ആ കിട്ടി.
നിന്നേം കൊല്ലും ഞാനും ചാവും അല്ലേ…… ”
“അയ്യോ എന്നോടല്ല
നിന്റെ രത്തു ബേബീനോട് പോയ് പറ. ”
“ഞാൻ ചാവൂല.
വേണേൽ അന്നെ തട്ടാം….. ”
“ഓ.. വേണ്ടാ…..അല്ല മുത്തേ നീ ബിസി ആവാൻ മാത്രം ഇപ്പൊ എന്താ ഉള്ളേ…… “?
“ഓ… ഷിറ്റ് ഞാനത് മറന്നു പോയി.
ഞാൻ മാത്രം അല്ല . ചേച്ചിയൊക്കെ ഇപ്പോ കൊറച്ചു ബിസി യാ…..
കാര്യം ചേച്ചീനോട് ചോദിച്ചോ…….
പിന്നേ ഞാൻ വിളിച്ചത് അന്നോട് ഒരു കാര്യം പറയാനാ…….
മൃണാൾ ചേട്ടൻ അനക് ഏതോ ഒരു കട്ടൻ ചായേന്റെ കളർ ഉള്ള കമ്മൽ വേണ്ടെന്ന് ചോദിക്കാൻ പറഞ്ഞായിരുന്നു . ”
“പ്പ്ഫ……….. ??
അതൊക്കെ ആ നാറീനോട് അങ്ങേരുടെ എക്സ് ആ ശ്രുതി പട്ടിക്ക് കൊടുക്കാൻ പറയെടീ നായ്കാഷ്ടമേ ….
ഹെലോ ……
ഹെലോ ……
ഏ ….കട്ടാക്കി കളഞ്ഞോ ബ്ലഡീ ഫൂൾ .
അന്തരാസി കുന്തരാസി തള്ളേ …കലിപ്പ് തീരണില്ല .”?
ആർദ്ര മുഴുവൻ പറയുന്നതിനും മുൻപ് ബാക്കി കേൾക്കാൻ ആവൂല എന്ന് തോന്നിയപ്പോ ഗൗളി ഫോൺ കട്ട് ചെയ്തു.
“അങ്ങേരും അങ്ങേരുടെ ഒരു കട്ടനും……
എന്റെ ദൈവമെ….. ഇനി ആ കട്ടന്റേം കമ്മലിന്റേം കഥ അങ്ങേര് ആ തെണ്ടിക്ക് പറഞ്ഞു കൊടുത്തോ…… ?
അയ്യോ….. അവളറിഞ്ഞാൽ പിന്നേ നാട് മുഴുവൻ പാട്ടാവൂലോ ……..
അയ്യോ ഈ നാട്ടുകാർ തെണ്ടികൾ അതൊക്കെ അറിഞ്ഞാൽ ആർദ്രമോളെ…..
നിന്റെ മാനം കപ്പല് കേറീതായി പ്രഘ്യപിക്കാം……
പിന്നേ ആര് വരും നിനക്കൊരു ലൈഫ് തരാൻ……. ☹️
ശ്ശെ…… ഏത് നേരത്താണാവോ ആ ആയുഷ് ചേട്ടന്റെ വാക്കും കേട്ട് ആ മൃണാൾ തെണ്ടീന്റെ വീടിന്റെ മതിലും ചാടി അവിടെ പോയി അജ്ജാതി പണി ഒക്കെ ചെയ്യാൻ തോന്നിയേ………
അങ്ങേരെ പ്രേമിച്ച നേരം ഒരു വാഴ നട്ടിരുന്നേൽ അതിപ്പോ കൊലച്ച് പഴം ആയി…..
ശ്ശോ….. ആലോചിക്കുമ്പോ തന്നെ വട്ടാവുന്നു.
ഇതിനോക്കെ ഞാൻ പ്രതികാരം ചെയ്തിരിക്കുമെടോ തന്നോട്.
മൃണാളെ നിന്നെ ഞാൻ എന്റെ പുറകിന് നടത്തിച്ച് തന്റെ ബൂട്ട്ലാൻഡ് ഒക്കെ തേഞ്ഞു തീർപ്പിക്കും .
ബുഹഹഹ…………
അയ്യോ….ഗോപൂം ഗൗരിയും ഒക്കെ ബിസി ആയതിനു റീസൺ അറിയണ്ടേ…….
വേഗം പോയി ചോദിച്ചു വരാ……. ”
ആർദ്ര ഓടിപോയി റൂമിന്റെ അടുത്തെത്തിയപ്പോ അവിടെ എന്തോ പടക്കം പൊട്ടുന്ന സൗണ്ട് കേട്ടു.
