള വീടായിട്ടും ആളോൾ ഒക്കെ എന്തിയേഡാ …
ആരേലും ഒന്ന് എന്നെ വന്ന് കാപ്പാത്തുങ്കോ ……
ഞാൻ നോക്കുമ്പോ ദേ ചെക്കൻ ഞാൻ പിടിച്ച പിടിയും വീടീച്ച് എന്റെ ടോപിന്റുള്ളിലേക്ക് കെടന്ന താലി വലിച്ച് പൊറത്തേക്കിട്ട് എന്റെ മുഖത്തേക്കൊന്ന് നോക്കി .
“One more ചാൻസ് തരാ …..
ഒന്നേൽ കിസ്സ് താ ….
ഇല്ലേൽ ഞാൻ വല്ലോം നിന്നെക്കൊണ്ട് പറയിച്ചാ പിന്നേ ഇന്ന് ഫസ്റ്റ് നൈറ്റ് സെറ്റ് …..”
“ന്ത് ……ഫസ്റ്റ് നൈറ്റോ ……?”?
“Yeah … നീ സമ്മദിച്ചില്ലേൽ ഫീഡനം …..
But i know you are interested .”
“എന്ന് താൻ ഒറ്റക്കങ് തീരുമാനിച്ചോ ….?”
“ഇല്ലായിരുന്നേൽ വെറുമൊരു കിസ്സിൽ ഒതുക്കേണ്ട ഐറ്റം നീ ഇത്രേം വൾഗറാക്കുവോ …….”
“വൾഗറോ …..
ഞാനോ ……യെപ്പോ …..?”
“ഉമ്മ താടീ ഇല്ലേൽ …..”
“മ്മ്ഹൂ …..ഞാൻ തരൂല .
actually ഞാൻ അത്തരകാരീ നഹീഹേ … അക്കിയേട്ടാ ….
നഹീന്ന് പറഞ്ഞാ നഹീ ….”
“ഓക്കേ എന്നാ പറയിച്ചിട്ട് നമ്മക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാല്ലേ ……..”
ഞാനെന്തെങ്കിലും പറയാൻ തുടങ്ങുന്നേനു മുൻപേ ചെക്കൻ മുഖം എന്റെ കഴുത്തിലെക്ക് അടുപ്പിച്ചിരുന്നു .
“ട്ടേ ……ട്ടേ ……ട്ടേ ……….”????
ഹോളീന്ന് ഉറക്കെയുള്ള കരണം പൊട്ടുന്ന സൗണ്ട് കേട്ടപ്പോ എന്നീന്ന് വിട്ടുമാറി അക്കി എന്നെയൊന്നു നോക്കി .
Come on man
Moshayipoyi
Bro അടുത്ത പാർട്ട് എന്ന് വരും stil വെയ്റ്റിംഗ്
Waiting ✌
Oruppaade naalaayi
Kaanunillallooo
ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം
♥♥♥♥♥
ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
❤️❤️
Bro characters orupade ullase konde story orupade late aakarude..
Ippo first thotte vaayikendi vannu
Going good
ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു
Superb. Wtg 4 nxt part…
Aahaaa kollaallooo
Aduthath vegam porattettaaaa????♥️♥️♥️♥️♥️
Nice bro
Pettanu tharo adutha part
Adutha part pettennu tharuvo atho pattikkuvo?
Ellaam ushaaraayittund waiting for next part
With Love?
ജിന്ന്?
?mass dialogue..
Ee part um kozhappam illathe poyii..
Akkiyum gopuvum adutha episode il enkilum onnichaarnnel?..
Waiting for next..
?
1 st
❤️?? machaa next part vegam ayiikottetta?