മെല്ലെ അകത്തേക്ക് തല ഇട്ട് നോക്കുമ്പോ കാണുന്നേ…….. മുഖത്തു കൈയ്യും വെച്ച് നിൽക്കുന്ന വിഷ്ണൂനെ . വിഷ്ണൂന്റെ ഓപ്പോസിറ്റ് ആയി നാഗവല്ലി മൂഡിൽ നിൽക്കുന്ന ഗോപു.
” ഇനി മേലാൽ ഇമ്മാതിരി വൃത്തികേട് കാണിച്ചാൽ കൊന്ന് ഞാൻ തന്നെ കുഴിച്ചു മൂടും. തനിക്ക് സൂക്കേട് ആണെങ്കിൽ പോയി വല്ല മുള്ളുമുരിക്കേലും കേറെഡോ……. ”
“അയ്യോ….. ഗോപൂ ഞാൻ അങ്ങനൊന്നും വിജാരിച്ചല്ലാ…. ?
ഞാൻ നിന്നെ കണ്ട സന്തോഷം കൊണ്ടല്ലേ നിന്നെ വന്ന് ഹഗ്ഗ് ചെയ്തേ…… ?
നിനക്ക് ഹേർട് ആയെങ്കിൽ സോറി. ”
“മിണ്ടരുത് താൻ . ഇതൊക്കെ വിശ്വസിക്കാൻ ഞാൻ മന്ദബുദ്ധി ഒന്നും അല്ല. ഇപ്പൊ എനിക്ക് അന്നത്തെ സംഭവം ഏകദേശം മനസ്സിലാവുന്നുണ്ട് ….
തെളിവും കൂടി ഒന്ന് സ്ട്രോങ്ങ് ആയിക്കോട്ടെ അപ്പൊ തരുന്നുണ്ട് ഇതിന്റെ ബാക്കി .
അങ്ങേരുടെ കാണാതെ കണ്ട ഒരു ചന്ദോച്ചം.
അല്ല. ഇന്ന് രാവിലെ എന്റെ ഭർത്താവ് ഇവിടുന്ന് പറഞ്ഞതൊന്നും താൻ കെട്ടില്ലായിരുന്നോ……..
തന്നോടൊന്നും ഈ റൂമിൽ കയറരുതെന്ന്. ”
“ഓ…… അക്കി പറഞ്ഞതാണോ…? “?
“പിന്നേ അക്കിയേട്ടൻ അല്ലാതെ എനിക്ക് വേറെ ഹസ് ഉണ്ടോടോ….. “??
“എന്റെ അറിവിൽ ഇല്ല.”?
“ഓ…….. ?
മിണ്ടാതെ ഒന്ന് ഇറങ്ങി പോടോ…… ഇതിനാത്തൂന്ന്. “
ഈ കഥ മറ്റേ ഇടുത്തുനിന്ന് ഞാൻ വായിച്ചു
ഒരു കാര്യം ബോധിപ്പിക്കണം എന്നുണ്ട്
ഗോപുവിനെയും ആക്കിയെയും നായികാ നായകന്മാർ ആക്കി തുടങ്ങിയ കഥ പകുതി എത്തിയാപ്പൊ അവരെ വെറും സൈഡ് റോളിലേക്ക് മാറ്റിയപോലെ തോന്നി
വേറെ കഥാപാത്രങ്ങളെയും അവരുടെ പ്രേമവും ഒക്കെ കാണിക്കുന്നത് ആവശ്യത്തിൽ അധികമായി തോന്നി
ആക്കിക്കും ഗോപുവിനും കഥയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്തപോലുണ്ടായിരുന്നു
പിന്നെ ഏതേലും ഫാമിലിയിൽ ഇങ്ങനെ എല്ലാവരും പരസ്പരം പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമോ
ഒന്നോ രണ്ടോ ആൾ ആണേൽ കുഴപ്പമില്ല ഇത് കുടുംബത്തിൽ ഉള്ള എല്ലാം പരസ്പരം പ്രേമിക്കുന്നു വിവാഹം കഴിക്കുന്നു
ഇനി കഥാപാത്രങ്ങളുടെ ഫ്രണ്ട് ആയി ആരേലും വന്നാ അവരും ആ വീട്ടിലെ ആരേലും പ്രേമിക്കുന്നു
ഇനി അതുമല്ല അയൽപ്പക്കത്തു ആരേലും വന്ന അവരും ആ വീട്ടിലുള്ള ആരേലും പ്രേമിക്കുന്നു
എന്തോന്നാണ് ബ്രോ ഇത്
ഒട്ടും അങ്ങോട്ട് ലോജിക് തോന്നുന്നില്ലല്ലോ
ഏതേലും വീട്ടിൽ നടക്കുന്ന കാര്യമാണോ ഇത്
ഈ കഥയിലെ പ്രധാന പോരായ്മകളായി തോന്നിയത് ഈ രണ്ടുകാര്യങ്ങളാണ്
1- അക്കിയെയും ഗോപുവിനെയും നായിക നായകന്മാർ ആക്കി കാണിച്ചു തുടങ്ങിയ കഥ പകുതി ആയപ്പൊ അവരെ സൈഡ് ആക്കി വേറെ കുറേ കഥാപാത്രങ്ങളെ കൊണ്ടുവന്നു അവരുടെ കഥ പറഞ്ഞ് ആകെ തലതിരിക്കുന്നു
2- കഥയിൽ വരുന്ന എല്ലാ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം പ്രേമിക്കുന്നു ( ലോകത്ത് എവിടേം നടക്കാൻ സാധ്യത ഇല്ലാത്ത സംഭവം) അതും അതും ഒരു കുടുംബത്തിൽ ഉള്ളവർ എല്ലാം പരസ്പരം പ്രേമിക്കുക എന്നൊക്കെ പറയുമ്പോ
ആകെ തലപെരുകുന്നു ?
എനിക്കും തോന്നിയ കാര്യം ആണ് ഇത് കുറെ കതപാത്രങ്ങൾ ആര് ആരൊക്കോയോ പ്രേമിക്കുന്നു ചില ടൈമിൽ ഒന്നും മനസിലാവുന്നില്ല ആക്കിയുടെയും ഗോപൂന്റെയും കഥ ഓക്കേ ആണ്
Vere Eth platform aan bro
which site aan enn parann tharo plz
Next part ഇന്ന വരുക?
Mind blowing ✌?
?
Ee story vere evideya post cheythathu ink ippoyum alkkare onnum oru pidithavum kittunnillaa
?? ഇപ്പോഴാ ഫുൾ വായിച്ചേ… ചിരിച്ചു മടുത്തു ?? കൊള്ളാം ഇത് പോലെ തന്നെ പോട്ടെ
???♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?
Bro bhaakki ഭാഗങ്ങൾ എപ്പോൾ വരും 83 പർട്ടും വായിച്ചു വേഗം അതൊക്കെ ഇട്ടു climaxinaayi waiting …… കൊതിപ്പിച്ചു കടന്നു കളയരുത്……
83 part O?
Und bro ivide 2 or 3 parts combine ചെയ്താണ് ഇടുന്നത്
Athevda
പറയാൻ പാടില്ല. ബാൻ കിട്ടും
Avde kadhayude Perenkilum onnu parayo? atho ee peru thanne aano
Master class nxt part aduthu thanne varumo
Ellam kondu adipoli thanne bro
Mind blowing hats of u maan
Classic item gerogeous
Super aduthe part eppol varum?
ഇത് എന്താ തെറി ഫാമിലിയോ
Ente ponno oru rakshum illa waiting nxt part??
Family bonding nte doubt matre ipo e kadhel ollu ?onathinu aviyal vecha pole ayind?,kadhayum theme oke kollam nice aanu but varunna ella charecters num ee ore dialogue pattern kodukunathu ake bore aakunnu ee slang ingane continues aayi ellarum parayumbo athu vayanaye bhadikunna aake oru vrithiketta feel aanu same dialogue slang onilenki gopu nu matram koduku allenki akkiyum gopuvum matram varuna situation il angane kodukku ellarum koodi orupole parayunnath entho oru feel vayikan kittunnilla oru kallu kadi pole athu kidakunnu (NB:ith enik thoniyathu aanu keto vere arkenkilum thoniyal athum parayam)??
Annuze???❤️
Ethinu munbull 2 partkalekal oru podi ishttam koduthalulla part Anu ithu❤️ .ee part nanayittunde ?❤️ . Vegan Thane next part tharu ka
Kadha kollam .adyamoke oru vekthathayundayirunnu.ippo mothathil oru aviyalu ple aayi.aavashymillatheyulla kurachu valipukal und athozhivakkiyal nannayirunnu.allathe thanne ellarkkum sahcharya thamasha manasilavum.ith boranu.
Ennalum ethrem pennugal ulla vtl a rapistnae thamasippikkunnath bhayagaram thannae?
kollam.
Anganea gopuvum akkiyum set avattea.